സ്വർണവില ഉയർന്നു, ഇന്നത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ വിലയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,280  രൂപയാണ്. …

സ്വർണവില ഉയർന്നു, ഇന്നത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ Read More

നിക്ഷേപകർക്ക് 2022 നല്‍കിയ ഈ ഗുണപാഠങ്ങള്‍ ഓര്‍ത്തുവെയ്ക്കാം

നിക്ഷേപകനെ സംബന്ധിച്ച് 2022 വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഭാവിയില്‍ തുണയേകാവുന്ന നിരവധി സാമ്പത്തിക പാഠങ്ങളും സമ്മാനിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട 6 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 1. ക്രിപ്‌റ്റോ തകര്‍ച്ച- വ്യവസ്ഥാപിതമല്ലാത്ത നിക്ഷേപങ്ങള്‍ ഒഴിവാക്കുക കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലയളവിനിടെ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ …

നിക്ഷേപകർക്ക് 2022 നല്‍കിയ ഈ ഗുണപാഠങ്ങള്‍ ഓര്‍ത്തുവെയ്ക്കാം Read More

എഫ്‌സിഐയിൽ നിന്ന് 2 മില്യൺ ടൺ ഗോതമ്പ്,ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ കേന്ദ്രം

ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് ഗോതമ്പ് എത്തിക്കാൻ കേന്ദ്രം. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (ഒഎംഎസ്എസ്) കീഴിൽ ഫ്ലോർ മില്ലർമാർ പോലുള്ള  ഉപഭോക്താക്കൾക്കായി  15-20 ലക്ഷം ടൺ ഗോതമ്പ് എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് പുറത്തിറക്കിയേക്കുമെന്ന് ഔദ്യോഗിക …

എഫ്‌സിഐയിൽ നിന്ന് 2 മില്യൺ ടൺ ഗോതമ്പ്,ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ കേന്ദ്രം Read More

എസ്‌ഐപി പദ്ധതിയിലെ ഗഡു അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ?

സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കിലുള്ള നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഒരു നിശ്ചിത തുക വീതം നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. വിപണിയില്‍ ചാഞ്ചാട്ടവും അസ്ഥിരതയും പ്രകടമാകുമ്പോള്‍ …

എസ്‌ഐപി പദ്ധതിയിലെ ഗഡു അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ? Read More

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 18,100ന് താഴെ

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 18,100ന് താഴെയെത്തി. സെന്‍സെക്‌സ് 284 പോയന്റ് നഷ്ടത്തില്‍ 60,625ലും നിഫ്റ്റി 77 പോയന്റ് താഴ്ന്ന് 18,044ലുoമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, …

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 18,100ന് താഴെ Read More

സ്വർണവില ഇന്ന് കുറഞ്ഞു. വെള്ളിയുടെ നിരക്കിൽ മാറ്റമില്ല. ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇന്നലെ 160  രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,040  രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് …

സ്വർണവില ഇന്ന് കുറഞ്ഞു. വെള്ളിയുടെ നിരക്കിൽ മാറ്റമില്ല. ഇന്നത്തെ നിരക്ക് അറിയാം Read More

ഇ–ഇൻവോയിസിങ്, പരിധി 5 കോടി രൂപയായി കുറയ്ക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി വകുപ്പ്

വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ഇ–ഇൻവോയിസിങ് നിർബന്ധമാക്കാനുള്ള പരിധി 5 കോടി രൂപയായി കുറയ്ക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി വകുപ്പ് (സിബിഐസി). ജനുവരി ഒന്നു മുതൽ 5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികൾ …

ഇ–ഇൻവോയിസിങ്, പരിധി 5 കോടി രൂപയായി കുറയ്ക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി വകുപ്പ് Read More

മ്യൂച്ചല്‍ ഫണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു ണ്ടെങ്കിൽ ; അറിയാം വിവിധ പ്ലാനുകൾ

ഓഹരിയും കടപ്പത്രങ്ങളും ഉള്‍പ്പെടുന്ന മൂലധന വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്ക് റിസ്‌ക് ലഘൂകരിക്കുന്നതിനൊപ്പം ദീര്‍ഘകാലയളവില്‍ പണപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാവുന്ന നേട്ടം സ്വന്തമാക്കുന്നതിനുമുള്ള മികച്ച നിക്ഷേപ മാര്‍ഗമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. റെഗുലര്‍ & ഡയറക്ട് സാമ്പത്തിക നിക്ഷേപത്തിനുള്ള തീരുമാനം സ്വന്തമായി …

മ്യൂച്ചല്‍ ഫണ്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു ണ്ടെങ്കിൽ ; അറിയാം വിവിധ പ്ലാനുകൾ Read More

2023 ഓട്ടോ എക്‌സ്‌പോയിൽ വാഹനങ്ങളുടെ ഭാവി ശ്രേണിയും അഡാസ് സാങ്കേതികവിദ്യയുമായി ടാറ്റ

ടാറ്റ മോട്ടോഴ്‌സ് 2023 ഓട്ടോ എക്‌സ്‌പോയിൽ വാഹനങ്ങളുടെ ഭാവി ശ്രേണിയും നൂതന സാങ്കേതികവിദ്യകളും അനാവരണം ചെയ്യാൻ ഒരുങ്ങുകയാണ്. ദ്വിവത്സര പരിപാടിയിൽ ഹൈഡ്രജനില്‍ ഓടുന്ന പാസഞ്ചർ വാഹനങ്ങൾ പ്രദർശിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഓട്ടോ ഷോയില്‍ എസ്‌യുവി ലൈനപ്പിൽ ഒരു …

2023 ഓട്ടോ എക്‌സ്‌പോയിൽ വാഹനങ്ങളുടെ ഭാവി ശ്രേണിയും അഡാസ് സാങ്കേതികവിദ്യയുമായി ടാറ്റ Read More

രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതിൽ കുറവ്

രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ (ജിഎൻപിഎ) തോതിൽ കുറവ്. മാർച്ചിൽ 5.8 ശതമാനമായിട്ടാണ് കുറഞ്ഞത്. ഇത് സെപ്റ്റംബറിൽ 5 ശതമാനത്തിലെത്തിയെന്നും ബാങ്കിങ് രംഗത്തെ ചലനങ്ങൾ സംബന്ധിച്ച് ആർബിഐ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കിട്ടാക്കടത്തിന്റെ തോത് 2018ൽ കുതിച്ചു കയറിയെങ്കിലും പിന്നീട് കുറയുകയായിരുന്നു.എന്നാൽ …

രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതിൽ കുറവ് Read More