പൊതു ചാർജിങ് പോർട്ട് ആയി ‘യുഎസ്ബി ടൈപ്പ്–സി; ചാർജറിന് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്ത് പൊതു ചാർജിങ് പോർട്ട് ആയി ‘യുഎസ്ബി ടൈപ്പ്–സി’ ഉപയോഗിക്കാൻ തത്വത്തിൽ ധാരണയായതിനു പിന്നാലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ടൈപ് സി ചാർജറിന് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി. സാധാരണ ഫീച്ചർ ഫോണുകൾക്ക് മറ്റൊരു പൊതു ചാർജറും നിശ്ചയിച്ചേക്കും. …

പൊതു ചാർജിങ് പോർട്ട് ആയി ‘യുഎസ്ബി ടൈപ്പ്–സി; ചാർജറിന് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി Read More

സ്മാർട്ട്ഫോൺ ബാറ്ററികൾ ഉപയോക്താക്കള്‍ക്ക് ഊരിയെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ നിര്‍മ്മിക്കണം, പുതിയ നിയമം

ഉപയോക്താക്കൾക്ക് മികച്ച സ്‌മാർട്ട്‌ഫോൺ അനുഭവം പ്രദാനം ചെയ്യുന്നതിനായി യൂറോപ്യൻ യൂണിയൻ ചില സുപ്രധാന നിയമങ്ങൾ പാസാക്കി വരുകയാണ്. ഇതിനകം തന്നെ എല്ലാ ഫോണുകൾക്കും യുഎസ്ബി ടൈപ്പ്-സി പോർട്ട് നിർബന്ധമാക്കിയ നിയമം ഒക്കെ അതിന്‍റെ ഭാഗമാണ്. ആപ്പിള്‍ അടക്കം ഈ വഴിയിലേക്ക് മാറുന്നുവെന്നതാണ് …

സ്മാർട്ട്ഫോൺ ബാറ്ററികൾ ഉപയോക്താക്കള്‍ക്ക് ഊരിയെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ നിര്‍മ്മിക്കണം, പുതിയ നിയമം Read More

വരുന്നു, റോയൽ എൻഫീൽഡിന്റെ 2023 ആദ്യ ലോഞ്ച്

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ആദ്യമായി 2022 EICMA ഷോയിൽ അനാവരണം ചെയ്‍തു. തുടർന്ന് ഗോവയിലെ റൈഡർ മാനിയയിൽ ആയിരുന്നു അതിന്റെ ഇന്ത്യൻ അരങ്ങേറ്റം. 2023-ൽ കമ്പനിയുടെ ആദ്യത്തെ പ്രധാന ഉൽപ്പന്ന ലോഞ്ച് ആയിരിക്കും …

വരുന്നു, റോയൽ എൻഫീൽഡിന്റെ 2023 ആദ്യ ലോഞ്ച് Read More

വാഹനങ്ങളിൽ എയർ ബാഗിന്റെ ആവശ്യകത വർധിച്ചതോടെ ഉൽപാദന മേഖല വൻ കുതിപ്പിലേക്ക്.

വാഹനങ്ങളിൽ എയർ ബാഗിന്റെ ആവശ്യകത വർധിച്ചതോടെ എയർബാഗ് ഉൽപാദന മേഖല വൻ കുതിപ്പിലേക്ക്. 5 വർഷത്തിനുള്ളിൽ 7000 കോടി രൂപയുടെ വ്യവസായമായി ഇത് മാറുമെന്ന് റേറ്റിങ് ഏജൻസിയായ ഐസിആർഎ. നിലവിൽ 2500 കോടിയുടെ ഉൽപാദനമാണ് ഈ രംഗത്തുള്ളത്. വാഹനങ്ങളിൽ എയർ ബാഗിന്റെ …

വാഹനങ്ങളിൽ എയർ ബാഗിന്റെ ആവശ്യകത വർധിച്ചതോടെ ഉൽപാദന മേഖല വൻ കുതിപ്പിലേക്ക്. Read More

പത്തുരൂപയ്ക്കു കുപ്പിവെള്ളം വിൽക്കാനുള്ള തീരുമാനവുമായി കൺസ്യൂമർഫെഡ്

പത്തുരൂപയ്ക്കു കുപ്പിവെള്ളം വിൽക്കാനുള്ള തീരുമാനവുമായി കൺസ്യൂമർഫെഡ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ( കെഐഐഡിസി) പുറത്തിറക്കുന്ന കുപ്പിവെള്ളം കൺസ്യൂമർഫെഡിന്റെ കേരളത്തിലെ ത്രിവേണി ഔട്‌ലെറ്റുകൾ വഴി 10 രൂപയ്ക്കു ലഭ്യമാകും. കെഐഐഡിസിയും കൺസ്യൂമർഫെഡും  ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു.എറണാകുളം ജില്ലയിൽ പൈലറ്റ് പ്രോജക്ടായി …

പത്തുരൂപയ്ക്കു കുപ്പിവെള്ളം വിൽക്കാനുള്ള തീരുമാനവുമായി കൺസ്യൂമർഫെഡ് Read More

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ  ബാങ്ക് നിക്ഷേപങ്ങളും ഭൂമിയും എത്രയെന്ന് കണക്കുകൾ പുറത്ത്.

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് വിവിധ ബാങ്കുകളിലായി 1,737.04 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും 271.05 ഏക്കർ ഭൂമിയും ഉണ്ടെന്നാണ് റിപ്പോർട്ട്. ഭക്തരിൽ നിന്ന് വഴിപാടായി സ്വീകരിച്ച സ്വർണ്ണം, വെള്ളി, വിലപിടിപ്പുള്ള കല്ലുകൾ എന്നിവയുടെ ശേഖരം ക്ഷേത്രത്തിലുണ്ടെന്ന് റിപ്പോർട്ടുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാൽ വിശദാംശങ്ങളും …

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ  ബാങ്ക് നിക്ഷേപങ്ങളും ഭൂമിയും എത്രയെന്ന് കണക്കുകൾ പുറത്ത്. Read More

എൽ.ഐ.സിയിൽ ലയിക്കാൻ രാജ്യത്തെ പ്രമുഖരായ നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ?

എൽ.ഐ.സി പുതു വർഷത്തിൽ വീണ്ടും കരുത്തനായേക്കും. രാജ്യത്തെ പ്രമുഖരായ നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളാണ് എൽ.ഐ.സിയിൽ ലയിക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണു പ്രതീക്ഷ. പൊതു മേഖലയിലെ നാല് ജനറൽ ഇൻഷുറൻസ് കമ്പനികളെയാണ് കേന്ദ്രനയത്തിന്റെ ഭാഗമായി ലൈഫ് ഇൻഷുറൻസ് …

എൽ.ഐ.സിയിൽ ലയിക്കാൻ രാജ്യത്തെ പ്രമുഖരായ നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ? Read More

ജിഎസ്ടി ഇല്ലാത്തവർക്കും ജിഎസ്ടി റീഫണ്ട് ലഭിക്കും.

ജിഎസ്ടി റജിസ്ട്രേഷനില്ലാത്തവർക്കും ഇനി റദ്ദായ കരാറുകളിലും മറ്റും ജിഎസ്ടി റീഫണ്ട് ലഭിക്കും. ഇതിനുള്ള സൗകര്യം ജിഎസ്ടി പോർട്ടലിൽ ലഭ്യമാക്കി. ഇക്കഴിഞ്ഞ ജിഎസ്ടി കൗൺസിലിന്റെ പ്രധാന ശുപാർശകളിലൊന്നായിരുന്നു ഇത്. റദ്ദാകുന്ന കരാറുകൾ (കെട്ടിട നിർമാണം അടക്കം), കാലാവധി പൂർത്തിയാകും മുൻപേ റദ്ദാകുന്ന ഇൻഷുറൻസ് …

ജിഎസ്ടി ഇല്ലാത്തവർക്കും ജിഎസ്ടി റീഫണ്ട് ലഭിക്കും. Read More

വരുന്നു പുതിയ 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ്

പുതുവർഷത്തേക്ക് ഇവികൾ ഉൾപ്പെടെ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ ടാറ്റ മോട്ടോഴ്‌സ് ആസൂത്രണം ചെയ്തിട്ടുണ്ട് . പുതിയ 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് 2023 പകുതിയോടെ ഷോറൂമുകളിൽ എത്തുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, പുതുക്കിയ സഫാരി വര്‍ഷാവസാനം വിൽപ്പനയ്‌ക്കെത്തും. എസ്‌യുവികളിൽ ചെറിയ ഡിസൈൻ മാറ്റങ്ങൾ …

വരുന്നു പുതിയ 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് Read More

ഈ വർഷത്തെ അവസാന വ്യാപാര ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 18,200 പിന്നിട്ടു. സെന്‍സെക്‌സ് 159 പോയന്റ് ഉയര്‍ന്ന് 61,293ലും നിഫ്റ്റി 43 പോയന്റ് നേട്ടത്തില്‍ 18,234 ലുംമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 2022ലെ അവസാന വ്യാപാര ദിനമാണ് പിന്നിടുന്നത്. …

ഈ വർഷത്തെ അവസാന വ്യാപാര ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം Read More