പ്രവാസികൾക്കായി നോർക്ക റൂട്സും ,സി.എഫ് .എം.ഡി.സി സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭകത്വ പരിശീലന പരിപാടി ഇന്ന് മുതൽ

തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് സെന്ററും സംയുക്തമായി സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 6 മുതൽ 18 വരെയാണ് പരിശീലനം. ബിസിനസ് ആശയങ്ങൾ സംബന്ധിച്ച അവബോധം നൽകുകയെന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. ഇത് തികച്ചും …

പ്രവാസികൾക്കായി നോർക്ക റൂട്സും ,സി.എഫ് .എം.ഡി.സി സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭകത്വ പരിശീലന പരിപാടി ഇന്ന് മുതൽ Read More

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളുടെ പട്ടിക ആർബിഐ പുറത്തുവിട്ടു. 

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതെന്ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തി. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഒപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ബാങ്കുകളെ വളരെയധികം ആശ്രയിക്കുന്നു. ഉപയോക്താക്കൾക്ക് നഷ്ടം സംഭവിച്ചാൽ രാജ്യത്തിന് മുഴുവനായി തന്നെ …

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളുടെ പട്ടിക ആർബിഐ പുറത്തുവിട്ടു.  Read More

2022 ൽ റിലീസ് ചെയ്ത മലയാള സിനിമകളിൽ കൂടുതലും സാമ്പത്തിക പരാജയം

പോയവർഷം തിയറ്ററിൽ 176 മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഇതിൽ വിജയ ചിത്രങ്ങൾ 17 എണ്ണം മാത്രം.159 ചിത്രങ്ങൾ പരാജയപ്പെടുന്നതു വഴി ഏകദേശം 325 കോടി രൂപയെങ്കിലും നിർമാതാക്കൾക്ക് നഷ്ടമുണ്ടായിട്ടുണ്ട്. കന്നഡ ചിത്രം കെജിഎഫ് –2 കേരളത്തിലെ തിയറ്ററുകളിൽ നിന്ന് 30 …

2022 ൽ റിലീസ് ചെയ്ത മലയാള സിനിമകളിൽ കൂടുതലും സാമ്പത്തിക പരാജയം Read More

ഇലക്ട്രിക് വാഹനങ്ങൾ:പൊതുമാനദണ്ഡം കൊണ്ടുവരാൻ കേന്ദ്രം

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ വലുപ്പം അടക്കമുള്ള കാര്യങ്ങളിൽ പൊതുമാനദണ്ഡം കൊണ്ടുവരാൻ കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും നിതി ആയോഗും ചേർന്ന് ഇലക്ട്രിക് വാഹന നിർമാതാക്കളുടെ യോഗം വിളിച്ചു. ബാറ്ററിയില്ലാതെ ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങാനും നിശ്ചിത ഫീസ് നൽകി …

ഇലക്ട്രിക് വാഹനങ്ങൾ:പൊതുമാനദണ്ഡം കൊണ്ടുവരാൻ കേന്ദ്രം Read More

പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി

പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ  അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി.  പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നൽകാൻ കെഎസ്ആർടിസിയോട് സുപ്രീം കോടതി നിർദേശിച്ചു. ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമിൽ വിശദീകരിക്കേണ്ടത്. സ്‌കീമിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ …

പരസ്യം നൽകാനുള്ള കെഎസ്ആർടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ സംസ്ഥാന വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41000 കടന്നു. മൂന്ന് ദിവസംകൊണ്ട്  680 രൂപയാണ് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ അറിയാം  Read More

സെൻസെക്‌സും നിഫ്റ്റിയും ചാഞ്ചാടുന്നു

.ആഗോള വളർച്ചയെയും ചൈനയിലെ വർദ്ധിച്ചുവരുന്ന COVID-19 കേസുകളെയും കുറിച്ചുള്ള ആശങ്കകൾ കാരണം ആഭ്യന്തര സൂചികകൾ ഇടിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റി 0.07 ശതമാനം ഉയർന്ന് 18,055 ലും സെൻസെക്സ് 61 പോയിന്റ് ഉയർന്ന് 60,719 ലും  എത്തി. സെൻസെക്‌സ് സൂചികയിൽ ഏറ്റവും …

സെൻസെക്‌സും നിഫ്റ്റിയും ചാഞ്ചാടുന്നു Read More

കോളിവുഡ് വ്യവസായം കാത്തിരിക്കുന്ന പൊങ്കല സീസണ്‍

കോളിവുഡ് വ്യവസായം എക്കാലവും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സീസണ്‍ ആണ് പൊങ്കല്‍. എന്നാല്‍ ഇക്കുറി ആ കാത്തിരിപ്പിന്‍റെ തീവ്രത കൂടുതലാണ്. തമിഴ് സിനിമയിലെ രണ്ട് പ്രധാന താരങ്ങളായ വിജയ്, അജിത്ത് എന്നിവരുടെ ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നതാണ് അതിനു കാരണം. വിജയ്‍യുടെ വാരിസിനൊപ്പം അജിത്തിന്‍റെ …

കോളിവുഡ് വ്യവസായം കാത്തിരിക്കുന്ന പൊങ്കല സീസണ്‍ Read More

ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് മുന്നേറുന്നു , കൂടെ ആശങ്കകളും ?

കേരള സർക്കാർ ആറു മാസം മുമ്പ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് കൂടുതൽ പേർക്ക് സാന്ത്വനമേകുന്നുവെങ്കിലും നടത്തിപ്പിലെ അപാകതകൾ മൂലം കൂടുതൽ വിമർശനങ്ങളും ഏറ്റു വാങ്ങുന്നു. കാര്യക്ഷമമായ നടത്തിപ്പിലൂടെയും ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള ഒത്തുകളിയിലൂടെയും …

ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് മുന്നേറുന്നു , കൂടെ ആശങ്കകളും ? Read More

2023 ടാറ്റ സഫാരി, ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റുകള്‍ 2023 ഓട്ടോ എക്‌സ്‌പോയിൽ

ആഭ്യന്തര പാസഞ്ചർ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2023 ഓട്ടോ എക്‌സ്‌പോയിൽ വിപുലമായ ശ്രേണിയിലുള്ള എസ്‌യുവികളും ഇവികളും പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. സഫാരി, ഹാരിയർ എന്നിവയുൾപ്പെടെ നിലവിലുള്ള എസ്‌യുവികളുടെ പുതുക്കിയ പതിപ്പുകളും കമ്പനി പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. 2023 ടാറ്റ സഫാരിയും ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റും …

2023 ടാറ്റ സഫാരി, ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റുകള്‍ 2023 ഓട്ടോ എക്‌സ്‌പോയിൽ Read More