മാരുതിയുടെ എർട്ടിഗ എം‌പി‌വിയുടെ റീ-ബാഡ്‍ജ് ചെയ്‌ത പതിപ്പ് ടൊയോട്ട അനാച്ഛാദനം ചെയ്‌തേക്കാം

ടൊയോട്ട കിർലോസ്‌കർ മോട്ടോർ അടുത്തിടെ രാജ്യത്ത് പുതിയ ഇന്നോവ ഹൈക്രോസ് എംപിവി അവതരിപ്പിച്ചു. ഈ വർഷം, മാരുതി എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട 7-സീറ്റർ എംപിവിയും വരാനിരിക്കുന്ന മാരുതി ബലേനോ ക്രോസിനെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട കൂപ്പെ എസ്‌യുവിയും ഉൾപ്പെടെ രണ്ട് പുതിയ മോഡലുകൾക്കൊപ്പം …

മാരുതിയുടെ എർട്ടിഗ എം‌പി‌വിയുടെ റീ-ബാഡ്‍ജ് ചെയ്‌ത പതിപ്പ് ടൊയോട്ട അനാച്ഛാദനം ചെയ്‌തേക്കാം Read More

കേരളത്തിൽ നിക്ഷേപം; ലംബോർഗിനി സ്ഥാപകന്റെ മകൻ വ്യവസായ മന്ത്രി പി രാജീവുമായി ചര്‍ച്ച നടത്തി

അത്യാഡംബര കാർ കമ്പനിയായ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനി കൊച്ചിയില്‍ വ്യവസായ മന്ത്രി പി രാജീവുമായി ചര്‍ച്ച നടത്തി. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി വിശദമായ തുടർ ചർച്ചകൾ നടത്തുമെന്ന് ടൊനിനോ ലംബോർഗിനിവ്യക്‌തമാക്കി.  ആഡംബര ഫ്ളാറ്റുകൾ, പാർപ്പിട …

കേരളത്തിൽ നിക്ഷേപം; ലംബോർഗിനി സ്ഥാപകന്റെ മകൻ വ്യവസായ മന്ത്രി പി രാജീവുമായി ചര്‍ച്ച നടത്തി Read More

മെഡിക്ലെയിമും ആരോ​ഗ്യ ഇൻഷുറൻസും

മെഡിക്ലെയിമും ഹെൽത്ത് ഇൻഷുറൻസും ഒരു വ്യക്തിയുടെ ആരോഗ്യ ചെലവുകൾ നിറവേറ്റുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അവ വ്യത്യസ്തമായ ആനുകൂല്യങ്ങളോടെയാണ് വരുന്നത്. വഹിക്കുന്ന ചെലവുകളിലും കവറേജിലും അവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിലെല്ലാമുപരി സാമ്പത്തിക സ്ഥിതിയാണ് ഒരു പോളിസി നിർണ്ണയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം. മെഡിക്ലെയിം ഇൻഷുറൻസ് …

മെഡിക്ലെയിമും ആരോ​ഗ്യ ഇൻഷുറൻസും Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനയായി ലഭിച്ച സ്വർണം വിറ്റു കിട്ടിയതു രണ്ടരലക്ഷം

കോവിഡ് കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനയായി ലഭിച്ച സ്വർണം വിറ്റു കിട്ടിയതു രണ്ടരലക്ഷം രൂപ. വെള്ളി നാണയങ്ങൾ വിറ്റുപോയില്ല. ഇവ വീണ്ടും വിൽപനയ്ക്കു വയ്ക്കും.  അഞ്ചു സ്വർണ നാണയം, മാല, മോതിരം, കമ്മൽ, വള ഉൾപ്പെടെ 47.92 ഗ്രാം സ്വർണമാണുണ്ടായിരുന്നത്. ഇതിൽ …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനയായി ലഭിച്ച സ്വർണം വിറ്റു കിട്ടിയതു രണ്ടരലക്ഷം Read More

ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍,ആഗോള കമ്പനിയായ ആലിബാബയുടെ സാരഥി ജാക് മാ ആന്റ് വിടവാ ങ്ങുന്നു

ഇ കൊമേഴ്സ് രംഗത്തെ ആഗോള ഭീമന്‍ കമ്പനിയായ ആലിബാബയുടെ സാരഥിയും ചൈനയിലെ പ്രമുഖ ബിസിനസുകാരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിനെ ഇനി നിയന്ത്രിക്കില്ല.  മാനേജ്‌മെന്റും ജീവനക്കാരും ഉൾപ്പെടെ 10 വ്യക്തികൾക്കായിരിക്കും ഇനി ഫിൻ‌ടെക് ഭീമന്റെ ചുമതല.  ഏറെക്കാലമായി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായിരുന്നു ജാക് …

ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍,ആഗോള കമ്പനിയായ ആലിബാബയുടെ സാരഥി ജാക് മാ ആന്റ് വിടവാ ങ്ങുന്നു Read More

ജാരിയ കൽക്കരിപ്പാടങ്ങളിലെ ലേലo, അദാനി എന്റർപ്രൈസസിന്റെ പങ്കിൽ കൂടുതൽ അന്വേഷണം ഉണ്ടാകും   

കൽക്കരി കുംഭകോണ കേസിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി. 2012ൽ ജാർഖണ്ഡിലെ കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ അദാനി എന്റർപ്രൈസസ്, എഎംആർ ഇന്ത്യ, ലാങ്കോ ഇൻഫ്രാടെക് എന്നീ കമ്പനികളുടെ പങ്കിനെക്കുറിച്ച് സിബിഐ കൂടുതൽ അന്വേഷണം നടത്തണമെന്ന് വിചാരണ നടത്തുന്ന പ്രത്യേക കോടതി ഉത്തരവിട്ടു.  …

ജാരിയ കൽക്കരിപ്പാടങ്ങളിലെ ലേലo, അദാനി എന്റർപ്രൈസസിന്റെ പങ്കിൽ കൂടുതൽ അന്വേഷണം ഉണ്ടാകും    Read More

ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ കൂടുതൽ ഓഹരികൾ സ്വന്തമാക്കാൻ റിലയൻസ് റീടൈൽ.

ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ കൂടുതൽ ഓഹരികൾ സ്വന്തമാക്കാൻ റിലയൻസ് റീടൈൽ. ഓപ്പൺ ഓഫറിലൂടെ ലോട്ടസ് ചോക്ലേറ്റിന്റെ 26 ശതമാനം അധിക ഓഹരി സ്വന്തമാക്കാനാണ് റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സും റിലയൻസ് റീട്ടെയിൽ വെൻ‌ചേഴ്‌സും ലക്ഷ്യമിടുന്നത്.  ലോട്ടസ് ചോക്ലേറ്റിന്റെ 33.38 ലക്ഷം ഓഹരികൾ ഓപ്പൺ …

ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ കൂടുതൽ ഓഹരികൾ സ്വന്തമാക്കാൻ റിലയൻസ് റീടൈൽ. Read More

സൂര്യ 42′ എന്ന സൂര്യ ചിത്രത്തിന്റെ ഹിന്ദി ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് പെൻ സ്റ്റുഡിയോസിന്

സിരുത്തൈ ശിവയും സൂര്യയും പുതിയ  ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ്. ‘സൂര്യ 42’ എന്ന് വിളിപ്പേരുള്ള ചിത്രം പാൻ ഇന്ത്യൻ ആയിട്ടാണ് പ്രദര്‍ശനത്തിന് എത്തിക്കുക. ത്രീഡിയിലുമാണ് സൂര്യ ചിത്രം എത്തുക. ദിഷാ പതാനി നായികയാകുന്ന സൂര്യ ചിത്രത്തിന്റെ ഹിന്ദി ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് പെൻ …

സൂര്യ 42′ എന്ന സൂര്യ ചിത്രത്തിന്റെ ഹിന്ദി ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് പെൻ സ്റ്റുഡിയോസിന് Read More

ബിരിയാണിയിൽ പഴുതാര; കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി

കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി. ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി. ഫോര്‍ട്ടുകൊച്ചിയിലെ എ  വണ്‍, മട്ടാഞ്ചേരിയിലെ കായാസ്, മട്ടാഞ്ചേരിയിലെ സിറ്റി സ്റ്റാര്‍, കാക്കനാട് ഉള്ള ഷേബ ബിരിയാണി, ഇരുമ്പനത്തെ ഗുലാന്‍ തട്ടുകട, നോര്‍ത്ത് പറവൂരിലെ മജിലിസ് …

ബിരിയാണിയിൽ പഴുതാര; കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി Read More

41000 ന് മുകളിലേക്ക് വീണ്ടും സ്വർണവില. ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ  

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം കുത്തനെ ഉയർന്ന ശേഷം സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. 320 രൂപയാണ് ഇന്നലെ കുറഞ്ഞത്. അതെ തുക തന്നെയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ …

41000 ന് മുകളിലേക്ക് വീണ്ടും സ്വർണവില. ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ   Read More