മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിപണിയില്‍ നിന്നും ദീര്‍ഘകാലയളവില്‍ നേട്ടം കൊയ്യുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം. എന്നിരുന്നാലും മികച്ച സമ്പാദ്യം കരസ്ഥമാക്കുന്നതിനായി നിക്ഷേപത്തിന് മുമ്പെ മ്യൂച്ചല്‍ ഫണ്ടുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ മനസിലാക്കുന്നത് ഉചിതമായിരിക്കും.മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. …

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More

ഗംഗാ വിലാസി ലൂടെ ഇന്ത്യയുടെ ക്രൂയിസ് ടൂറിസ്റ്റ് വ്യവസായം

ജലപാതകളുടെ വികാസത്തോടെ ഇന്ത്യയുടെ ക്രൂയിസ് ടൂറിസ്റ്റ് വ്യവസായം ഗംഭീരമായ തുടക്കത്തിന് തയ്യാറെടുക്കുകയാണ്. 50 ദിവസത്തിനുള്ളിൽ, ഗംഗ-ഭാഗീരഥി-ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെ ആഡംബര കപ്പൽ കടന്നുപോകും. 2,300 കിലോമീറ്റർ ദൈർഘ്യമാണ് ഈ യാത്രയ്ക്കുള്ളത്. 2020-ൽ ആരംഭിക്കാനിരുന്ന യാത്ര …

ഗംഗാ വിലാസി ലൂടെ ഇന്ത്യയുടെ ക്രൂയിസ് ടൂറിസ്റ്റ് വ്യവസായം Read More

മാന്ദ്യം വരും, ഇന്ത്യ വളരും; കേന്ദ്രത്തില്‍ ഉറച്ച സർക്കാർ ഉണ്ടായാല്‍ ആശ്വാസമാവും

ഇന്ത്യയെക്കുറിച്ച് പറയുകയാണെങ്കില്‍ ലോകത്തിന് എന്തു തന്നെ സംഭവിച്ചാലും വലിയ പരുക്കേല്‍ക്കാതെ പിടിച്ചു നില്‍ക്കാനും ഇനി ലോകത്തിനു വലിയ ക്ഷതമൊന്നും പറ്റുന്നില്ലെങ്കില്‍ ദ്രുതവളർച്ചയിലേക്ക് പോവാനുമാവുന്ന വിധം വഴക്കമുള്ള സമ്പദ്ഘടനയാണെന്ന് വേണമെങ്കില്‍ പറയാം. ക്രൂഡിന്‍റെ വില കുറച്ചു നാളത്തേയ്ക്ക് വലിയ കടുപ്പമൊന്നും കാട്ടുന്നില്ലെങ്കില്‍ ഇറക്കുമതി …

മാന്ദ്യം വരും, ഇന്ത്യ വളരും; കേന്ദ്രത്തില്‍ ഉറച്ച സർക്കാർ ഉണ്ടായാല്‍ ആശ്വാസമാവും Read More

ആക്ടിവ സ്‍കൂട്ടറിന്റെ ഇലക്ട്രിക് പതി പ്പുമായി ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട

ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട 2025-ഓടെ ആഗോളതലത്തിൽ പത്തോ അതിലധികമോ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു . ഏഷ്യ, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ മാത്രമായി പുറത്തിറക്കുന്ന രണ്ട് കമ്മ്യൂട്ടർ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യക്കായുള്ള പുതിയ ഹോണ്ട …

ആക്ടിവ സ്‍കൂട്ടറിന്റെ ഇലക്ട്രിക് പതി പ്പുമായി ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട Read More

സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാര്‍ക്കും MLA മാര്‍ക്കും അലവന്‍സുകള്‍ കൂട്ടാന്‍ ശുപാര്‍ശ.

സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസുകളും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ശുപാർശ. 35 ശതമാനം വരെ വർധനയാണു ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. 2022 ജൂലൈയിലാണ് കമ്മിഷനെ നിയമിച്ചത്.ശമ്പളവർധന കമ്മിഷൻ ശുപാർശ ചെയ്തിട്ടില്ല. യാത്രാ ചെലവ്, ടെലഫോൺ ചെലവ്, ചികിത്സാ  ചെലവ് …

സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാര്‍ക്കും MLA മാര്‍ക്കും അലവന്‍സുകള്‍ കൂട്ടാന്‍ ശുപാര്‍ശ. Read More

നാഫെഡ് സംഭരിച്ച 40855 ടൺ കൊപ്ര വിൽക്കാനുള്ള  ലേലം;വിലയിടിക്കാൻ സംഘടിത നീക്കം

നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) സംഭരിച്ച 40855 ടൺ കൊപ്ര പൊതുവിപണിയിൽ വിൽക്കാനുള്ള  ലേലം ആരംഭിച്ചു മൂന്നാഴ്ച പിന്നിട്ടിട്ടും നടന്നത് ഒരു വിൽപന മാത്രം. വിലയിടിക്കാനുള്ള സംഘടിത നീക്കത്തിന്റെ ഭാഗമായി വ്യാപാരികൾ വിപണി വിലയിലും കുറഞ്ഞ തുക മാത്രം …

നാഫെഡ് സംഭരിച്ച 40855 ടൺ കൊപ്ര വിൽക്കാനുള്ള  ലേലം;വിലയിടിക്കാൻ സംഘടിത നീക്കം Read More

വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 60,000ത്തിലേയ്ക്ക് തിരിച്ചെത്തി.

കഴിഞ്ഞയാഴ്ചയിലെ തകര്‍ച്ചയ്ക്കുശേഷം വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 60,000ത്തിലേയ്ക്ക് തിരിച്ചെത്തി. സെന്‍സെക്‌സ് 274 പോയന്റ് നേട്ടത്തില്‍60,174ലിലും നിഫ്റ്റി 89 പോയന്റ് ഉയര്‍ന്ന് 17,949ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് …

വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 60,000ത്തിലേയ്ക്ക് തിരിച്ചെത്തി. Read More

സ്വർണവില വീണ്ടും ഉയർന്നു ;സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240  രൂപ ഉയർന്നു. ശനിയാഴ്ച 320 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. 41000 ന് മുകളിലായി സംസ്ഥാനത്തെ സ്വർണവില.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്.  ഒരു ഗ്രാം …

സ്വർണവില വീണ്ടും ഉയർന്നു ;സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം  Read More

ഭക്ഷണത്തിൽ മായം ; ശക്തമായ നടപടികളുമായി സർക്കാർ

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു കോടതികളിൽ 2015 മുതൽ തീർപ്പാകാതെ കിടക്കുന്ന നാലായിരത്തിലേറെ കേസുകളിൽ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു സർക്കാർ ഹൈക്കോടതിയെ സമീപിക്കും.ജീവനു ഭീഷണിയായ ഭക്ഷണം വിതരണം ചെയ്താൽ 7 വർഷം വരെ കഠിനതടവും 10 ലക്ഷം വരെ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കേസുകൾ …

ഭക്ഷണത്തിൽ മായം ; ശക്തമായ നടപടികളുമായി സർക്കാർ Read More

രാജ്യത്തെ ഭക്ഷ്യസുരക്ഷാ പരിശോധനാ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തു നിന്ന കേരളം ഏഴാം സ്ഥാനത്തേക്ക്

ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ മുറയ്ക്ക് നടക്കുന്നതായി സംസ്ഥാനം അവകാശപ്പെടുമ്പോഴും കഴിഞ്ഞവര്‍ഷം രാജ്യത്തെ പരിശോധനാ റാങ്കിങ്ങില്‍ കേരളത്തിന് ഏഴാം സ്ഥാനം മാത്രം. അഞ്ചു വര്‍ഷത്തിനിടെ നാലരക്കോടിയോളം രൂപ പരിശോധനകള്‍ക്കായി ചെലവഴിച്ചെന്നാണ് കണക്കുകള്‍. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. 2020– 21ല്‍ …

രാജ്യത്തെ ഭക്ഷ്യസുരക്ഷാ പരിശോധനാ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തു നിന്ന കേരളം ഏഴാം സ്ഥാനത്തേക്ക് Read More