സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ    

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നും 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,040 രൂപയായി. രണ്ട് …

സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ     Read More

നഷ്ടം തുടർന്ന് വിപണി. സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞു

 ഇന്ത്യൻ മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ജാഗ്രതയോടെ വ്യാപാരം ആരംഭിച്ചെങ്കിലും ഉണ്ടനെ തന്നെ ഇടിവ് രേഖപ്പെടുത്തി. ആദ്യ വ്യാപാരത്തിൽ സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞപ്പോൾ എൻഎസ്ഇ നിഫ്റ്റി  39.35 പോയിന്റ് അല്ലെങ്കിൽ 0.22 ശതമാനം ഇടിഞ്ഞ് 17,874.80 ലും …

നഷ്ടം തുടർന്ന് വിപണി. സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞു Read More

സൗജന്യ ചാനലുകൾ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ ടിവികളിൽ ലഭ്യമാക്കാൻ കേന്ദ്ര മാർഗനിർദേശം

സൗജന്യ ടിവി ചാനലുകൾ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ തന്നെ ടിവികളിൽ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശം നൽകി. ഡിജിറ്റൽ ടിവി റിസീവർ, യുഎസ്ബി ടൈപ്പ്-സി ചാർജർ, വിഡിയോ നിരീക്ഷണ സംവിധാനങ്ങൾ (വിഎസ്എസ്) എന്നിവയ്ക്ക് ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്) പുറത്തിറക്കിയ ഗുണനിലവാര …

സൗജന്യ ചാനലുകൾ സെറ്റ്ടോപ് ബോക്സ് ഇല്ലാതെ ടിവികളിൽ ലഭ്യമാക്കാൻ കേന്ദ്ര മാർഗനിർദേശം Read More

ഓട്ടോ എക്‌സ്‌പോയ്ക് മുന്നോടിയായി ഹ്യുണ്ടായ് പുതിയ ഓറ സെഡാൻ അവതരിപ്പിച്ചു

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് 2023 ഓട്ടോ എക്‌സ്‌പോയിൽ പൊതു അരങ്ങേറ്റത്തിന് മുന്നോടിയായി പുതിയ ഓറ ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഔദ്യോഗികമായി വെളിപ്പെടുത്തി. 2020 ജനുവരിയിൽ ആദ്യം അവതരിപ്പിച്ച ഓറ സെഡാന് അതിന്റെ ആദ്യ പ്രധാന അപ്‌ഡേറ്റിൽ കുറച്ച് കോസ്‌മെറ്റിക് ഡിസൈൻ …

ഓട്ടോ എക്‌സ്‌പോയ്ക് മുന്നോടിയായി ഹ്യുണ്ടായ് പുതിയ ഓറ സെഡാൻ അവതരിപ്പിച്ചു Read More

ആപ്പിളിന്‍റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ;

ആപ്പിളിന്‍റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്.5,000 കോടി രൂപയുടെ അടുത്തുവരുന്ന ഇടപാടാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാല്‍ കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മ്മാണ …

ആപ്പിളിന്‍റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ; Read More

അമുൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ് ആർ എസ് സോധി

 ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ആർ എസ് സോധി പടിയിറങ്ങി. ‘അമുൽ’ എന്ന ബ്രാൻഡ് നാമത്തിലൂടെ അറിയപ്പെടുന്ന ജിസിഎംഎംഎഫിനെ ഇനി നയിക്കുക സിഒഒ ജയൻ …

അമുൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ് ആർ എസ് സോധി Read More

ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ കാലാവധി നീട്ടി കേന്ദ്രം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ കാലാവധി നീട്ടി കേന്ദ്രം. ഒരു വർഷത്തേക്കുകൂടിയാണ് പത്രയുടെ കാലാവധി നീട്ടിയിരിക്കുന്നത്.  മൂന്ന് വർഷത്തെ കാലാവധി ജനുവരി 14ന് അവസാനിക്കാനിരിക്കെയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ …

ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ കാലാവധി നീട്ടി കേന്ദ്രം Read More

‘വാരിസ്’ നാളെ കേരളമെമ്പാടും പ്രദര്‍ശനത്തിനെത്തും.

കേരളത്തില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് വിജയ്. വിജയ്‍യുടെ പുതിയ ചിത്രമായ ‘വാരിസി’ന്റെ ആവേശത്തിലാണ് കേരളം ഇപ്പോള്‍. റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഏറെക്കുറെ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിന് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് …

‘വാരിസ്’ നാളെ കേരളമെമ്പാടും പ്രദര്‍ശനത്തിനെത്തും. Read More

വിപണിയില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 211 പോയന്റ് താഴ്ന്നു

കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനു ശേഷം വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 211 പോയന്റ് താഴ്ന്ന് 60,535ലും നിഫ്റ്റി 51 പോയന്റ് നഷ്ടത്തില്‍ 18,049ലുമാണ് വ്യാപാരം ആരംഭിച്ചത്. ടിസിഎസ്, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ …

വിപണിയില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 211 പോയന്റ് താഴ്ന്നു Read More

സ്വർണം, വെള്ളി വിലകൾ താഴേക്ക്,വിപണി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസമായി ഉയർന്ന വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240  രൂപ ഉയർന്നിരുന്നു. അതേസമയം 41000 ന് മുകളിൽ തന്നെയാണ് സംസ്ഥാനത്തെ സ്വർണവില …

സ്വർണം, വെള്ളി വിലകൾ താഴേക്ക്,വിപണി നിരക്കുകൾ അറിയാം  Read More