ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഉയർന്നു. സെൻസെക്സും ,നിഫ്റ്റിയും മുന്നേറുന്നു

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഉയർന്നു. മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും വ്യാപാരം പുനരാരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ നേട്ടത്തോടെയും മുന്നേറുന്നു. സെൻസെക്‌സ് 92.98 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 60,198.48 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയിൽ …

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഉയർന്നു. സെൻസെക്സും ,നിഫ്റ്റിയും മുന്നേറുന്നു Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന, സ്വർണം വെള്ളി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന. തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി 240 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,120 …

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന, സ്വർണം വെള്ളി നിരക്കുകൾ അറിയാം  Read More

ഉയർന്ന വരുമാനം നല്‍കുന്ന പൊതുമേഖലാ ഓഹരികള്‍

എന്‍എംഡിസി ലോഹധാതുക്കളുടെ ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എന്‍എംഡിസി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11.7 ശതമാനമാണ്. ഈ ഓഹരിയുടെ വിപണി വില 122 രൂപ നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 6 മാസത്തിനിടെ എന്‍എംഡിസി ഓഹരിയുടെ വിലയില്‍ 15 ശതമാനം മുന്നേറ്റം കുറിച്ചിട്ടുണ്ട്. …

ഉയർന്ന വരുമാനം നല്‍കുന്ന പൊതുമേഖലാ ഓഹരികള്‍ Read More

ചൈനയിൽ നിന്നുമുള്ള ഇറക്കുമതി കുറച്ച് ഇന്ത്യ. ചൈനീസ് ഇറക്കുമതിയിൽ വമ്പൻ ഇടിവ്

ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഇടിവ്. 2021 നവംബറിനെ അപേക്ഷിച്ച് 2022 നവംബറിൽ രാജ്യത്തേക്കുള്ള ഇറക്കുമതി 5.42 ശതമാനം കുറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതി 2021 നവംബറിൽ  8.08 ബില്യൺ ഡോളറായിരുന്നു. എന്നാൽ …

ചൈനയിൽ നിന്നുമുള്ള ഇറക്കുമതി കുറച്ച് ഇന്ത്യ. ചൈനീസ് ഇറക്കുമതിയിൽ വമ്പൻ ഇടിവ് Read More

സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ഇനി ബാർകോഡ് സ്കാനിങ് സംവിധാനം

സപ്ലൈകോയിൽ നിന്നു സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തുന്നതിനു പകരം ഇനി ബാർകോഡ് സ്കാനിങ് സംവിധാനം. ഇതു സംബന്ധിച്ച് ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ ഔട്‌ലെറ്റ് മാനേജർമാർക്കു സപ്ലൈകോ നിർദേശം നൽകി. ബാർകോഡ് സ്കാനർ ഉപയോഗിച്ചു കാർഡ് നമ്പർ എന്റർ …

സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ഇനി ബാർകോഡ് സ്കാനിങ് സംവിധാനം Read More

സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലും നോൺവെജ് മയോണൈസ് ഇനിയില്ല , ബേക്കേഴ്സ് അസോസിയേഷന്‍

ഇനിമുതൽ സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകള്‍ വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ആകും ലഭ്യമാകുക. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. കൊച്ചിയില്‍ ചേര്‍ന്ന ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) സംസ്ഥാന ഭാരവാഹികളുടെ അടിയന്തര …

സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലും നോൺവെജ് മയോണൈസ് ഇനിയില്ല , ബേക്കേഴ്സ് അസോസിയേഷന്‍ Read More

ബിവൈഡി സീൽ ഇന്ത്യയിൽ ആദ്യമായി, ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദർശിപ്പിച്ചു

2023 ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ചൈനീസ് വാഹന ബ്രാൻാഡയ ബിവൈഡി യുടെ പവലിയൻ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. E6 എംപിവി, അറ്റോ3 ഇലക്ട്രിക് എസ്‌യുവി , സീൽ ഇലക്ട്രിക് സെഡാൻ എന്നിവ ശ്രേണിയിൽ ഉൾപ്പെടുന്നു . ഇ6, അറ്റോ …

ബിവൈഡി സീൽ ഇന്ത്യയിൽ ആദ്യമായി, ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദർശിപ്പിച്ചു Read More

പ്രവാസികള്‍ ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാർ;നിർമ്മല സീതാരാമൻ

2022ല്‍ രാജ്യത്തേക്ക് എത്തിയ പ്രവാസി പണത്തിൽ 12 ശതമാനം വർദ്ധനയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രവാസി ഇന്ത്യക്കാർ 2022ല്‍ രാജ്യത്തേക്ക് അയച്ചത് 100 ബില്യണ്‍ ഡോളര്‍ അഥവാ 8,17,915 കോടി രൂപയാണ്. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലാണ് ധനമന്ത്രി …

പ്രവാസികള്‍ ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാർ;നിർമ്മല സീതാരാമൻ Read More

കേരളം–തുര്‍ക്കി സഹകരണത്തിന് സാധ്യത; തുര്‍ക്കി അംബാസിഡര്‍ മുഖ്യമന്ത്രിയു മായി കൂടിക്കാഴ്ച നടത്തി

തുര്‍ക്കി അംബാസിഡര്‍ ഫിററ്റ് സുനൈല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായുള്ള സഹകരണ സാധ്യതകൾ ഇരുവരും ചര്‍ച്ച ചെയ്തു. ഇസ്താംബൂളില്‍നിന്ന് കൊച്ചിയിലേക്കു നേരിട്ടു വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നു തുർക്കി അംബാസിഡര്‍ …

കേരളം–തുര്‍ക്കി സഹകരണത്തിന് സാധ്യത; തുര്‍ക്കി അംബാസിഡര്‍ മുഖ്യമന്ത്രിയു മായി കൂടിക്കാഴ്ച നടത്തി Read More

എംഎസ്എംഇ വായ്പ ലഭിക്കാൻ നിരവധി വെല്ലുവിളികൾ

രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്  (എംഎസ്എംഇ)  ബിസിനസ് വായ്പകൾ ലഭിക്കാൻ നിരവധി ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. പേപ്പറുകളുടെ നൂലാമാലയിൽപ്പെടുന്നത് മുതൽ വൻകിട വായ്പക്കാർ പൊതുവെ വിശ്വാസമോ താൽപ്പര്യമോ പ്രകടിപ്പിക്കാത്തത് ഉൾപ്പടെ ബിസിനസ് ലോണുകൾ എടുക്കാൻ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ പാടുപെടുന്നു.  …

എംഎസ്എംഇ വായ്പ ലഭിക്കാൻ നിരവധി വെല്ലുവിളികൾ Read More