ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ
സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത് ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണവില …
ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More