സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,920 രൂപയായി. ഒരു …
സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More