ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്.

ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്.ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ …

ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. Read More

വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി.

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. സെന്‍സെക്‌സ് 101 പോയന്റ് ഉയര്‍ന്ന് 60,786ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 17,872ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് …

വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. Read More

10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ അനുമതി നിർബന്ധമാക്കി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറിയിൽ 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കി. നേരത്തേ 25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണം. എന്നാൽ ശമ്പള, പെൻഷൻ ബില്ലുകൾ പാസാക്കുന്നതിനു തടസ്സമില്ല. 25,000 കോടി ചെലവു പ്രതീക്ഷിക്കുന്ന അടുത്ത …

10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ അനുമതി നിർബന്ധമാക്കി Read More

ഡിജിറ്റൽ – സൈബർ തട്ടിപ്പുകളിൽനിന്നും എങ്ങനെ സുരക്ഷ ഉറപ്പാക്കാം

ഇന്ത്യയിൽ ഡിജിറ്റൽവൽക്കരണം ശക്തമായതോടെ സൈബർ സുരക്ഷയും നിർ‌ണായക വിഷയമായിരിക്കുകയാണ്. എല്ലാ സംരംഭങ്ങളും വിജയിക്കണമെങ്കിൽ ഉപഭോക്താക്കളുടെ വിശ്വാസം ആർജിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. അവിടെയാണ് ഡിജിറ്റൽ സുരക്ഷയുടെ ആവശ്യവും: ഇന്ത്യയുടെ മൊബൈൽ വോലറ്റ് വിപണി വളരുകയാണ്. ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് മൊബൈൽ ഡിവൈസുകളിലൂടെ മാത്രം …

ഡിജിറ്റൽ – സൈബർ തട്ടിപ്പുകളിൽനിന്നും എങ്ങനെ സുരക്ഷ ഉറപ്പാക്കാം Read More

ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡ്

ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡിന്റെ ആദ്യ വാഹനം അടുത്ത വർഷമെത്തും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. യുകെയിലും ഇന്ത്യയിലുമായാണ് ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കുന്നത്. ഇലക്ട്രിക് പദ്ധതികൾക്കായി 150 ദശലക്ഷം ഡോളർ റോയൽ എൻഫീൽ‍ഡ് നിക്ഷേപിക്കും …

ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡ് Read More

സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി.

സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഇന്ന് മലപ്പുറത്തു ചേർന്ന യോഗത്തിലാണ് തീരുമാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പശ്ചാത്തലത്തിലാണ് നിരക്ക് വർധന. വിവിധ നിക്ഷേപ പദ്ധതികൾക്കുള്ള  പലിശ …

സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. Read More

ഡിജിലോക്കർ രേഖകൾ സൂക്ഷിക്കാനായി ‘ഫാമിലി ലോക്കർ’ സംവിധാനം വരുന്നു

കുടുംബത്തിൽ ഒരാളുടെ മൊബൈൽ ഫോണിൽ തന്നെ എല്ലാവരുടെയും ഡിജിലോക്കർ രേഖകൾ സൂക്ഷിക്കാനായി ‘ഫാമിലി ലോക്കർ’ സംവിധാനം വരുന്നു. സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്കും ഫോൺ സ്വന്തമായില്ലാത്ത കുട്ടികൾക്കും മറ്റുമാണ് പുതിയ ഫീച്ചർ. സർക്കാർ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ഡിജിലോക്കർ (Digilocker). നിലവിൽ …

ഡിജിലോക്കർ രേഖകൾ സൂക്ഷിക്കാനായി ‘ഫാമിലി ലോക്കർ’ സംവിധാനം വരുന്നു Read More

2 ലക്ഷം കുട്ടികളുടെ ആധാർ വിവരങ്ങളിൽ കൃത്യതയില്ല, അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിലെ തസ്തിക നിർണയത്തിനായി നടത്തിയ പരിശോധനയിൽ 2 ലക്ഷം കുട്ടികളുടെ ആധാർ വിവരങ്ങളിൽ കൃത്യതയില്ലെന്ന കണ്ടെത്തലിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 1.25 ലക്ഷം കുട്ടികളുടെ ആധാർ അസാധുവായതും 79,000 പേർക്ക് യുഐഡി ഇല്ലാത്തതുമായ പ്രശ്നങ്ങളാണു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി …

2 ലക്ഷം കുട്ടികളുടെ ആധാർ വിവരങ്ങളിൽ കൃത്യതയില്ല, അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് Read More

മലയാള സിനിമയിലെ നികുതി വെട്ടിപ്പും നിക്ഷേപവും ; ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുന്നു

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടൻ ഫഹദ് ഫാസിലിന്റെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി. ഫഹദ് ഫാസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാണ സ്ഥാപനത്തിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ …

മലയാള സിനിമയിലെ നികുതി വെട്ടിപ്പും നിക്ഷേപവും ; ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുന്നു Read More

കിഫ്ബി മസാല ബോണ്ടിലെ ഇഡി സമൻസ്; ഹർജി അന്തിമ വാദത്തിന് മാറ്റി

മസാല ബോണ്ട് വിഷയത്തിൽ ഇ ഡി സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി അന്തിമ വാദം കേൾക്കുന്നതിനായി മാറ്റി. എൻഫോഴ്സ്മെന്‍റ് അന്വേഷണം മൂലം  മറ്റ് സാമ്പത്തിക ഇടപാടുകൾ നടക്കുന്നില്ലെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. വാദത്തിന്റെ തീയതി …

കിഫ്ബി മസാല ബോണ്ടിലെ ഇഡി സമൻസ്; ഹർജി അന്തിമ വാദത്തിന് മാറ്റി Read More