പുതിയ ലോഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി
വിഷുദിനത്തിൽ പുതിയ ലോഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി. മമ്മൂട്ടി കമ്പനി എന്നെഴുതുമ്പോഴത്തെ ഇംഗ്ലീഷ് അക്ഷരങ്ങളായ എം, കെയും മലയാളത്തിലെ ‘മ’, ‘ക’യും ഒപ്പം മൂവി ക്യാമറയും ഉൾപ്പെടുത്തിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ലോഗോ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആഷിഫ് …
പുതിയ ലോഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി Read More