മിൽമ ഉൽപന്നങ്ങൾ ഒരേ പാക്കിങ്ങിലും തൂക്കത്തിലും വിലയിലും ഗുണനിലവാരത്തിലും.
മിൽമയുടെ പാൽ, തൈര്, നെയ്യ്, ഫ്ലേവേഡ് മിൽക്ക് എന്നിവ ഇനി സംസ്ഥാനത്തൊട്ടാകെ ലഭിക്കുക ഒരേ ഡിസൈനിലുള്ള പാക്കിങ്ങിലും തൂക്കത്തിലും വിലയിലും ഗുണനിലവാരത്തിലും. വിപണി മൂല്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏകീകൃത സ്വഭാവത്തോടെ പുറത്തിറക്കുന്ന നാല് ഉൽപന്നങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിപണിയിൽ അവതരിപ്പിച്ചു. …
മിൽമ ഉൽപന്നങ്ങൾ ഒരേ പാക്കിങ്ങിലും തൂക്കത്തിലും വിലയിലും ഗുണനിലവാരത്തിലും. Read More