2000 രൂപ നോട്ടുകൾ പുറത്തിറക്കുന്നതിനോട് പ്രധാനമന്ത്രിക്ക് താൽപര്യമുണ്ടായിരുന്നില്ല -മുൻ പ്രിൻസിപ്പൽ സെക്രട്ടറി

നോട്ടുനിരോധനത്തിന് ശേഷം 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി. എന്നാൽ പരിമിതമായ സമയത്തിനുള്ളിൽ നോട്ട് നിരോധനം നടപ്പാക്കേണ്ടതിനാലും ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ അച്ചടിക്കാനുള്ള ശേഷിക്കുറവും സമയക്കുറവും കാരണമാണ് മോദി 2000 രൂപയുടെ …

2000 രൂപ നോട്ടുകൾ പുറത്തിറക്കുന്നതിനോട് പ്രധാനമന്ത്രിക്ക് താൽപര്യമുണ്ടായിരുന്നില്ല -മുൻ പ്രിൻസിപ്പൽ സെക്രട്ടറി Read More

ഡിജിറ്റൽ ഇടപാടുകളിൽ ഇടിവ്. അസാധാരണ കറൻസി ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം

ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും ബാങ്കുകളുടെ ആപ്പുകളും സജീവമായ കാലത്ത് കറൻസിയുപയോഗം വലിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ 2000 രൂപ നോട്ട് പിൻവലിച്ചതോടെ കൈവശം സൂക്ഷിച്ച നോട്ടുകൾ ചിലവഴിക്കുന്നതിന് വേണ്ടി ജനം വിപണിയിലേക്കിറങ്ങിക്കഴിഞ്ഞു. റിസർവ് ബാങ്ക് 2000 …

ഡിജിറ്റൽ ഇടപാടുകളിൽ ഇടിവ്. അസാധാരണ കറൻസി ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം Read More

സ്വർണവില കുറഞ്ഞു.സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44800 രൂപയാണ്.  മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില …

സ്വർണവില കുറഞ്ഞു.സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

എസ്ബിഐ അമൃത് കലശ് പദ്ധതി- എൻആർഐ ഉപഭോക്താക്കൾക്കായി നീട്ടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അമൃത് കലശ്  പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് പുനരവതരിപ്പിച്ചിരിക്കുകയാണ്. ആഭ്യന്തര, എൻആർഐ ഉപഭോക്താക്കൾക്കായാണ് അമൃത് കലശ് നിക്ഷേപ പദ്ധതി നീട്ടിയിരിക്കുന്നത്. ഏപ്രിൽ 12-ന് ബാങ്ക് പുനരവതരിപ്പിച്ച അമൃത് കലശ്  സ്ഥിര നിക്ഷേപപദ്ധതിയുടെ കാലാവധി നിലവിൽ …

എസ്ബിഐ അമൃത് കലശ് പദ്ധതി- എൻആർഐ ഉപഭോക്താക്കൾക്കായി നീട്ടി Read More

വരവിനേക്കാൾ കൂടുതൽ ചെലവുണ്ടെങ്കിൽ സമ്പാദിക്കാനുള്ള വഴികളിതാ!

അതെ വരവും ചെലവും കണക്കാക്കി, സേവിംഗ്‌സ് ഉണ്ടാക്കുന്നതിനുള്ള സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത് അത്ര എളുപ്പമല്ല. മാസാവസാനമാകുമ്പോഴേക്കും പലരുടെയും കയ്യിൽ പണമുണ്ടാകില്ല, മാത്രമല്ല പണത്തിന് അത്യാവശ്യം വന്നാൽ മറ്റുള്ളവരോട് കടം ചോദിക്കേണ്ടതായും വരും. വേണ്ടസമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുന്നുണ്ടോ എന്നും, സാമ്പത്തിക …

വരവിനേക്കാൾ കൂടുതൽ ചെലവുണ്ടെങ്കിൽ സമ്പാദിക്കാനുള്ള വഴികളിതാ! Read More

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്.

‘എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം കെഫോൺ മുഖേന ലഭ്യമാകും. നിലവിൽ 18000 …

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. Read More

സ്വർണവിലയിൽ വൻ വർദ്ധന. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

മൂന്ന് ദിവസത്തെ തുടർച്ചയായുള്ള ഇടിവിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. ഇതോടെ വീണ്ടും സ്വർണം 45,000 ത്തിന് മുകളിൽ എത്തി. ഇന്ന് വില വീണ്ടും ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി …

സ്വർണവിലയിൽ വൻ വർദ്ധന. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് 87,416 കോടി രൂപ ഡിവിഡന്റായി നൽകും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് 87,416 കോടി രൂപ ഡിവിഡന്റായി നൽകും. ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ 602-ാമത് യോഗത്തിലാണ് തീരുമാനം. 2023 മാർച്ച് 31 ന് …

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് 87,416 കോടി രൂപ ഡിവിഡന്റായി നൽകും Read More

2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. നോട്ടുകൾ അച്ചടിക്കുന്നത് നിർത്തി

2000 രൂപ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു. രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് …

2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. നോട്ടുകൾ അച്ചടിക്കുന്നത് നിർത്തി Read More

വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്.

വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്. രാജ്യാന്തര വിപണിയിലെ പ്രമുഖ ബ്രാൻഡുകൾ ഈ വർഷം ഇതുവരെയായിട്ടും ക്രിസ്‌മസ്‌–പുതുവർഷ ഓർഡറുകൾ നൽകാത്ത സാഹചര്യത്തിൽ അടുത്ത വർഷത്തെ സ്പ്രിങ്-സമ്മർ സീസൺ ഓർഡറുകളിലാണ് പ്രതീക്ഷയർപ്പിക്കുന്നതെന്നു വസ്ത്രനിർമാണ, കയറ്റുമതി മേഖലയിലെ പ്രമുഖർ പറയുന്നു. ഇതോടെ …

വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്. Read More