സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഉയർന്നിരുന്നു.  ഒറ്റയടിക്ക് 320  രൂപയാണ് ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയുടെ വർധനവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ …

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,000നരികെയെത്തി. സെന്‍സെക്‌സ് 49 പോയന്റ് നേട്ടത്തില്‍ 61,052ലും നിഫ്റ്റി 21 പോയന്റ് ഉയര്‍ന്ന് 17,967ലുമെത്തി. ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, മാരുതി സുസുകി, എസ്ബിഐ, റിലയന്‍സ് …

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. Read More

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് ഏകീകൃത രൂപം; തൽക്കാലം വേണ്ടെന്ന് കേന്ദ്ര സർക്കാർ

ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ബാറ്ററികൾക്ക് ഏകീകൃത രൂപം കൊണ്ടുവരാനുള്ള നീക്കം തൽക്കാലം വേണ്ടെന്നു വയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചു.നിലവിൽ, വാഹന നിർമാതാക്കൾ ഉപയോഗിച്ചിരിക്കുന്ന അതേ ബാറ്ററി മാത്രമേ പിന്നീടും അതേ വാഹനത്തിൽ ഉപയോഗിക്കാൻ കഴിയൂ. ഏതു കമ്പനിയുടെ …

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് ഏകീകൃത രൂപം; തൽക്കാലം വേണ്ടെന്ന് കേന്ദ്ര സർക്കാർ Read More

ഇലക്ട്രിക് ഫ്ലയിംഗ് ടാക്സി വികസിപ്പിച്ചെടുത്ത് ഒരു ഇന്ത്യൻ സ്റ്റാര്‍ട്ടപ്പ് കമ്പനി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ആണ് ഹെലികോപ്റ്ററുകളെ വെല്ലുന്ന ഈ ഇലക്ട്രിക് ഫ്ലയിംഗ് ടാക്സി വികസിപ്പിച്ചെടുത്ത് പിന്നില്‍. ഈ ടാക്സി യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുമെന്ന്  ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ്  അവകാശപ്പെടുന്നു. ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിലാണ് പറക്കും …

ഇലക്ട്രിക് ഫ്ലയിംഗ് ടാക്സി വികസിപ്പിച്ചെടുത്ത് ഒരു ഇന്ത്യൻ സ്റ്റാര്‍ട്ടപ്പ് കമ്പനി. Read More

വാട്ട്സാപ്പിൽ ചാറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടണ്ട,പിൻ ചെയ്ത് വെക്കാം ഇഷ്ടമുള്ളവ

വാട്ട്സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ചാറ്റുകൾ പിൻ ചെയ്ത് വെക്കാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമാണ്.  പല ഗ്രൂപ്പുകളിൽ നിന്നും ചാറ്റിൽ നിന്നുമായി ആയിരത്തിലധികം മെസെജുകൾ പലരുടെയും ഫോണിൽ കുന്നുകൂടുക  പതിവാണ്. അത്തരം സമയങ്ങളിൽ പലർക്കും ചാറ്റുകൾ കണ്ടെത്താൻ പ്രയാസമായിരിക്കും. അവർക്കാണ് ഈ …

വാട്ട്സാപ്പിൽ ചാറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടണ്ട,പിൻ ചെയ്ത് വെക്കാം ഇഷ്ടമുള്ളവ Read More

ലോകത്തിലിലെ ഏറ്റവും വലിയ വിമാന കരാറിൽ ടാറ്റ ;ഇന്ത്യയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ 

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും വിമാന നിർമ്മാതാക്കളായ ബോയിംഗും എയർബസും തമ്മിലുള്ള ഏറ്റവും പുതിയ മെഗാ കരാറിലൂടെ സൃഷ്ടിക്കപ്പെടുക 2,00,000 തൊഴിലവസരങ്ങൾ. കരാർ പ്രകാരം എയർ ഇന്ത്യ, ബോയിംഗിൽ നിന്നും എയർബസിൽ നിന്നും 470 വിമാനങ്ങൾ വാങ്ങും. ഇതിന്റെ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് …

ലോകത്തിലിലെ ഏറ്റവും വലിയ വിമാന കരാറിൽ ടാറ്റ ;ഇന്ത്യയിൽ 2 ലക്ഷം തൊഴിലവസരങ്ങൾ  Read More

സാമൂഹ്യ സുരക്ഷാ പെൻഷൻ; ഫെബ്രുവരി 28 നകം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല.

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. കർഷകത്തൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, ഡിസബിലിറ്റി പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പെൻഷൻ …

സാമൂഹ്യ സുരക്ഷാ പെൻഷൻ; ഫെബ്രുവരി 28 നകം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ ലഭിക്കില്ല. Read More

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ KSEB വൈദ്യുതി ബോർഡ്

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിച്ചു. 2023–24 സാമ്പത്തിക വർഷം യൂണിറ്റിനു ശരാശരി 40 പൈസയും 2024–25ൽ 36 പൈസയും 2025–26ൽ 13 പൈസയും 2026–27ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് …

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ KSEB വൈദ്യുതി ബോർഡ് Read More

ആദായ നികുതി റെയ്ഡ്;മലയാള സിനിമാ മേഖലയിൽ 225 കോടി കണ്ടെത്തി

മലയാള സിനിമാ നി‍ർമാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. …

ആദായ നികുതി റെയ്ഡ്;മലയാള സിനിമാ മേഖലയിൽ 225 കോടി കണ്ടെത്തി Read More