പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കും- ആരോഗ്യ മന്ത്രി വീണാ ജോർജ്

മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. …

പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കും- ആരോഗ്യ മന്ത്രി വീണാ ജോർജ് Read More

ആഗോള സാമ്പത്തിക രംഗത്തിനു സ്ഥിരതയും, വളർച്ചയും പകരാൻ ജി 20 രാജ്യങ്ങൾക്ക് കഴിയണമെന്ന് നരേന്ദ്ര മോദി.

ആഗോള സാമ്പത്തിക രംഗത്തിനു സ്ഥിരതയും, വളർച്ചയും ആത്മവിശ്വാസവും പകരാൻ ജി 20 രാജ്യങ്ങൾക്ക് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ വി‍ഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  വിവിധ മേഖലകളുടെ വളർച്ച  ലക്ഷ്യമിട്ട് …

ആഗോള സാമ്പത്തിക രംഗത്തിനു സ്ഥിരതയും, വളർച്ചയും പകരാൻ ജി 20 രാജ്യങ്ങൾക്ക് കഴിയണമെന്ന് നരേന്ദ്ര മോദി. Read More

സംസ്ഥാന സർക്കാർ പദ്ധതിയായ മെഡിസെപിൽ ആശ്രിതരെ ചേർക്കുന്നത് നിർത്തിവച്ചു.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശ്രിതരെ ചേർക്കുന്നത് നിർത്തിവച്ചു. അതേസമയം നവജാത ശിശുക്കൾ വിവാഹം കഴിഞ്ഞവർ എന്നിവർക്ക് ഇക്കാര്യത്തിൽ ഇളവുണ്ട്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഒപ്പുവച്ച ധാരണാപത്ര പ്രകാരം …

സംസ്ഥാന സർക്കാർ പദ്ധതിയായ മെഡിസെപിൽ ആശ്രിതരെ ചേർക്കുന്നത് നിർത്തിവച്ചു. Read More

ബോളിവുഡിൽ വീണ്ടും തുടർ പരാജയങ്ങൾ തുടർക്കഥയാകുന്നു; പ്രതീക്ഷ യില്ലാതെ ‘സെൽഫിയും ഷെഹ്സാദെയും’

പഠാൻ’ സിനിമ ആയിരം കോടി പിന്നിടുമ്പോഴും ബോളിവുഡിൽ വീണ്ടും തുടർ പരാജയങ്ങൾ തുടർക്കഥയാകുന്നു. അക്ഷയ് കുമാറിന്റെ സെൽഫിയും കാർത്തിക് ആര്യന്റെ ഷെഹ്സാദെയും ബോളിവുഡിൽ തകർന്നടിയുന്ന കാഴ്ചയാണ് ഈ മാസം പ്രേക്ഷകർ കണ്ടത്. മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ റീമേക്ക് ആണ് ‘സെൽഫി’. …

ബോളിവുഡിൽ വീണ്ടും തുടർ പരാജയങ്ങൾ തുടർക്കഥയാകുന്നു; പ്രതീക്ഷ യില്ലാതെ ‘സെൽഫിയും ഷെഹ്സാദെയും’ Read More

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ‘അമ്മയ്ക്ക്’ യാതൊരു ബന്ധവും ഇല്ല; മോഹന്‍ലാലും പിന്‍മാറി

അമ്മയും മോഹന്‍ലാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്‍മാറിയതാണെന്ന് വ്യക്തമാക്കി താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിസിഎല്‍ സീസണില്‍ മത്സരിക്കുന്ന ടീമുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും ഇടവേള ബാബു വ്യക്തമാക്കി. നേരത്തെ …

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ‘അമ്മയ്ക്ക്’ യാതൊരു ബന്ധവും ഇല്ല; മോഹന്‍ലാലും പിന്‍മാറി Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില ഗ്രാമിന് 5135 രൂപയും പവന് 41,080 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 25 …

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു Read More

ജിഎസ്ടി കുടിശിക 750 കോടി ലഭിച്ചു. ആവശ്യങ്ങൾക്ക് തുക കണ്ടെത്തേണ്ട സാഹചര്യം ; ധനമന്ത്രി

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി കുടിശിക ബാക്കി 750 കോടിയും കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തി. നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണം. ആ ആവശ്യത്തിൽ സർക്കാർ ഉറച്ച് …

ജിഎസ്ടി കുടിശിക 750 കോടി ലഭിച്ചു. ആവശ്യങ്ങൾക്ക് തുക കണ്ടെത്തേണ്ട സാഹചര്യം ; ധനമന്ത്രി Read More

ഓഹരി വിപണിയിൽ ഇന്നും വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ . നിഫ്റ്റി 17,400ന് താഴെയെത്തി

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിലും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,400ന് താഴെയെത്തി. സെന്‍സെക്‌സ് 334 പോയന്റ് താഴ്ന്ന് 59,129ലും നിഫ്റ്റി 99 പോയന്റ് നഷ്ടത്തില്‍ 17,366ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. ബജാജ് ഓട്ടോ, …

ഓഹരി വിപണിയിൽ ഇന്നും വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ . നിഫ്റ്റി 17,400ന് താഴെയെത്തി Read More

ക്രെഡിറ്റ് സ്കോർ വളരെ വേഗത്തിൽ എങ്ങനെ മെച്ചപ്പെടുത്താo ? എളുപ്പവഴികൾ

ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടാക്കിയെടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. വായ്പാ ഇടപാടുകളിൽ മികച്ച പശ്ചാത്തലം ഉണ്ടെങ്കിൽ മാത്രമാണ് മോശമല്ലാത്ത ക്രെഡിറ്റ് സ്കോർ ലഭിക്കുകയുള്ളു. വായ്പ എടുക്കാനായി എത്തുമ്പോഴായിരിക്കും പലരും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ബോധവാന്മാരാകുന്നത്. വായ്പ നൽകുന്നവർ …

ക്രെഡിറ്റ് സ്കോർ വളരെ വേഗത്തിൽ എങ്ങനെ മെച്ചപ്പെടുത്താo ? എളുപ്പവഴികൾ Read More

വായ്പ തരാൻ ആപ്പുകൾ!! വരുന്നു കൂടുതൽ നിയന്ത്രണങ്ങൾ

ആയിരക്കണക്കിന് ആപ്പുകളാണ് ഇന്ന് വായ്പകൾ നൽകാൻ മാത്രം കാത്തുനിൽക്കുന്നത്. വായ്പ അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് വിറ്റും, വായ്പക്ക് കഴുത്തറുപ്പൻ പലിശ ഈടാക്കിയും  ഈ ആപ്പുകൾ പലതും രാജ്യത്തിനും സമ്പദ് വ്യവസ്ഥക്കും ഭീഷണിയാകുന്നു കുഴപ്പക്കാരായ വായ്പ ആപ്പുകൾ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തവയോ,  …

വായ്പ തരാൻ ആപ്പുകൾ!! വരുന്നു കൂടുതൽ നിയന്ത്രണങ്ങൾ Read More