മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്ക് പണം ലഭിക്കാൻ ചെയേണ്ടത്?

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സിക്കേണ്ടിവരുമ്പോൾ റീഇമ്പേഴ്സ് സൗകര്യം ലഭ്യമാണ്. അപകടങ്ങൾ, ഹൃദയാഘാതം, മസ്തിഷ്ക ആഘാതം തുടങ്ങിയ സാഹചര്യങ്ങളിൽ അടിയന്തര ചികിത്സ ആവശ്യമായി വരുന്നു. ഇത്തരം ഘട്ടങ്ങളിൽ …

മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്ക് പണം ലഭിക്കാൻ ചെയേണ്ടത്? Read More

15 കോടി കെട്ടിവയ്ക്കണം; വിശാലിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി.

നടനും ചലച്ചിത്ര നിർമ്മാതാവുമായ വിശാലിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. 15 കോടി രൂപ കോടതിയില്‍ അടിയന്തരമായി വിശാല്‍ കെട്ടിവയ്ക്കണമെന്നും അല്ലാത്ത പക്ഷം തീയറ്ററുകലിലോ, ഒടിടി  പ്ലാറ്റ്‌ഫോമുകളിലോ വിശാലിന്‍റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതാണ് മദ്രാസ് ഹൈക്കോടതി ഏപ്രിൽ …

15 കോടി കെട്ടിവയ്ക്കണം; വിശാലിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. Read More

2023 – 24 ലെ വളർച്ച പ്രവചനം 6.5 ശതമാനമായി പുതുക്കി റിസർവ് ബാങ്ക്

2023 – 24 ലെ വളർച്ച പ്രവചനം 6.5 ശതമാനമായി പുതുക്കി റിസർവ് ബാങ്ക്. വളർച്ച കുറയും എന്ന ലോക ബാങ്ക്, ഐഎംഎഫ് വിലയിരുത്തലിലേക്ക് തന്നെയാണ് റിസർവ് ബാങ്കും എത്തിച്ചേർന്നിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 5.2 ശതമാനമായി …

2023 – 24 ലെ വളർച്ച പ്രവചനം 6.5 ശതമാനമായി പുതുക്കി റിസർവ് ബാങ്ക് Read More

ആമസോണുമായി കരാറിൽ ഒപ്പുവെച്ചു കേന്ദ്രo ; വിദ്യാർത്ഥികൾക്ക് അവസരങ്ങൾക്കും പ്രസിദ്ധീകരണങ്ങൾ പ്രോത്സാഹിപ്പിക്കാനും

സർക്കാർ സ്റ്റുഡിയോകളിൽ നിന്ന് സിനിമകളും ടിവി ഷോകളും സ്ട്രീം ചെയ്യുന്നതിനും ആമസോണിന്റെ പ്രധാന വിപണിയിൽ സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പുകൾ നൽകുന്നതിനുമായാണ് ആമസോൺ സർക്കാറുമായി സഹകരിക്കുന്നത്. ഇന്ത്യയുടെ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും ആമസോണും ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. …

ആമസോണുമായി കരാറിൽ ഒപ്പുവെച്ചു കേന്ദ്രo ; വിദ്യാർത്ഥികൾക്ക് അവസരങ്ങൾക്കും പ്രസിദ്ധീകരണങ്ങൾ പ്രോത്സാഹിപ്പിക്കാനും Read More

പുതുക്കിയ ഡിജിലോക്കർ സേവനങ്ങൾ

ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കീഴിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകുന്ന ഒരു ഇന്ത്യൻ ഡിജിറ്റൈസേഷൻ ഓൺലൈൻ സേവനമാണ് ഡിജിലോക്കർ. ഇതനുസരിച്ച് വ്യക്തികൾക്ക് മാത്രമല്ല ബിസിനസ് സംരംഭകർക്കും, ചെറുകിട ബിസിനസുകൾക്കും, ചാരിറ്റബിൾ സംഘടനകൾക്ക് പോലും ഇനി ഡിജി ലോക്കർ സൗകര്യങ്ങൾ …

പുതുക്കിയ ഡിജിലോക്കർ സേവനങ്ങൾ Read More

എയർ ഇന്ത്യ- എയർഏഷ്യ കൂടിച്ചേരൽ; ഇനി ഏകീകൃത റിസർവേഷൻ സംവിധാനം

എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർഏഷ്യ എയർലൈനുകളുടെ കൂടിച്ചേരലിന്റെ ഭാഗമായി ഏകീകൃത റിസർവേഷൻ സംവിധാനവും വെബ്‌സൈറ്റും പൊതുവായ സോഷ്യൽ മീഡിയ, കസ്റ്റമർ സപ്പോർട്ട് ചാനലുകൾ രൂപീകരിക്കുകയും ചെയ്തതായി  എയർ ഇന്ത്യ ഗ്രൂപ്പ്. യാത്രക്കാർക്ക് പുതിയ  വെബ്സൈറ്റായ airindiaexpress.com വഴി ആഭ്യന്തര, രാജ്യാന്തര വിമാന …

എയർ ഇന്ത്യ- എയർഏഷ്യ കൂടിച്ചേരൽ; ഇനി ഏകീകൃത റിസർവേഷൻ സംവിധാനം Read More

സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. സർവ്വകാല റെക്കോർഡിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. ഇന്ന് 280 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വിപണി വില 44720 രൂപയായി.  അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ധനവാണ് ഇന്നലെ സ്വർണവില ഉയരാൻ കാരണമായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് …

സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് Read More

ഹ്രസ്വകാല നിക്ഷേപത്തിന് സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആകര്‍ഷണീയമാകുന്നു

പ്രതിവര്‍ഷം 2.5 ശതമാനം പലിശ ലഭിക്കുന്ന ജനപ്രിയനിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.   ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാര്‍ഷിക പരിധി നാല് കിലോഗ്രാമുമാണ്. 8 …

ഹ്രസ്വകാല നിക്ഷേപത്തിന് സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആകര്‍ഷണീയമാകുന്നു Read More

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ.

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. സമ്പദ്‌വ്യവസ്ഥയിലെ ഉയർന്നു വരുന്ന പലിശ നിരക്കുകൾക്ക് അനുസൃതമായി 2023 ഏപ്രിൽ-ജൂൺ പാദത്തിലേക്കുള്ള പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് പലിശ നിരക്ക് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് …

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. Read More

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90% സ്‌കോറും, കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93% …

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് Read More