‘കിയ’ ഓൾ-ഇലക്‌ട്രിക് കാരൻസ് എംപിവിയുടെ പ്രവർത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഒരു ഓൾ-ഇലക്‌ട്രിക് കാരൻസ് എംപിവിയുടെ പ്രവർത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാഹനം ദക്ഷിണ കൊറിയയിൽ പരീക്ഷണത്തിലാണെന്നും അതിന്‍റെ അടിസ്‌ഥാനങ്ങൾ ക്രെറ്റ ഇവിയുമായി പങ്കിടാൻ സാധ്യതയുണ്ട് എന്നും അത് 2025-ഓടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. …

‘കിയ’ ഓൾ-ഇലക്‌ട്രിക് കാരൻസ് എംപിവിയുടെ പ്രവർത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. Read More

ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

പ്രീമിയം സ്വീകരിച്ച ശേഷം ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. നിലമ്പൂർ അമരമ്പലം സ്വദേശിനി ‘ഫ്യൂച്ചർ ജനറലി’ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച ഹര്‍ജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഇവരുടെ ഭര്‍ത്താവ് 2015 ഡിസംബർ 29ന് രാത്രി 12.15 …

ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ Read More

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ വന്‍ തുക പാരിതോഷികം

ആർട്ടിഫിഷ്യൽ  ഇന്റലിജൻസ് സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ ഉപയോക്താക്കൾക്ക് വന്‍ തുക പാരിതോഷികം വാഗ്ദാനം ചെയ്ത് ഓപ്പൺ എഐ. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളാണ് ഓപൺ എഐ. പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്ക് 20,000 ഡോളർ വരെ (16.39 ലക്ഷം രൂപ)യാണ് …

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ വന്‍ തുക പാരിതോഷികം Read More

വിഷുക്കാലത്ത് മലയാളത്തിൽ നിന്നും ആറ് പുതിയ ചിത്രങ്ങള്‍

മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട സീസമുകളില്‍ ഒന്നാണ് വിഷു. ഈ വിഷുക്കാലത്ത് ആറ് പുതിയ ചിത്രങ്ങള്‍ എത്തുന്നുണ്ടെങ്കിലും അവയില്‍ സൂപ്പര്‍താര ചിത്രങ്ങളൊന്നും ഇല്ല. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന മദനോത്സവം, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന …

വിഷുക്കാലത്ത് മലയാളത്തിൽ നിന്നും ആറ് പുതിയ ചിത്രങ്ങള്‍ Read More

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്, ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. ഇന്നലെ  400 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 640 രൂപയാണ് ഉയർന്നത്.  ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് …

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്, ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്നു

വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്ന് 81.84 എന്ന നിലയിലെത്തി. ഇത് വിദേശ വിപണിയിലെ അമേരിക്കൻ കറൻസിയുടെ ദൗർബല്യമാണ് വ്യക്തമാക്കുന്നത്. ഇന്നലെ 82.11 എന്ന നിലയിലായിരുന്നു യുഎസ് കറൻസിയ്‌ക്കെതിരെ രൂപയുടെ മൂല്യം.  ആഗോള എണ്ണ മാനദണ്ഡമായ …

വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്നു Read More

ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ്

ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്പ-കോളയെ വീണ്ടും വിപണിയിലേക്ക് എത്തിച്ച റിലയൻസ് പുതിയതായി ചുവടുറപ്പിക്കുന്നത് ഐസ് ക്രീം വിപണിയിലാണ്. മുകേഷ്-അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തിൽ നിന്ന് ആരംഭിക്കുന്ന ഇൻഡിപെൻഡൻസ് …

ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ് Read More

ഡോളറിനു പകരം ഇന്ത്യൻ രൂപ; വ്യാപാരത്തിന് തയ്യാറെടുത്ത് 18 രാജ്യങ്ങൾ

ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടക്കുന്നുണ്ട്.  ഇന്ത്യ ഇത് മികച്ച അവസരമാക്കി മാറ്റുകയാണ്. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ …

ഡോളറിനു പകരം ഇന്ത്യൻ രൂപ; വ്യാപാരത്തിന് തയ്യാറെടുത്ത് 18 രാജ്യങ്ങൾ Read More

ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുo – ഐഎംഎഫ്

ഈ വർഷം ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) എംഡി ക്രിസ്റ്റാലിന ജോർജീവ. ലോകത്തിന്റെ സാമ്പത്തിക വളർച്ച ഈ വർഷം 3 ശതമാനത്തിൽ താഴെയായിരിക്കുമെന്നും അവർ പറഞ്ഞു. അടുത്ത അഞ്ചു വർഷത്തേക്ക് വളർച്ച മൂന്നു …

ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുo – ഐഎംഎഫ് Read More

ക്രെഡിറ്റ് കാർഡിനു പകരം യുപിഐ വഴി സേവനം ലഭ്യമാകാൻ റിസർവ് ബാങ്ക്

കയ്യിൽ കൊണ്ടുനടക്കുന്ന ക്രെഡിറ്റ് കാർഡിനു പകരം യുപിഐ വഴി വായ്പ സേവനം ലഭ്യമാകാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം കാർഡ് ഇല്ലാതെ നമ്മുടെ യുപിഐ ഐഡിയിലൂടെ ലഭ്യമാക്കുന്ന ക്രമീകരണം ഉടൻ യാഥാർഥ്യമാകും. നിലവിൽ ബാങ്ക് അക്കൗണ്ടുമായോ …

ക്രെഡിറ്റ് കാർഡിനു പകരം യുപിഐ വഴി സേവനം ലഭ്യമാകാൻ റിസർവ് ബാങ്ക് Read More