അന്താരാഷ്ട്ര ബിരിയാണി ദിനം ; ബിരിയാണി പ്രേമികളുടെ കണക്കുമായി സ്വിഗ്ഗി

ഇന്നാണ് അന്താരാഷ്ട്ര ബിരിയാണി ദിനം. ഇതാഘോഷിക്കുന്നതിന്റെ ഭാഗമായിതങ്ങളുടെ ഓൺലൈൻ ഓർഡറുകളുടെ കണക്ക് നിരത്തിയാണ് സ്വിഗ്ഗി കണക്കുകൾ നിരത്തിയിരിക്കുന്നത്.  കഴിഞ്ഞ 12 മാസത്തിനുള്ളിൽ 76 ദശലക്ഷത്തിലധികം ബിരിയാണി ഓർഡറുകൾ, അതായത് 7.6 കോടി ഓർഡറുകൾ ഇന്ത്യക്കാർ നൽകിയതായി ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആൻഡ് …

അന്താരാഷ്ട്ര ബിരിയാണി ദിനം ; ബിരിയാണി പ്രേമികളുടെ കണക്കുമായി സ്വിഗ്ഗി Read More

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ ങ്ങൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ)ങ്ങൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കുമെന്നും പ്രീമിയത്തിൽ പകുതി സർക്കാർ വഹിക്കുമെന്നും മന്ത്രി പി.രാജീവ്. രാജ്യാന്തര എംഎസ്എംഇ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച പ്രകടനം നടത്തുന്ന എംഎസ്എംഇ, തദ്ദേശസ്ഥാപനം എന്നിവയ്ക്ക് എല്ലാ വർഷവും പുരസ്കാരം …

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ ങ്ങൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി Read More

തെലങ്കാനയിലെ കിറ്റെക്സിന്റെ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ.

തെലങ്കാനയിലെ കിറ്റെക്സിന്റെ റെഡിമെയ്ഡ് വസ്ത്ര നിർമാണ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ. ഇക്കാര്യം ലോകം അറിഞ്ഞത് തെലങ്കാന വ്യവസായ–ഐടി മന്ത്രി കെ.ടി.രാമറാവുവിന്റെ ട്വീറ്റിലൂടെ. 22,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉദ്ഘാടനം ചെയ്യുമെന്നും അഭിമാനപൂർവം ട്വീറ്റിലുണ്ട്. വാറങ്കലിലും ഹൈദരാബാദിലുമായി …

തെലങ്കാനയിലെ കിറ്റെക്സിന്റെ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ. Read More

ആഗോള വിപണികളിലെ ഉണർവ്.ഉയരം കീഴടക്കി സൂചികകൾ

വിദേശ ധനസ്ഥാപനങ്ങൾ വൻ തോതിൽ നിക്ഷേപം നടത്തിയതും, ആഗോള വിപണികളിലെ ഉണർവും വിപണിക്ക് കരുത്തായി. സൂചികാധിഷ്ഠിത ഓഹരികളാണ് നേട്ടമേറെയും ഉണ്ടാക്കിയത്.  സെൻസെക്സ് 803.14 പോയിന്റ് ഉയർന്ന് 64,718.56ലും നിഫ്റ്റി 216.95 പോയിന്റ് കയറി 19,189.05ലും എത്തി. സെൻസെക്സ് ഒരവസരത്തിൽ 853 പോയിന്റ് …

ആഗോള വിപണികളിലെ ഉണർവ്.ഉയരം കീഴടക്കി സൂചികകൾ Read More

സ്വർണാഭരണങ്ങളുടെ നിർബന്ധിത എച്ച് യുഐഡി ഇന്നു മുതൽ പൂർണമായി നടപ്പാക്കും

ഹാൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണത്തിലും അടയാളപ്പെടുത്തുന്ന 6 ക്യാരക്ടർ മുദ്രയാണ് എച്ച്‌യുഐഡി. ഇതിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടും. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹാൾമാർക്കിങ് സെന്ററിലാണ് എച്ച്‍യുഐഡി മുദ്രണം ചെയ്യുന്നത്. ബിഐഎസ് കെയർ മൊബൈൽ ആപ് ഉപയോഗിച്ച് എച്ച്‌യുഐഡിയുടെ ആധികാരികത പരിശോധിക്കാം. രാജ്യത്ത് …

സ്വർണാഭരണങ്ങളുടെ നിർബന്ധിത എച്ച് യുഐഡി ഇന്നു മുതൽ പൂർണമായി നടപ്പാക്കും Read More

കാഴ്‌യുടെ വിസ്മയലോകത്തേക്ക് ലക്ഷക്കണക്കിനു പേരെ കൈപിടിച്ചു നടത്തിയഡോ.ഷാജു അശോകൻ

Doctor’s Day Special കാഴ്ച…….വര്‍ണാഭമായ പ്രകൃതിയെ കാണാനും പ്രിയപ്പെട്ടവരുടെ മുഖത്തെ പുഞ്ചിരികാണാനും മാത്രമല്ല, ലോകവിസ്മയങ്ങള്‍ കണ്ടറിയാനും ജീവജാലങ്ങള്‍ക്ക് കനിഞ്ഞരുളിയ കഴിവ്. ഡോക്ടര്‍മാരെ ജീവിച്ചിരിക്കുന്ന ദൈവമെന്നു പറയുന്ന ജനങ്ങള്‍ കാഴ്ചയെ കാത്തുപരിപാലിക്കുന്ന ഒപ്താല്‍മോളജിസ്റ്റുകളെയും കാഴ്ച തിരികെ തന്ന കണ്‍കണ്ടദൈവമെന്നു വിശേഷിപ്പിക്കുന്നു. അങ്ങനെ ഒരു …

കാഴ്‌യുടെ വിസ്മയലോകത്തേക്ക് ലക്ഷക്കണക്കിനു പേരെ കൈപിടിച്ചു നടത്തിയഡോ.ഷാജു അശോകൻ Read More

ദുൽഖറിന്റെ കിം​ഗ് ഓഫ് കൊത്ത’.24 മണിക്കൂർ, ഒൻപത് മില്യൺ കാഴ്ചക്കാർ

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രമാണ് ‘കിം​ഗ് ഓഫ് കൊത്ത’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ടീസർ …

ദുൽഖറിന്റെ കിം​ഗ് ഓഫ് കൊത്ത’.24 മണിക്കൂർ, ഒൻപത് മില്യൺ കാഴ്ചക്കാർ Read More

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,160 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി വില …

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഉടൻ കുറയുമെന്ന് കേന്ദ്രം

തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഒരു താൽക്കാലിക സീസണൽ പ്രതിഭാസമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്.  വില ഉടൻ കുറയുമെന്നും രോഹിത് കുമാർ സിംഗ് വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രധാന നഗരങ്ങളിൽ തക്കാളിയുടെ വില സെഞ്ച്വറി പിന്നിട്ടിരുന്നു.  തക്കാളി …

തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഉടൻ കുറയുമെന്ന് കേന്ദ്രം Read More

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 

കേരള സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു കെ.എഫ്.സി ആസ്ഥാനമായ തിരുവനന്തപുരത്ത് ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകളും വാർഷിക പൊതുയോഗം …

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.  Read More