കേരളത്തിൽ ഡീസലിന് 2 രൂപ സെസ് വന്നതോടെ സാധനങ്ങൾക്കും വില കൂടുന്നു

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഡീസലിന് 2 രൂപ സെസ് വന്നതോടെ ആനുപാതികമായി സാധനങ്ങൾക്കും വില കയറുകയാണ്. ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കും ടുവീലറുകൾക്കും മാത്രമല്ല പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വില കൂടി. കൂട്ടാത്തവയ്ക്കും വർധന പ്രതീക്ഷിക്കുകയാണ് വിപണി. ലീറ്റർ ഡീസലിന് ശരാശരി 4 കിലോമീറ്റർ മൈലേജ് …

കേരളത്തിൽ ഡീസലിന് 2 രൂപ സെസ് വന്നതോടെ സാധനങ്ങൾക്കും വില കൂടുന്നു Read More

വിദേശ രാജ്യങ്ങളിൽ ‘സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’ തുടങ്ങാൻ കേരള സ്റ്റാർട്ടപ് മിഷൻ

കേരള സ്റ്റാർട്ടപ്പുകൾക്കു മുന്നിൽ ആഗോള ജാലകം തുറക്കാൻ ലക്ഷ്യമിട്ടു വിദേശ രാജ്യങ്ങളിൽ ‘സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’ ആരംഭിക്കാനുള്ള കേരള സ്റ്റാർട്ടപ് മിഷന്റെ പദ്ധതി ടേക്ക് ഓഫിന് ഒരുങ്ങുന്നു. മേയ് മധ്യത്തോടെ ‘സ്റ്റാർട്ടപ് ഇൻഫിനിറ്റി’ പദ്ധതിക്കു തുടക്കമാകുമെന്നാണു പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ യുഎസ്, …

വിദേശ രാജ്യങ്ങളിൽ ‘സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’ തുടങ്ങാൻ കേരള സ്റ്റാർട്ടപ് മിഷൻ Read More

ഈ വർഷം മുതൽ ഓപ്ഷൻ ഫോം സമർപ്പികുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2021–22 സാമ്പത്തിക വർഷം മുതൽ വ്യക്തികൾക്ക് ആദായ നികുതി അടയ്ക്കാൻ രണ്ട് സമ്പ്രദായങ്ങളുണ്ട്– പഴയ സ്കീമും പുതിയ സ്കീമും. പഴയ സ്കീമിൽ ആദായ നികുതി നിയമപ്രകാരം അനുവദനീയമായ കിഴിവുകൾക്ക് ശേഷമുള്ള വരുമാനത്തിൻമേലാണ് നികുതി കണക്കാക്കുക. 115 ബിഎസി വകുപ്പ് പ്രകാരമുള്ള പുതിയ …

ഈ വർഷം മുതൽ ഓപ്ഷൻ ഫോം സമർപ്പികുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More

ക്വാണ്ടം കംപ്യൂട്ടറുകൾ വികസിപ്പിക്കുന്നതിന് ക്വാണ്ടം മിഷന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

2030ഓടെ  50-1000 ഫിസിക്കൽ ക്യുബിറ്റുള്ള ഇന്റർമീഡിയറ്റ് സ്കെയിൽ ക്വാണ്ടം കംപ്യൂട്ടറുകൾ വികസിപ്പിക്കുന്നതു ലക്ഷ്യമിട്ട് ദേശീയ ക്വാണ്ടം മിഷന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. 6003.65 കോടിരൂപ ചെലവിലാണു   ദൗത്യം മുന്നോട്ടു കൊണ്ടുപോവുകയെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂറും ജിതേന്ദ്ര …

ക്വാണ്ടം കംപ്യൂട്ടറുകൾ വികസിപ്പിക്കുന്നതിന് ക്വാണ്ടം മിഷന് കേന്ദ്രമന്ത്രിസഭാ അംഗീകാരം Read More

2023-ൽ മികച്ച രീതിയില്‍ വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികൾ

FY23-ൽ മികച്ച രീതിയില്‍ വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികളുടെ ലിസ്റ്റ് 1. ടാറ്റ നെക്‌സോൺ – 1,72,1382. ഹ്യുണ്ടായ് ക്രെറ്റ – 1,50,3723. മാരുതി ബ്രെസ്സ – 1,45,6654. ടാറ്റ പഞ്ച് – 1,33,8195. ഹ്യുണ്ടായ് വെന്യു – 1,20,653 ടാറ്റ മോട്ടോഴ്‌സ് …

2023-ൽ മികച്ച രീതിയില്‍ വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികൾ Read More

എഐ ക്യാമറ: സൂക്ഷ്മപരിശോധന ഉറപ്പാക്കാൻ മാനുഷിക ഇടപെടലും

സംസ്ഥാനത്ത് എഐ (നിർമിതബുദ്ധി) ക്യാമറകൾ ഉപയോഗിച്ചു കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസം പിഴയിലെങ്കിലും മേയ് 20 മുതൽ ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുകയും ഇളവുകളില്ലാതെ പിഴ ഈടാക്കുകയും ചെയ്യും. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളാണെങ്കിൽ പോലും രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ പിഴ നൽകണം. …

എഐ ക്യാമറ: സൂക്ഷ്മപരിശോധന ഉറപ്പാക്കാൻ മാനുഷിക ഇടപെടലും Read More

വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കും;26 മുതൽ റിസർവേഷൻ

വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കാൻ റെയിൽവേ നിർദേശം. വിവിധ വിഭാഗങ്ങളിൽ നിന്നു ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.  കൂടുതൽ ജീവനക്കാർ എൻജിനീയറിങ് വിഭാഗത്തിൽ നിന്നാണ്, 500 പേർ. വന്ദേഭാരത് ട്രെയിനിനുള്ളിലെ അനൗൺസ്മെന്റ് സന്ദേശങ്ങൾ മലയാളത്തിൽ റിക്കോർഡ് ചെയ്യാനായി ചെന്നൈ ഐസിഎഫിൽ നിന്ന് അയച്ചുകൊടുത്തിട്ടുണ്ട്. …

വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കും;26 മുതൽ റിസർവേഷൻ Read More

SSLC, പ്ലസ്ടു പരീക്ഷകളിൽ 90% മാർക്ക് ലഭിക്കുന്നവർക്ക് ഗ്രേസ് മാർക്ക് ഇനി ഇല്ല ; ഉത്തരവിറക്കി

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഇനി ഗ്രേസ് മാർക്കിന്റെ സഹായത്തോടെ എപ്ലസ് ഗ്രേഡ് (90% മാർക്ക്) കിട്ടില്ല. പരീക്ഷയിൽ 90 ശതമാനമോ അതിലേറെയോ മാർക്ക് ലഭിക്കുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കില്ലെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. പരമാവധി ഗ്രേസ് മാർക്ക് 30 ആക്കി. കുറഞ്ഞതു …

SSLC, പ്ലസ്ടു പരീക്ഷകളിൽ 90% മാർക്ക് ലഭിക്കുന്നവർക്ക് ഗ്രേസ് മാർക്ക് ഇനി ഇല്ല ; ഉത്തരവിറക്കി Read More

വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനത്തിന്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറി. രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപിറ്റർ ക്യാപ്പിറ്റലിനു കീഴിലെ  നിരാമയ റിട്രീറ്റാണ് വൈദേകത്തിന്റെ നടത്തിപ്പ് …

വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനത്തിന് Read More

ഹാൾമാർക്ക് സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം 10 ദിവസത്തിനകം

ഏകദേശം 10 ദിവസത്തിനകം ഹാൾമാർക്കിങ് മുദ്രയായ എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) വഴി സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം നടപ്പാക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്). സി–ഡാക് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി …

ഹാൾമാർക്ക് സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം 10 ദിവസത്തിനകം Read More