വന്ദേഭാരത് ട്രെയിനിൽ വൈകാതെ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും.

വന്ദേഭാരത് ട്രെയിനിൽ വൈകാതെ വിമാനത്തിലെ മാതൃകയിൽ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും. എക്സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നൽകാനുമാണ് ഇവരെ നിയോഗിക്കുന്നത്. ചെയർ കാർ കോച്ചുകളിലേക്കും കേറ്ററിങ് കമ്പനി ആളുകളെ എടുക്കുന്നുണ്ട്. ഡൽഹി–ഝാൻസി റൂട്ടിലോടുന്ന ഗതിമാൻ എക്സ്പ്രസിൽ ട്രെയിൻ ഹോസ്റ്റസുണ്ട്. തിരുവനന്തപുരം–കാസർകോട് …

വന്ദേഭാരത് ട്രെയിനിൽ വൈകാതെ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും. Read More

പ്രമുഖ വസ്ത്ര ബ്രാൻഡായ  റെയ്മണ്ട്സിന്റെ എഫ്എംസിജി ബിസിനസ് ഏറ്റെടുത്തു ഗോദ്റെജ്

ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎൽ) പ്രമുഖ വസ്ത്ര ബ്രാൻഡായ  റെയ്മണ്ട്സിന്റെ എഫ്എംസിജി ബിസിനസ് ഏറ്റെടുക്കുന്നു. ഏകദേശം 2825 കോടി രൂപയുടെ ഏറ്റെടുക്കലാണിത്. പാർക്ക് അവന്യു, കാമസൂത്ര തുടങ്ങിയ ബ്രാൻഡുകളുടെ ട്രേഡ് മാർക്ക് ഉൾപ്പെടെയുള്ള ഏറ്റെടുക്കലാണ് ഇതു വഴി നടക്കുന്നത്.  റെയ്മണ്ട് …

പ്രമുഖ വസ്ത്ര ബ്രാൻഡായ  റെയ്മണ്ട്സിന്റെ എഫ്എംസിജി ബിസിനസ് ഏറ്റെടുത്തു ഗോദ്റെജ് Read More

എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയിൽ പദ്ധതികളുടെ പുരോഗതി അറിയിച്ചു

ജമ്മു  കശ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഷോപ്പിംഗ് മാള്‍ പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതികളുടെ പുരോഗതി അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ …

എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയിൽ പദ്ധതികളുടെ പുരോഗതി അറിയിച്ചു Read More

LIC യിലെ ലേഡി സൂപ്പർസ്റ്റാർ ; സൗത്ത് സോണിൽ ഒന്നാം നിരയിൽ ചീഫ് അഡ്വൈസർ സുനിലാകുമാരി

തുടർച്ചയായ വിജയങ്ങൾ നേടുന്ന എല്‍ഐസി യുടെ ചീഫ് അഡ്വൈസറും കേരളത്തിലെ നമ്പർ വൺ ഏജന്റുമായ തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള കൊട്ടാരക്കര ബ്രാഞ്ചിലെ അഡ്വൈസറായ നെടുമൻകാവ് സ്വദേശി സുനില കുമാരിയുടെ വിശേഷങ്ങളാണ്  ‘ ഇൻവെസ്റ്റ്മെന്റ് ടൈംസ് വിജയഗാഥയിൽ. കൊട്ടാരക്കര ബ്രാഞ്ചിലും ട്രിവാൻഡ്രം ഡിവിഷനിലും തുടർച്ചയായി …

LIC യിലെ ലേഡി സൂപ്പർസ്റ്റാർ ; സൗത്ത് സോണിൽ ഒന്നാം നിരയിൽ ചീഫ് അഡ്വൈസർ സുനിലാകുമാരി Read More

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു  പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44600 രൂപയാണ് .ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. …

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

കെവൈസി അപ്‌ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ

കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ അപകടസാധ്യതയുള്ളതാണോ, ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന് റിസർവ്വ് ബാങ്കും, സർക്കാരും നിരീക്ഷിക്കുന്നു. ബാങ്കുകളിൽ ഉയർന്ന നിക്ഷേപമുള്ള ചില ട്രസ്റ്റുകൾ, അസോസിയേഷനുകൾ, സൊസൈറ്റികൾ, ക്ലബ്ബുകൾ തുടങ്ങിയവയുടെ അക്കൗണ്ടുകളും, ഉയർന്ന നിക്ഷേപമുള്ള വ്യക്തിഗത അക്കൗണ്ടുകളും ഇത്തരത്തിൽ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. …

കെവൈസി അപ്‌ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ Read More

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട ദിവസങ്ങളായി സ്വർണവില ഉയർന്നിരുന്നു 320 രൂപയുടെ വർദ്ധനവായിരുന്നു ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44760 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം 22 …

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

കുട്ടികൾക്കായുള്ള ചില ഇന്‍ഷുറന്‍സ് പ്ലാനുകള്‍

കുട്ടികളുടെ ജീവിതം സ്ഥിരതയും സുരക്ഷിതത്വവും ഉള്ളതാക്കുവാനാണ് രക്ഷിതാക്കളുടെ ശ്രദ്ധ. താങ്ങാവുന്നതില്‍ ഏറ്റവും മികച്ചത് തന്നെ കുട്ടികള്‍ക്ക് നല്‍കും. ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചെറിയ അസുഖങ്ങൾ പോലും മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുമ്പോൾ പ്രത്യേകിച്ചും.  കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ഭാവിയിലെ മറ്റേതെങ്കിലും പ്രധാന ചെലവുകള്‍ എന്നിവയ്ക്കായി കാലക്രമേണ …

കുട്ടികൾക്കായുള്ള ചില ഇന്‍ഷുറന്‍സ് പ്ലാനുകള്‍ Read More

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കണം; ബോൺവിറ്റയോട് ദേശീയ ബാലാവകാശ കമ്മീഷൻ

ഉൽപ്പന്നത്തിലെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലുകളും പരസ്യങ്ങളും പിൻവലിക്കാൻ ബോൺവിറ്റ നിർമ്മാണ കമ്പനിയോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ബോൺവിറ്റ നിർമ്മിക്കുന്ന മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയോട് മുഴുവൻ പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയുടെ പ്രസിഡന്റിന് …

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കണം; ബോൺവിറ്റയോട് ദേശീയ ബാലാവകാശ കമ്മീഷൻ Read More

സംസ്ഥാനത്തെ ആദ്യ കയറ്റുമതി നയം രണ്ടു മാസത്തിനുള്ളിൽ പ്രഖ്യാപിക്കും; മന്ത്രി പി.രാജീവ്

സംസ്ഥാനത്തെ ആദ്യ കയറ്റുമതി നയം രണ്ടു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ സംസ്ഥാന തലത്തിൽ രൂപീകരിക്കും. വ്യവസായ ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും കയറ്റുമതി പ്രോത്സാഹനത്തിന് നോഡൽ ഓഫിസർമാരെ നിയമിക്കും. കെഎസ്ഐഡിസി സംഘടിപ്പിച്ച …

സംസ്ഥാനത്തെ ആദ്യ കയറ്റുമതി നയം രണ്ടു മാസത്തിനുള്ളിൽ പ്രഖ്യാപിക്കും; മന്ത്രി പി.രാജീവ് Read More