കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് റെക്കോർഡ് ലാഭവും ഉയർന്ന വിറ്റുവരവും

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സര്‍വകാല റെക്കോര്‍ഡ് ലാഭവും ഉയര്‍ന്ന വിറ്റുവരവും. ഈ കാലയളവില്‍ 612.99 കോടി ലാഭമുണ്ടാക്കിയ സ്ഥാപനം 6198 കോടിയുടെ വിറ്റുവരവാണ് കൈവരിച്ചത്. 612.99 കോടിയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കിയ ഫാക്ട് പലിശയും നികുതികളും ചേര്‍ത്ത് …

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് റെക്കോർഡ് ലാഭവും ഉയർന്ന വിറ്റുവരവും Read More

ഡീസൽ വാഹനങ്ങളുടെ ഉപയോഗം 2027-ഓടെ നിരോധിക്കണമെന്ന് കേന്ദ്രത്തിന് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനലിന്‍റെ ശുപാര്‍ശ

2027-ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനലിന്‍റെ ശുപാര്‍ശ.  2027-ഓടെ ഇന്ത്യ ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും ഒരു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറയ്ക്കുന്നതിന് …

ഡീസൽ വാഹനങ്ങളുടെ ഉപയോഗം 2027-ഓടെ നിരോധിക്കണമെന്ന് കേന്ദ്രത്തിന് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനലിന്‍റെ ശുപാര്‍ശ Read More

സ്വർണവില വീണ്ടും ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45280 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ …

സ്വർണവില വീണ്ടും ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സ്ത്രീകൾക്കാ യുള്ള നിക്ഷേപ പദ്ധതി ‘മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്’ അറിയേണ്ടതെല്ലാം

2023-24 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പ്രധാന നിക്ഷേപ പദ്ധതികളിലൊന്നായിരുന്നു മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. സ്ത്രീകൾക്കായി ആരംഭിച്ച പുതിയ ചെറുകിട സമ്പാദ്യ പദ്ധതിയായ എംഎസ്‌എസ്‌സി ഏപ്രിൽ മുതലാണ് നിലവിൽ വന്നത്. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് നിലവിൽ …

സ്ത്രീകൾക്കാ യുള്ള നിക്ഷേപ പദ്ധതി ‘മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്’ അറിയേണ്ടതെല്ലാം Read More

എഐ ഉയർത്തുന്നത് കാലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണി -ജോഫ്രി ഹിന്റൺ

കലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് മനുഷ്യരാശി നേരിടുന്നതെന്ന്  ജോഫ്രി ഹിന്റൺ പറഞ്ഞു. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.എഐ ഉയർത്തുന്ന ഭീഷണികളെ കുറിച്ച് തുറന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് അടുത്തിടെയാണ് ഹിന്റൺ ഗൂഗിളിൽ നിന്ന് …

എഐ ഉയർത്തുന്നത് കാലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണി -ജോഫ്രി ഹിന്റൺ Read More

മുന്നേറി ഫഹദ് ഫാസിലിന്റെ ‘പാച്ചുവും അത്ഭുത വിളക്കും’ അറിയാം ബോക്സ് ഓഫീസ് കളക്ഷന്‍

ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രo പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ 9 ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 6.67 …

മുന്നേറി ഫഹദ് ഫാസിലിന്റെ ‘പാച്ചുവും അത്ഭുത വിളക്കും’ അറിയാം ബോക്സ് ഓഫീസ് കളക്ഷന്‍ Read More

ആഗോള ഫാഷൻ മേളയ്ക്കു പരവതാനി ചേർത്തലയിൽ നിന്നും

ലോക പ്രശസ്ത ഫാഷൻ മേളയായ മെറ്റ് ഗാലയ്ക്ക് പരവതാനി വിരിച്ചത് ചേർത്തലയുടെ ‘കൈ’പ്പുണ്യം. ബെയ്ജ് വെള്ള നിറത്തിൽ ചുവപ്പും നീലയും കലർന്ന ചിത്രങ്ങളോടു കൂടിയ പരവതാനി ഫാഷൻ മേളയുടെ മനം കവർന്നു.ചേർത്തലയിലെ ‘എക്സ്ട്രാ വീവ്സ്’ എന്ന സ്ഥാപനം ‘നെയ്ത്ത് ബൈ എക്സ്ട്രാ …

ആഗോള ഫാഷൻ മേളയ്ക്കു പരവതാനി ചേർത്തലയിൽ നിന്നും Read More

ഉയർന്ന പിഎഫ് പെൻഷൻ; തൊഴിലുടമ വിഹിതം വർധിപ്പിക്കുമ്പോൾ നഷ്ടം തൊഴിലാളിക്ക്

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകുന്നതിന് ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽനിന്ന് 1.16% തുക ഈടാക്കാൻ പാടില്ലെന്ന സുപ്രീം കോടതിവിധി പാലിക്കാനായി, ഈ തുക തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് ഈടാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. എന്നാൽ, തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് ജീവനക്കാരുടെ പിഎഫ് …

ഉയർന്ന പിഎഫ് പെൻഷൻ; തൊഴിലുടമ വിഹിതം വർധിപ്പിക്കുമ്പോൾ നഷ്ടം തൊഴിലാളിക്ക് Read More

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു. 171.50 രൂപ കുറഞ്ഞതോടെ കൊച്ചിയിൽ വില 1863 രൂപയായി. കഴിഞ്ഞ രണ്ടുമാസമായി രണ്ടായിരത്തിനു മുകളിലുണ്ടായിരുന്ന വില കുറഞ്ഞത് വാണിജ്യ മേഖലയ്ക്ക് ചെറിയ ആശ്വാസമാകും.  മാർച്ചിൽ ഒറ്റയടിക്ക് 351 രൂപ വർധിപ്പിച്ച ശേഷം കഴിഞ്ഞ രണ്ടു …

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു Read More