അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ നോമിനി വിവരങ്ങൾ ലഭ്യമെങ്കിൽ സ്ഥാപനങ്ങൾ നേരിട്ടു ബന്ധപ്പെട്ടേക്കും. 

അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ നോമിനി വിവരങ്ങൾ ലഭ്യമെങ്കിൽ അവരെ ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ വൈകാതെ നേരിട്ടു ബന്ധപ്പെട്ടേക്കും.  ഫിനാൻഷ്യൽ സ്റ്റബിലിറ്റി ആൻഡ് ഡവലപ്മെന്റ് കൗൺസിലിൽ (എഫ്എസ്‍ഡിസി) വിഷയം ചർച്ചചെയ്തു. അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഷെയറുകൾ, ഡിവിഡൻഡ്, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് ക്ലെയിം എന്നിവ അവകാശികൾക്ക് …

അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ നോമിനി വിവരങ്ങൾ ലഭ്യമെങ്കിൽ സ്ഥാപനങ്ങൾ നേരിട്ടു ബന്ധപ്പെട്ടേക്കും.  Read More

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണo ; കെഎഫ്സി 166 കോടി കൈമാറി

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനായി കേരള ഫിനാൻഷ്യൽ കോർപറേഷൻ വാഗ്ദാനം ചെയ്തിരുന്ന 409 കോടി രൂപയുടെ വായ്പയിൽ 166 കോടി രൂപ കൂടി തുറമുഖ കമ്പനി (വിസിൽ)ക്കു കൈമാറി. ഇതോടെ 266 കോടി രൂപ സർക്കാർ ഗ്യാരണ്ടിയിൽ  വായ്പയായി ലഭിച്ചു. 143 …

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണo ; കെഎഫ്സി 166 കോടി കൈമാറി Read More

ദ കേരള സ്റ്റോറി സിനിമക്ക് നികുതി ഒഴിവാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്.

 ദ കേരള സ്റ്റോറി സിനിമക്ക് നികുതി ഒഴിവാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കേരള സ്റ്റോറി ബംഗാളിൽ പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചതിന് പിന്നാലെയാണ് ഉത്തർപ്രദേശ് സർക്കാർ നികുതി ഒഴിവാക്കിയത്. നേരത്തെ മധ്യപ്രദേശ് സർക്കാറും നികുതി ഒഴിവാക്കിയിരുന്നു. ബിജെപി ഭരണത്തിലുള്ള …

ദ കേരള സ്റ്റോറി സിനിമക്ക് നികുതി ഒഴിവാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. Read More

തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു . ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില ഉയർന്നു.  ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 160 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ …

തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു . ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

പലിശ നിരക്കിൽ സ്ത്രീകൾക്ക് ഇളവും ആനുകൂല്യങ്ങളും നൽകുന്ന ബാങ്കുകൾ !

സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുമായി സർക്കാരും ധനകാര്യ സ്ഥാപനങ്ങളും നിരവധി പദ്ധതികൾക്ക് തുടക്കമിടുകയും ആനൂകൂല്യങ്ങൾ നൽകുകയും ചെയ്തുവരുന്നുണ്ട്. വായ്പയെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള, ചില പ്രത്യേക വിഭാഗങ്ങൾക്ക് വിവിധ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും പലിശനിരക്കിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ …

പലിശ നിരക്കിൽ സ്ത്രീകൾക്ക് ഇളവും ആനുകൂല്യങ്ങളും നൽകുന്ന ബാങ്കുകൾ ! Read More

ഉപദേശം നൽകുന്ന ഇൻഫ്ലുവൻ സേഴ്‌സ് -മായി ബന്ധപ്പെട്ട് സെബി കൺസൽറ്റേഷൻ പേപ്പർ

സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം ഉപദേശം നൽകുന്ന ഇൻഫ്ലുവൻസേഴ്സുമായി ബന്ധപ്പെട്ട് (ഫിൻഫ്ലുവൻസേഴ്സ്) ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി കൺസൽറ്റേഷൻ പേപ്പർ പുറത്തിയേക്കും. ഓഹരി ബ്രോക്കർമാരോടക്കം ഫിൻഫ്ലുവൻസേഴ്സിനെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് സെബി നിർദേശിച്ചേക്കും.

ഉപദേശം നൽകുന്ന ഇൻഫ്ലുവൻ സേഴ്‌സ് -മായി ബന്ധപ്പെട്ട് സെബി കൺസൽറ്റേഷൻ പേപ്പർ Read More

ഇന്ത്യൻ ബാങ്കുകൾ ശക്തം; റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.ആഗോള സാമ്പത്തിക പ്രതിരോധത്തെക്കുറിച്ചുള്ള കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബാങ്കുകൾ ശക്തമായി തന്നെയാണ് നിലകൊള്ളുന്നതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.  2022 അവസാനത്തോടെ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം …

ഇന്ത്യൻ ബാങ്കുകൾ ശക്തം; റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് Read More

ഇൻഷുറൻസിൽ പ്രീമിയം അടയ്ക്കുന്നതിനായി ഇനി ഇ-രൂപയും

റിലയൻസ് ജനറൽ ഇൻഷുറൻസിൽ പ്രീമിയം അടയ്ക്കുന്നതിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ  ഇ-രൂപ സ്വീകരിക്കും. ബാങ്കിന്റെ eRupee പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഡിജിറ്റൽ മോഡിൽ പ്രീമിയം അടയ്ക്കുന്നതിന് യെസ് ബാങ്കുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കുന്നത്. ഏതെങ്കിലും ബാങ്കിൽ സജീവ ഇ-വോലറ്റ് ഉള്ള ഉപഭോക്താക്കൾക്ക് …

ഇൻഷുറൻസിൽ പ്രീമിയം അടയ്ക്കുന്നതിനായി ഇനി ഇ-രൂപയും Read More

സെർവർ തകരാർ മൂലം റേഷൻ ലഭിച്ചില്ലെങ്കിൽ ഫുഡ് അലവൻസ് നൽകാൻ ഭക്ഷ്യ കമ്മിഷൻ ഉത്തരവിട്ടു

ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ സെർവർ തകരാർ രൂക്ഷമായ ഏപ്രിൽ മാസത്തിൽ 2.66 ലക്ഷം പിങ്ക്, മഞ്ഞ കാർഡ് ഉടമകൾ റേഷൻ വാങ്ങിയില്ല. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട ഈ കാർഡ് ഉടമകൾക്ക്, ഇ പോസ് സെർവർ തകരാർ മൂലം …

സെർവർ തകരാർ മൂലം റേഷൻ ലഭിച്ചില്ലെങ്കിൽ ഫുഡ് അലവൻസ് നൽകാൻ ഭക്ഷ്യ കമ്മിഷൻ ഉത്തരവിട്ടു Read More

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ് ഇന്ത്യയിൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകുന്നതായാണ് സൂചന.   രാജ്യവ്യാപകമായി തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7.8 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.11 ശതമാനമായി …

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ Read More