ദുൽഖറിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്‌കര്‍’

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് ഒരുക്കി ദുൽഖർ സൽമാൻ. താൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. ‘ലക്കി ഭാസ്‌കര്‍’ എന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ പേര്. ധനുഷിന്റെ വാത്തി എന്ന ചിത്രം സംവിധാനം ചെയ്ത …

ദുൽഖറിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്‌കര്‍’ Read More

കറൻസിയിൽ സ്റ്റാർ ചിഹ്നം;ബാങ്ക് നോട്ടിന് സമാനമാണെന്ന് റിസർവ് ബാങ്ക്

സ്റ്റാർ ചിഹ്നമുള്ള കറൻസി നോട്ടുകളുടെ സാധുതയെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ആർബിഐയുടെ വിശദീകരണം.സ്റ്റാർ ചിഹ്നമുള്ള കറൻസി നോട്ട് മറ്റേതൊരു നിയമപരമായ ബാങ്ക് നോട്ടിനും സമാനമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നമ്പർ പാനലിൽ പ്രിഫിക്‌സിനും സീരിയൽ നമ്പറിനും …

കറൻസിയിൽ സ്റ്റാർ ചിഹ്നം;ബാങ്ക് നോട്ടിന് സമാനമാണെന്ന് റിസർവ് ബാങ്ക് Read More

ഉയർന്ന സ്വർണവില ഇന്ന് ഒറ്റ ദിവസംകൊണ്ട് കുറഞ്ഞു. വെള്ളിയുടെ വിലയും താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷമാണ് വില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 280  രൂപയുടെ കുറവാണു ഇന്നുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 360  രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില …

ഉയർന്ന സ്വർണവില ഇന്ന് ഒറ്റ ദിവസംകൊണ്ട് കുറഞ്ഞു. വെള്ളിയുടെ വിലയും താഴേക്ക് Read More

ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ല- മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം 175 എം.ബി.ബി.എസ്. സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍.എം.സി. സീറ്റ് മെട്രിക്‌സില്‍ …

ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ല- മന്ത്രി വീണാ ജോര്‍ജ് Read More

ജയിലർ ഓഗസ്റ്റ് 10ന്. സെന്‍സറിംഗ് പൂര്‍ത്തിയായി

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. രജനിയും മോഹന്‍ലാലും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം …

ജയിലർ ഓഗസ്റ്റ് 10ന്. സെന്‍സറിംഗ് പൂര്‍ത്തിയായി Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് സേവനമായ ‘ചാറ്റ് ജിപിടി’ ഗൂഗിൾ പ്ലേ സ്റ്റോറിൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് കമ്പനി അവതരിപ്പിച്ചു. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാം. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീൽ എന്നിവിടങ്ങളിലാണ് ചാറ്റ് ജിപിടി ആൻഡ്രോയിഡ് അവതരിപ്പിച്ചിരിക്കുന്നത്. വരുന്ന ആഴ്ചകളിൽ …

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് സേവനമായ ‘ചാറ്റ് ജിപിടി’ ഗൂഗിൾ പ്ലേ സ്റ്റോറിൽ Read More

ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം

ലാറ്റിൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം. മെയ്ഡ്-ഇൻ-ബ്രസീൽ പതിപ്പാണ് പരീക്ഷിച്ചത്.  മെയ്ഡ്-ഇൻ-ഇന്ത്യ പതിപ്പ് പോലെ, ക്രാഷ് ടെസ്റ്റിൽ 5 നക്ഷത്രങ്ങൾ ബ്രസീലിയൻ വിർടസും നേടി. ഇന്ത്യ-സ്പെക് പതിപ്പിന്റെ അതേ സുരക്ഷാ റേറ്റിംഗ് നേടുന്നുണ്ടോയെന്ന് പരിശോധിക്കാൻ …

ക്രാഷ് ടെസ്റ്റിൽ ഫോക്സ്‍വാഗണ്‍ വിര്‍ടസിന് അഞ്ച് സ്റ്റാര്‍ നേട്ടം Read More

ശരത്കുമാര്‍ ചിത്രം ‘പോര്‍ തൊഴില്‍’ഒടിടി റിലീസ് പ്രഖ്യാപിച്ചു

ശരത്കുമാര്‍ നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് ‘പോര്‍ തൊഴില്‍’. അശോക് സെല്‍വനും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ശരത്കുമാര്‍ നായകനായ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട് സോണി ലിവിലാണ് ചിത്രം …

ശരത്കുമാര്‍ ചിത്രം ‘പോര്‍ തൊഴില്‍’ഒടിടി റിലീസ് പ്രഖ്യാപിച്ചു Read More

രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 11,000 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്

വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ 9,300 ത്തിലധികം വ്യാജ രജിസ്ട്രേഷനുകൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) കണ്ടെത്തി. കൂടാതെ ഏകദേശം 11,000 കോടിയിലധികം നികുതി വെട്ടിപ്പും സിബിഐസി കണ്ടെത്തിയതായി ധനമന്ത്രാലയം രാജ്യസഭയെ …

രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 11,000 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് Read More