തിരുവനന്തപുരം എയർപോർട്ടിൽ ഗ്രൗണ്ട് ഹാന്റിലിങിന് ഇനി കെഎസ്ആർടിസിയും

വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റിലിങിന് കെഎസ്ആർടിസി ബസും. വിമാനത്തിൽ നിന്നും ഇറങ്ങുന്ന യാത്രക്കാരെ വിമാനത്താവളത്തിലേക്ക് എത്തിക്കാനും വിമാനത്താവളത്തിൽ നിന്ന് വിമാനത്തിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനുമാണ് കെഎസ്ആർടിസി ബസ് ഉപയോഗിക്കുക. ഇതിനായി എയർപോർട് അധികൃതർക്ക് കെഎസ്ആർടിസിയുടെ ഒരു ലോ ഫ്ലോർ ബസ് വാടകക്ക് നൽകി. 

തിരുവനന്തപുരം എയർപോർട്ടിൽ ഗ്രൗണ്ട് ഹാന്റിലിങിന് ഇനി കെഎസ്ആർടിസിയും Read More

സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നലെ  320 രൂപയുടെ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.  …

സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അവസരം

ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ഓൺലൈനായി നൽകി അതിന്റെ ആധികാരികത ആധാർ സെൻട്രൽ ഐഡന്റിറ്റീസ് ഡേറ്റ റിപ്പോസിറ്ററിയുടെ (സിഐഡിആർ) സഹായത്തോടെ ഉറപ്പുവരുത്തുന്നതിനെയാണ് ഓതന്റിക്കേഷൻ എന്നു വിളിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ (ഓതന്റിക്കേഷൻ) അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച …

സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അവസരം Read More

ലാൻഡ് റോവർ ഡിഫൻഡർ ശ്രേണിയിൽ പുതിയ വാഹനങ്ങൾ അവതരിപ്പിച്ചു

ലാൻഡ് റോവർ ഡിഫൻഡർ ശ്രേണിയിൽ പുതിയ വാഹനങ്ങളായ 130 ഔട്ട്ബൗണ്ട്, 130 വി8 എന്നിവ അവതരിപ്പിച്ചു. മാറ്റ് കളർ ഫിനിഷിലുള്ള 130 ഔട്ട്ബൗണ്ട് 5 സീറ്റുള്ള വാഹനമാണ്. പെട്രോളിലും ഡീസലിലും ലഭിക്കും. മൈൽഡ് ഹൈബ്രിഡ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 5 ലീറ്റർ സൂപ്പർചാർജ്ഡ് …

ലാൻഡ് റോവർ ഡിഫൻഡർ ശ്രേണിയിൽ പുതിയ വാഹനങ്ങൾ അവതരിപ്പിച്ചു Read More

ഒരാഴ്ചയിൽ കോടി ക്ലബ്ബുകൾ കീഴടക്കി 2018; ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്

ജൂഡ് ആന്റണി സംവിധാനം ചെയ്ത് 2018 പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി പേരാണ് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി രം​ഗത്തെത്തുന്നത്. റിലീസ് ദിനം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ ബോക്സ് …

ഒരാഴ്ചയിൽ കോടി ക്ലബ്ബുകൾ കീഴടക്കി 2018; ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത് Read More

ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ല; വാര്‍ത്തയ്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്.

വിദേശത്ത് നിന്ന് കള്ളപ്പണ്ണം മലയാള സിനിമയിലേക്ക് ഒഴുകുന്നതിനെതിരെ ഇഡി നടപടി ശക്തമാക്കിയെന്നും നടൻ 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ്. താൻ ഒരു തരത്തിലുമുള്ള പിഴ അടച്ചിട്ടില്ലെന്നും ഫേസ്‍ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. വസ്‍തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ …

ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ല; വാര്‍ത്തയ്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്. Read More

കേരള സ്റ്റാർട്ടപ്പിന് അന്താരാഷ്‌ട്ര അംഗീകാരം

കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് അന്താരാഷ്‌ട്ര അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. ലോകമാകെയുള്ള ബിസിനസ് ഇൻക്യുബേറ്ററ്യുകളുടേയും ആക്സിലറേറ്ററുകളുടേയും പ്രവർത്തനങ്ങൾ വിലയിരുത്തി സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യു.ബി.ഐ ഗ്ലോബൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് ബഞ്ച് …

കേരള സ്റ്റാർട്ടപ്പിന് അന്താരാഷ്‌ട്ര അംഗീകാരം Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്നിരുന്നത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ ഉയർന്നു. ഇന്ന്‌ 320 രൂപ കുറഞ്ഞു.  ഇതോടെ തോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 45240 രൂപയാണ് ഇന്നലെ …

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു Read More

ഇന്നലെ ഉയർന്ന സ്വർണ വില  ഇന്ന്‌ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായി മൂന്ന് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45560 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 25 രൂപ ഉയർന്നു.  ഇതോടെ …

ഇന്നലെ ഉയർന്ന സ്വർണ വില  ഇന്ന്‌ മാറ്റമില്ലാതെ തുടരുന്നു Read More

രാജ്യത്തെ വിപണിയില്‍ നേട്ടo; നിഫ്റ്റി 18,300 പിന്നിട്ടു.

ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സൂചനകള്‍ അവഗണിച്ച് രാജ്യത്തെ വിപണിയില്‍ നേട്ടം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ മുന്നേറ്റമാണ് സൂചികകളെ ചലിപ്പിച്ചത്. സെന്‍സെക്‌സ് 177 പോയന്റ് ഉയര്‍ന്ന് 61,939ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 18,314ലിലുമാണ് വ്യാപാരം നടക്കുന്നത്. …

രാജ്യത്തെ വിപണിയില്‍ നേട്ടo; നിഫ്റ്റി 18,300 പിന്നിട്ടു. Read More