ഐഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: iOS 26.2 പുറത്തിറങ്ങി; പുതിയ മാറ്റങ്ങൾ ഇവയാണ്
ആപ്പിളിന്റെ മാക്, ഐപാഡ്, ഐഫോൺ തുടങ്ങിയ ഉപകരണങ്ങൾക്കായുള്ള പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഇപ്പോൾ ലഭ്യമാണ്. macOS 26.2, iPadOS 26.2, iOS 26.2 എന്നീ പേരുകളിലാണ് പുതിയ പതിപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. അപ്‌ഡേറ്റ് പിന്തുണയ്ക്കുന്ന ഉപകരണങ്ങളുള്ളവർക്ക് ഇപ്പോൾ തന്നെ ഇത് ഡൗൺലോഡ് ചെയ്യാം.ഐഫോണുകളുടെ …
ഐഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: iOS 26.2 പുറത്തിറങ്ങി; പുതിയ മാറ്റങ്ങൾ ഇവയാണ് Read More