റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ 100 കോടിയിൽ ‘2018’

റിലീസ് ദിനം മുതൽ  ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്.  കേരളം കണ്ട മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരം ആയിരുന്നു ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018. വൻ ഹൈപ്പോ പ്രമോഷനോ ഒന്നുമില്ലാതെ എത്തിയ ചിത്രം ജനങ്ങളെ …

റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ 100 കോടിയിൽ ‘2018’ Read More

ഏറ്റവും ഉയർന്ന വിലയിൽ സ്വർണo.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45400 രൂപയാണ്. മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണവില പത്ത് ദിവസത്തിന് ശേഷവും …

ഏറ്റവും ഉയർന്ന വിലയിൽ സ്വർണo.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വിദേശ പഠനത്തിന് പോകുന്നവർക്ക് ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നൽകുന്ന ആനുകൂല്യങ്ങൾ  

വിദേശത്ത് പഠിക്കാൻ ഒരുങ്ങുമ്പോൾ വിദ്യാർത്ഥിക്ക് മെഡിക്കൽ ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമാണ്.ഇത് നിങ്ങളെ സാമ്പത്തികമായും, മാനസികമായും സഹായിക്കും. പല വിദ്യാർത്ഥികളും അവർ പഠിക്കുന്ന രാജ്യങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾക്കായി കനത്ത പ്രീമിയം അടക്കേണ്ടി വരുന്നുണ്ട്.  എന്നാൽ  സ്റ്റുഡന്റ് ഇൻഷുറൻസ് പ്ലാനുകൾ ഇന്ത്യയിൽ കുറഞ്ഞ …

വിദേശ പഠനത്തിന് പോകുന്നവർക്ക് ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നൽകുന്ന ആനുകൂല്യങ്ങൾ   Read More

സ്‍മാര്‍ട്ട് ഡ്രൈവിംഗ് ലൈസൻസ് (പെറ്റ് ജി കാര്‍ഡ്) അറിയേണ്ടതെല്ലാം

അടുത്തിടെയാണ് സംസ്ഥാനത്ത് സ്‍മാർട്ട് ലൈസൻസ് കാർഡ് സംവിധാനം നടപ്പിലാക്കിയത്. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്‍ത പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് …

സ്‍മാര്‍ട്ട് ഡ്രൈവിംഗ് ലൈസൻസ് (പെറ്റ് ജി കാര്‍ഡ്) അറിയേണ്ടതെല്ലാം Read More

ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ ടൂറിസം വകുപ്പ്

ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ പദ്ധതിയുമായി ടൂറിസം വകുപ്പ്. ഹെലി ടൂറിസത്തിന്റെ കരടു നയം തയാറായി. വിമാനത്താവളങ്ങളെയും എയർ സ്ട്രിപ്പുകളെയും ബന്ധിപ്പിച്ചുള്ള ഹെലി ടൂറിസമാണു തുടക്കത്തിൽ ആലോചിക്കുന്നത്. പദ്ധതിയുടെ സാധ്യത മനസ്സിലാക്കിയശേഷം കൂടുതൽ എയർ സ്ട്രിപ്പുകൾ തുടങ്ങും. കേരളത്തിൽ …

ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ ടൂറിസം വകുപ്പ് Read More

നിങ്ങളുടെ ഹെൽത്ത് പോളിസിയിൽ തൃപ്തിയില്ലെങ്കിൽ പോർട്ട് ചെയ്യാം സൗജന്യമായി

നിങ്ങളുടെ ഹെൽത്ത് പോളിസിയെക്കുറിച്ച്, അതു നൽകുന്ന കമ്പനിയുടെ സേവനത്തെക്കുറിച്ചു പരാതികൾ ഉണ്ടെങ്കിൽ കൂടുതൽ മികച്ചതെന്നു ബോധ്യമുള്ള പോളിസിയിലേക്കു തികച്ചും സൗജന്യമായി തന്നെ പോർട്ട് ചെയ്യാം. ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐ (Irdai) യുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് രാജ്യത്തെ എല്ലാ ആരോഗ്യ പോളിസികളിലും സൗജന്യ …

നിങ്ങളുടെ ഹെൽത്ത് പോളിസിയിൽ തൃപ്തിയില്ലെങ്കിൽ പോർട്ട് ചെയ്യാം സൗജന്യമായി Read More

സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ വിൽപ്പന-പ്രമുഖ 5 ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ്

അഞ്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസയച്ച് കേന്ദ്ര ഉപഭോക്ത സംരക്ഷണ അതോറിറ്റി (സിസിപിഎ). ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് സിസിപിഎ പ്രമുഖ ഇ കൊമേഴ്സ് പ്ളാറ്റ് ഫോമുകൾക്ക് നോട്ടീസയച്ചത്.  ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ഷോപ്പ്ക്ലൂസ്, മീഷോ എന്നീ  അഞ്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ കാർ സീറ്റ് …

സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ വിൽപ്പന-പ്രമുഖ 5 ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് Read More

സർക്കാരിന്‍റെ ഒഎൻഡിസിയ്ക്ക് സ്വീകാര്യതയേറുന്നു .സ്വിഗ്ഗി, സൊമാറ്റോയെക്കാള്‍ വിലക്കുറവ്’

തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി  കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി  (ഡിജിറ്റൽ കൊമേഴ്‌സിന് ഓപ്പൺ നെറ്റ്‌വർക്ക്). സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇടനിലക്കാരുടെ ആവശ്യമില്ലാതെ ഭക്ഷണശാലകൾക്ക് നേരിട്ട് ഭക്ഷണം വിൽക്കാനുള്ള അവസരം ഈ പ്ലാറ്റ്‌ഫോം ഒരുക്കുന്നുണ്ട്. 2022 സെപ്തംബർ മുതൽ …

സർക്കാരിന്‍റെ ഒഎൻഡിസിയ്ക്ക് സ്വീകാര്യതയേറുന്നു .സ്വിഗ്ഗി, സൊമാറ്റോയെക്കാള്‍ വിലക്കുറവ്’ Read More

വെങ്കി അറ്റ്‍ലൂരി ഒരുക്കുന്ന തെലുങ്ക് ചിത്രത്തില്‍ ദുല്‍ഖര്‍

സീതാ രാമ’ത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും നായകനാകുന്നു. ‘വാത്തി’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വെങ്കി അറ്റ്‍ലൂരി ഒരുക്കുന്ന പ്രൊജക്റ്റിലാണ് ദുല്‍ഖര്‍ നായകനാകുക. ഒക്ടോബറില്‍ ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ 4 സിനിമാസ്, പ്രൊഡക്ഷൻ …

വെങ്കി അറ്റ്‍ലൂരി ഒരുക്കുന്ന തെലുങ്ക് ചിത്രത്തില്‍ ദുല്‍ഖര്‍ Read More

കാനൻ പവർഷോട്ട് വി 10 എന്ന പുതിയ കോംപാക്ട് ക്യാമറ ഇന്ത്യയിൽ

കാനൻ പവർഷോട്ട് വി 10 എന്ന പുതിയ കോംപാക്ട് ക്യാമറ ഇന്ത്യയിൽ വിപണിയിലിറക്കി. വിഡിയോ ചിത്രീകരണത്തിനു പ്രാധാന്യം നൽകിയിരിക്കുന്ന ക്യാമറ ട്രൈപോഡ് ഇല്ലാതെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ശരീരത്തിൽ ഘടിപ്പിക്കാനും ഇടത്, വലതു കൈകളിൽ പിടിച്ച് അനായാസം …

കാനൻ പവർഷോട്ട് വി 10 എന്ന പുതിയ കോംപാക്ട് ക്യാമറ ഇന്ത്യയിൽ Read More