വേദാന്ത– ഫോക്സ്കോൺ പദ്ധതി; കേന്ദ്രാനുമതി ഉടൻ

വേദാന്ത ഗ്രൂപ്പും ഫോക്സ്കോണും ചേർന്ന് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെമി കണ്ടക്ടർ ഫാക്ടറിക്ക് ഉടൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചേക്കുമെന്നു റിപ്പോർട്ടുകൾ. വേദാന്ത ഫോക്സ്കോൺ സെമികണ്ടക്ടേഴ്സ് ലിമിറ്റഡ് (വിഎഫ്എസ്എൽ) സാങ്കേതിവിദ്യാ കൈമാറ്റത്തിന് രണ്ടു കമ്പനികളുമായി  കരാറായിട്ടുണ്ട്.  അമേരിക്ക ആസ്ഥാനമായ ഗ്ലോബൽ ഫൗണ്ട്രീസ്, യൂറോപ്യൻ …

വേദാന്ത– ഫോക്സ്കോൺ പദ്ധതി; കേന്ദ്രാനുമതി ഉടൻ Read More

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. 2023 ജൂൺ 7-നാണ് ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. 2022 ഡിസംബറിലാണ് അവതാർ: ദി വേ ഓഫ് വാട്ടർ റിലീസായത്. ആഗോള ബോക്സോഫീസില്‍ ഏകദേശം 2.32 ബില്യൺ …

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു Read More

സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നത്തിനായുള്ള കേന്ദ്രപദ്ധതികൾ

രാജ്യത്തെ സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കാനും മുൻകൂട്ടിക്കാണാനാകാത്ത അപകടങ്ങൾ, നഷ്ടങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയിൽ നിന്നുള്ള സംരക്ഷണം സാധാരണക്കാരിലേക്ക് എത്തിക്കാനും ആണ് കേന്ദ്രം പദ്ധതികൾ ആരംഭിച്ചത്. ഏറ്റവും ചെറിയ മുതൽമുടക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്ന പദ്ധതികളിൽ അംഗമാകാത്തവർക്ക് ഇനിയും അവസരമുണ്ട്. പ്രധാനമന്ത്രി ജീവൻ …

സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നത്തിനായുള്ള കേന്ദ്രപദ്ധതികൾ Read More

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ പരിശോധിക്കും. ഡ്രഗ് റെഗുലേറ്റർ നിർദേശം 

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും.  ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കഴിഞ്ഞ വർഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും നിരവധി പേരുടെ മരണത്തിന് കാരണമായ പശ്ചാത്തലത്തിലാണ് നിർദേശം. സെൻട്രൽ …

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ പരിശോധിക്കും. ഡ്രഗ് റെഗുലേറ്റർ നിർദേശം  Read More

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് ; ഇളവ് വരുത്തിയ പുതിയ നിയമം ജൂൺ 15 മുതൽ

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപ വ്യവസ്ഥകളിൽ ഇളവ് വരുത്തി സെബി. നിക്ഷേപത്തിന് കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് വേണമെന്ന വ്യവസ്ഥയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതുക്കിയ സർക്കുലർ പ്രകാരം മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അവരുടെ …

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് ; ഇളവ് വരുത്തിയ പുതിയ നിയമം ജൂൺ 15 മുതൽ Read More

ആശ്വാസത്തിൽ സ്വർണാഭരണ വിപണി. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില മെയ് മൂന്നിന് ശേഷം ആദ്യമായി 45000  ത്തിന് താഴേക്ക് എത്തി. രണ്ട് …

ആശ്വാസത്തിൽ സ്വർണാഭരണ വിപണി. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

റുപെ കാർഡ് ഉപയോക്താക്കൾക്കും സിവിവി പങ്കിടാതെ ഓൺലൈൻ ഇടപാടുകൾ നടത്താo.

ഉപഭോക്താക്കൾക്ക്  സിവിവി രഹിത ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ് വർക്ക് സ്ഥാനമായ റുപെയും. ഉപഭോക്താക്കളുടെ  കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, കാർഡ് ഹോൾഡർക്ക്, വെരിഫിക്കേഷനുവേണ്ടി  സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയുമെന്ന് ചുരുക്കം. ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഓൺലൈൻ …

റുപെ കാർഡ് ഉപയോക്താക്കൾക്കും സിവിവി പങ്കിടാതെ ഓൺലൈൻ ഇടപാടുകൾ നടത്താo. Read More

11,000 രൂപ ടോക്കൺ; എംജി കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

എംജി മോട്ടോർ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ ടോക്കൺ തുകയ്ക്കാണ് കോമറ്റിനായി കമ്പനി ബുക്കിംഗ് ആരംഭിച്ചത്. 7.78 ലക്ഷം മുതൽ 9.98 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വിലയുള്ള ഈ ഇലക്ട്രിക് കാറിന്‍റെ …

11,000 രൂപ ടോക്കൺ; എംജി കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു Read More

പാന്‍ വേള്‍ഡ്’ ചിത്രമാകാൻ എമ്പുരാന്‍; സഹനിർമാതാക്കളായി ഹോംബാലെ ഫിലിംസ്

എംപുരാൻ സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച മധുരയിൽ ആരംഭിക്കും. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളായി കെജിഎഫ്, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് …

പാന്‍ വേള്‍ഡ്’ ചിത്രമാകാൻ എമ്പുരാന്‍; സഹനിർമാതാക്കളായി ഹോംബാലെ ഫിലിംസ് Read More

ഏറ്റവും കൂടുതൽ സ്ക്രീനുകളുള്ള തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്‌സ് 50 സ്‌ക്രീനുകൾ പൂട്ടും

രാജ്യത്ത് ഏറ്റവും കൂടുതൽ സ്ക്രീനുകളുള്ള തിയറ്റർ ശൃംഖലയാണ് പിവിആർ ഐനോക്‌സ്. മാർച്ചിൽ അവസാനിച്ച പാദത്തിൽ 333 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതോടെ കമ്പനി മൂല്യത്തകർച്ച നേരിടുകയാണ്.മൾട്ടിപ്ലെക്‌സ് ശൃംഖല ഓപ്പറേറ്ററായ പിവിആർ-ഐനോക്‌സ്  അടുത്ത ആറ് മാസത്തിനുള്ളിൽ ഏകദേശം 50 സ്ക്രീനുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നു. …

ഏറ്റവും കൂടുതൽ സ്ക്രീനുകളുള്ള തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്‌സ് 50 സ്‌ക്രീനുകൾ പൂട്ടും Read More