സ്വർണവില കുറഞ്ഞു സ്വർണം വെള്ളി നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് 80 രൂപ തന്നെയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ച 480 രൂപ കുറഞ്ഞതോടെ സ്വർണവില 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43640 രൂപയാണ്. ഒരു ഗ്രാം 22 …
സ്വർണവില കുറഞ്ഞു സ്വർണം വെള്ളി നിരക്കുകൾ അറിയാം Read More