കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്.

‘എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം കെഫോൺ മുഖേന ലഭ്യമാകും. നിലവിൽ 18000 …

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. Read More

സ്വർണവിലയിൽ വൻ വർദ്ധന. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

മൂന്ന് ദിവസത്തെ തുടർച്ചയായുള്ള ഇടിവിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. ഇതോടെ വീണ്ടും സ്വർണം 45,000 ത്തിന് മുകളിൽ എത്തി. ഇന്ന് വില വീണ്ടും ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി …

സ്വർണവിലയിൽ വൻ വർദ്ധന. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് 87,416 കോടി രൂപ ഡിവിഡന്റായി നൽകും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് 87,416 കോടി രൂപ ഡിവിഡന്റായി നൽകും. ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ 602-ാമത് യോഗത്തിലാണ് തീരുമാനം. 2023 മാർച്ച് 31 ന് …

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിന് 87,416 കോടി രൂപ ഡിവിഡന്റായി നൽകും Read More

2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. നോട്ടുകൾ അച്ചടിക്കുന്നത് നിർത്തി

2000 രൂപ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു. രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് …

2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. നോട്ടുകൾ അച്ചടിക്കുന്നത് നിർത്തി Read More

വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്.

വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്. രാജ്യാന്തര വിപണിയിലെ പ്രമുഖ ബ്രാൻഡുകൾ ഈ വർഷം ഇതുവരെയായിട്ടും ക്രിസ്‌മസ്‌–പുതുവർഷ ഓർഡറുകൾ നൽകാത്ത സാഹചര്യത്തിൽ അടുത്ത വർഷത്തെ സ്പ്രിങ്-സമ്മർ സീസൺ ഓർഡറുകളിലാണ് പ്രതീക്ഷയർപ്പിക്കുന്നതെന്നു വസ്ത്രനിർമാണ, കയറ്റുമതി മേഖലയിലെ പ്രമുഖർ പറയുന്നു. ഇതോടെ …

വസ്ത്ര കയറ്റുമതി മേഖലയിൽ ഈ വർഷം 40-50% ഇടിവ്. Read More

കേന്ദ്രത്തിന്റെ ‘അസ്ത്ര്’ സിം കാർഡ് വേട്ടയിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം

കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ടയിൽ രാജ്യമാകെ 36.61 ലക്ഷം സിം കാർഡുകളാണ് 2022ന് ശേഷം റദ്ദാക്കിയതെന്ന് ടെലികോം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സൈബർ തട്ടിപ്പുകൾക്കാണ് ഈ സിം കാർഡുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 …

കേന്ദ്രത്തിന്റെ ‘അസ്ത്ര്’ സിം കാർഡ് വേട്ടയിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം Read More

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് – ഇനി നികുതി 20%

രാജ്യാന്തര ക്രെഡിറ്റ് കാർഡ് ഇടപാടിനെ ലിബറലൈസ്‌ഡ്‌ റെമിറ്റൻസ് സ്കീം (എൽആർഎസ്) കീഴിലാക്കി സർക്കാർ വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ചു. ഇതോടെ ജൂലൈ ഒന്നു മുതൽ ഇന്ത്യാക്കാർ വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തിയാൽ അതിന്മേൽ 20 ശതമാനം സ്രോതസ്സിൽ നികുതി ശേഖരിക്കും. …

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് – ഇനി നികുതി 20% Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് 760 രൂപയാണ്കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44640 രൂപയാണ്. ഒരു ഗ്രാം …

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

പൊതു ഇടങ്ങളിലെ യുഎസ്ബി ചാർജിങ് ; ഫോൺ വിവരങ്ങൾ ചോർന്നേക്കാം

പൊതു ചാർജ്ജിങ് പോയിന്റുകൾ ഉപയോഗിക്കാറുണ്ടെങ്കിൽ സൂക്ഷിക്കണം , നിങ്ങളും ‘ജ്യൂസ് ജാക്കിങി’ന്റെ ഇരകളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിലെ കാശ് വരെ കൊണ്ടു പോകാൻ ജ്യൂസ് ജാക്കിങ് കാരണമാകും. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെയാണ് ഈ പേര് ചർച്ചയാകുന്നത്. പൊതു ചാർജിങ് …

പൊതു ഇടങ്ങളിലെ യുഎസ്ബി ചാർജിങ് ; ഫോൺ വിവരങ്ങൾ ചോർന്നേക്കാം Read More

ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാം. സൗകര്യമൊരുക്കി റെയിൽവെ

പലവിധ കാരണങ്ങൾകൊണ്ട്  യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരുന്ന സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനായി ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക്  യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. അതായത് ഏതെങ്കിലും കാരണത്താൽ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക്  യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ …

ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാം. സൗകര്യമൊരുക്കി റെയിൽവെ Read More