സ്വർണവില മാറ്റമില്ലാതെ തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ …

സ്വർണവില മാറ്റമില്ലാതെ തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

മനു സി കുമാർ സംവിധാനം ചെയ്യുന്ന കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’ ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങി.

തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന  ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങി. ‘ടട്ട ടട്ടര’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍  അനിരുദ്ധ് രവിചന്ദർ ആണ്. ഇതാദ്യമായാണ് മലയാളത്തിൽ അനിരുദ്ധ് സാന്നിധ്യം അറിയിക്കുന്നത്.  …

മനു സി കുമാർ സംവിധാനം ചെയ്യുന്ന കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’ ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങി. Read More

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പുതിയ 75 രൂപ നാണയം പുറത്തിറക്കും

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാണയം പ്രകാശനം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്പ്രകാശന കർമ്മം നിർവഹിക്കുക.  44 മില്ലിമീറ്റർ ചുറ്റളവുള്ള വൃത്താകൃതിയിലുള്ള നാണയമായിരിക്കും ഇത്. …

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പുതിയ 75 രൂപ നാണയം പുറത്തിറക്കും Read More

സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധി വെട്ടിച്ചുരുക്കി. കേന്ദ്രസർക്കാരിന് കത്തയക്കും

ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാർ വെട്ടിച്ചുരുക്കിയത്. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നൽകിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി. സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പാ …

സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധി വെട്ടിച്ചുരുക്കി. കേന്ദ്രസർക്കാരിന് കത്തയക്കും Read More

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്നത്തെ സ്വർണ്ണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില കുറയുന്നത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. 600 രൂപയാണ് മൂന്ന്‌ ദിവസംകൊണ്ട് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയാണ്.  ഇന്നലെ …

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്നത്തെ സ്വർണ്ണവില Read More

ബാങ്കിങ് ഓംബുഡ്സ്മാന്റെ പ്രവർത്തനം. 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി വിധിക്കാം.

ബാങ്കുകൾ, എൻബിഎഫ്‍സി, ഡിജിറ്റൽ പേയ്മെന്റ് ഓപ്പറേറ്റേഴ്സ് എന്നിവയ്ക്ക് നൽകിയ പരാതിയിൽ 30 ദിവസത്തിനകം നടപടിയുണ്ടാകാതിരിക്കുകയോ പരാതി നിരസിക്കുകയോ ചെയ്താൽ ആർബിഐ ഓംബുഡ്സ്മാനെ സമീപിക്കാം. ഉപയോക്താവിനുണ്ടായ ധനനഷ്ടം പരിഗണിച്ച് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി വിധിക്കാൻ ഓംബുഡ്സ്മാന് കഴിയും. ഇതിനു പുറമേ …

ബാങ്കിങ് ഓംബുഡ്സ്മാന്റെ പ്രവർത്തനം. 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി വിധിക്കാം. Read More

എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ PIPOnet മൊബൈലുമായി ഇന്ത്യൻ റയിൽവേ

പുതിയ മൊബൈൽ ആപ്പുമായി റയിൽവേ. 3i ഇൻഫോടെക്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂറെ ഭാരത് നെറ്റവർക്കും റയിൽടെല്ലും ചേർന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. PIPOnet എന്നാണ് മൊബൈൽ ആപ്പിന്റെ പേര്.   റെയിൽവേ യാത്രക്കാർക്കുള്ള ഇ-ടിക്കറ്റിംഗ്, യാത്ര, താമസ റിസർവേഷനുകൾ, വിനോദ ആപ്പുകൾ എന്നിവയുൾപ്പെടെയുള്ള …

എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ PIPOnet മൊബൈലുമായി ഇന്ത്യൻ റയിൽവേ Read More

മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയുടെ നികുതി വിവരങ്ങൾ വ്യക്തമാക്കി കേന്ദ്രം. 

ഇക്കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ഈ സ്കീം 2023 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഒരു സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്.  2 വർഷത്തേക്ക് 7.50 ശതമാനം …

മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയുടെ നികുതി വിവരങ്ങൾ വ്യക്തമാക്കി കേന്ദ്രം.  Read More

ഗൗതം വാസുദേവ് -വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ റിലീസിന്

വിക്രം നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിരുന്നു. എന്തായാലും വിക്രം ചിത്രം റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജൂലൈ 14ന് ചിത്രം റിലീസാകുമെന്നാണ് വാര്‍ത്തകള്‍ …

ഗൗതം വാസുദേവ് -വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ റിലീസിന് Read More

സ്വർണ വിപണിക്ക് ആശ്വാസം. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപ കുറഞ്ഞു. ഇന്നലെ  200 രൂപ ഉയർന്നിരുന്നു. ഇതോടെ വീണ്ടും സ്വർണവില 45,000 ത്തിന്റെ താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്. …

സ്വർണ വിപണിക്ക് ആശ്വാസം. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More