തേയില ലേലം 3 ആഴ്ചയിലേക്കു മരവിപ്പിച്ച തീരുമാനം പിൻവലിച്ചു

അപ്രതീക്ഷിത ഉത്തരവിലൂടെ രാജ്യത്തെ തേയില ലേലം 3 ആഴ്ചയിലേക്കു മരവിപ്പിച്ച തീരുമാനം നാടകീയമായി പിൻവലിച്ച് തേയില ബോർഡ്. ലേലം ആരംഭിക്കേണ്ട 25 നു രാവിലെ ലേലം റദ്ദാക്കി ഉത്തരവിട്ട ബോർഡ് അർധ രാത്രിയോടെയാണു തീരുമാനം പിൻവലിച്ചത്. അതോടെ, കൊച്ചി ഉൾപ്പെടെ രാജ്യത്തെ …

തേയില ലേലം 3 ആഴ്ചയിലേക്കു മരവിപ്പിച്ച തീരുമാനം പിൻവലിച്ചു Read More

ജിഎസ്ടി കൗൺസിൽ യോഗം ഒക്ടോബർ 7ന് ഡൽഹിയിൽ

52–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഒക്ടോബർ 7ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കും. ഓഗസ്റ്റിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് ഓൺലൈൻ ഗെയിമിങ് അടക്കമുള്ളവയുടെ നികുതി 28% ആക്കി നിശ്ചയിക്കുന്നതിൽ അന്തിമതീരുമാനമെടുത്തത്.

ജിഎസ്ടി കൗൺസിൽ യോഗം ഒക്ടോബർ 7ന് ഡൽഹിയിൽ Read More

ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും

ചെറുകിട സമ്പാദ്യ പദ്ധതികളിൽ ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ രണ്ടുദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും. പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളിൽ നിക്ഷേപിക്കുന്നതിന് ആധാറും പാൻ കാർഡും നിർബന്ധമാണ് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കെവൈസി നൽകുന്നതിന്റെ ഭാഗമായി ആധാർ, പാൻ നമ്പറുകൾ സമർപ്പിക്കേണ്ട അവസാന തീയതി …

ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും Read More

ആധാറുമായി ബന്ധപ്പെട്ട് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്റിപ്പോർട്ടിലെ വാദങ്ങൾ തള്ളി കേന്ദ്രം

ആധാറുമായി ബന്ധപ്പെട്ട് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വാദങ്ങൾ കേന്ദ്രസർക്കാർ തള്ളി. സ്വകാര്യത, സുരക്ഷ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. ഇവ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ഐടി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആധാർ ബയോമെട്രിക് …

ആധാറുമായി ബന്ധപ്പെട്ട് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്റിപ്പോർട്ടിലെ വാദങ്ങൾ തള്ളി കേന്ദ്രം Read More

കേരള ബാങ്കിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവൻ

സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ കേരള ബാങ്കിലെ ചീഫ് ജനറൽ മാനേജരാണ്. കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.

കേരള ബാങ്കിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവൻ Read More

ധനലക്ഷ്മി ബാങ്കിന്റെ ചെയർമാനായി കെ.എൻ.മധുസൂദനൻ നാളെ ചുമതലയേൽക്കും

ധനലക്ഷ്മി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാനായി പ്രമുഖ കരാറുകാരനും വ്യവസായിയുമായ കെ.എൻ.മധുസൂദനൻ (കലഞ്ഞൂർ മധു) നാളെ ബാങ്ക് ആസ്ഥാനത്തെത്തി ചുമതലയേൽക്കും. സെപ്റ്റംബർ 26 മുതൽ മൂന്നു വർഷത്തേക്കുള്ള നിയമനത്തിനു കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയത്. സംസ്ഥാന …

ധനലക്ഷ്മി ബാങ്കിന്റെ ചെയർമാനായി കെ.എൻ.മധുസൂദനൻ നാളെ ചുമതലയേൽക്കും Read More

കേരളത്തിലെ ആദ്യ പാചകവാതക (എൽപിജി) ഇറക്കുമതി ടെർമിനൽ പുതുവൈപ്പിൽ

കേരളത്തിലെ ആദ്യ പാചകവാതക (എൽപിജി) ഇറക്കുമതി ടെർമിനൽ പുതുവൈപ്പിൽ യാഥാർഥ്യമാകുന്നു. 700 കോടിയിലേറെ രൂപ ചെലവിട്ട് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) സ്ഥാപിക്കുന്ന ടെർമിനൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞു; നടക്കുന്നത് അവസാന ഘട്ട പരിശോധനകൾ. പരീക്ഷണാർഥം ആദ്യ എൽപിജി കപ്പൽ ഇന്നു രാത്രി …

കേരളത്തിലെ ആദ്യ പാചകവാതക (എൽപിജി) ഇറക്കുമതി ടെർമിനൽ പുതുവൈപ്പിൽ Read More

മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ചട്ടങ്ങളിൽ ട്രായുടെ ഭേദഗതി

മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ചട്ടങ്ങളിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഭേദഗതി വരുത്തും. കരടുചട്ടം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. സിം കാർഡ് മാറിയെടുക്കുകയോ പുതുക്കുയോ ചെയ്ത ശേഷം 10 ദിവസത്തിനിടയിൽ നമ്പർ പോർട്ടിങ്ങിനുള്ള അപേക്ഷ അംഗീകരിക്കില്ല. തട്ടിപ്പുവഴി …

മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ചട്ടങ്ങളിൽ ട്രായുടെ ഭേദഗതി Read More

പുതിയ വന്ദേ ഭാരതിലെ ആ പ്രത്യേകതകള്‍ ? അറിയേണ്ടതെല്ലാം

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ രാജ്യത്തിന് സമ്മാനിച്ചത്. കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയിൽ …

പുതിയ വന്ദേ ഭാരതിലെ ആ പ്രത്യേകതകള്‍ ? അറിയേണ്ടതെല്ലാം Read More

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി 2018

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. കേരളം 2018ല്‍ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. …

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി 2018 Read More