ഇന്ത്യയുടെ സാമ്പത്തിക വർഷത്തിലെ പ്രതീക്ഷിത വളർച്ച നിരക്ക് 6.3 % നിലനിർത്തി ലോകബാങ്ക്

ആഗോള സാമ്പത്തിക മാന്ദ്യ സൂചനകൾക്കിടെയിലും ഇന്ത്യയുടെ സാമ്പത്തിക വർഷത്തിലെ പ്രതീക്ഷിത വളർച്ച നിരക്ക് 6.3ശതമാനമായി നിലനിർത്തി ലോകബാങ്ക്. അതേസമയം ആഗോള സാഹചര്യങ്ങൾ ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്തുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകി. ആളുകളുടെ ചെലവഴിക്കൽ കൂടുന്നതും ഉയർന്ന സ്വകാര്യ നിക്ഷേപവുമാണ് രാജ്യത്തിന് അനുകൂലമായ …

ഇന്ത്യയുടെ സാമ്പത്തിക വർഷത്തിലെ പ്രതീക്ഷിത വളർച്ച നിരക്ക് 6.3 % നിലനിർത്തി ലോകബാങ്ക് Read More

വാട്സാപ്പിലും ടെലിഗ്രാമിലും കെവൈസി ഏർപ്പെടുത്തണം ?

കുറ്റകൃത്യങ്ങൾ തടയുന്നതിനായി വാട്സാപ്, ടെലിഗ്രാം തുടങ്ങിയ കോളിങ്, മെസേജിങ് ആപ്പുകളുടെ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ നടപടിക്രമം (കെവൈസി) നിർബന്ധമാക്കണമെന്ന് റിലയൻസ് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു. ജിയോയുടെ ആവശ്യം അംഗീകരിച്ചാൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ സർക്കാർ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുള്ള ഐഡി …

വാട്സാപ്പിലും ടെലിഗ്രാമിലും കെവൈസി ഏർപ്പെടുത്തണം ? Read More

സംസ്ഥാനത്ത്‌ സ്വർണവില കുറയുന്നു

സംസ്ഥാനത്ത്‌ സ്വർണവില കുറയുന്നു. പവന് 45,760 രൂപ വരെ ഉയർന്ന വില 42,080 രൂപയിലേക്ക് ഇടിഞ്ഞു. അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജിക്കുന്നതാണ് സ്വർണവില ഇടിയാൻ കാരണം. ട്രോയ് ഔൺസിന് 2077 ഡോളർ വരെ ഉയർന്ന വില ഇപ്പോൾ 1817 ആയി കുറഞ്ഞു. …

സംസ്ഥാനത്ത്‌ സ്വർണവില കുറയുന്നു Read More

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ സർക്കാരിന്റെ കടമയല്ലെന്ന ഉദാരവൽക്കരണ ചിന്തയ്ക്ക് ബദൽ മാതൃകകളാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇംപോർട്ട് …

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 7 മെഗാ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. Read More

വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ;ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

അടുത്തിടെ കേരളത്തിലടക്കം വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ കൂടുതൽ പെട്രോൾ വാഹനങ്ങളാണ്. ഇലക്ട്രിക് വാഹനങ്ങളിൽ ബൈക്കുകളാണ് തീപിടിക്കുന്ന സംഭവങ്ങൾ സാധാരണമായി റിപ്പോർട്ട് ചെയ്യാറുള്ളത്. ഇന്ന് വാഹന പ്രേമികളുടെ ഇഷ്ടമുള്ള കാറ്റഗറിയിലേക്ക് ഇലക്ട്രിക് കാറുകൾ മാറിയ കാലത്ത് ആശങ്കയുണ്ടാക്കുന്ന …

വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ;ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ Read More

രജനിയുടെ ‘തലൈവർ 170’.ഫഹദിന് പിന്നാലെ അതിമാഭ് ബച്ചനും

താരനിരകൾ അവസാനിക്കാതെ ‘തലൈവർ 170’. ഫഹദിന് പിന്നാലെ ബോളിവുഡിന്റെ ബി​ഗ് ബി അതിമാഭ് ബച്ചൻ ചിത്രത്തിൽ ഉണ്ടാകുമെന്ന് നിർമാതാക്കൾ. അമിതാഭ് ബച്ചനെ സ്വാ​ഗതം ചെയ്തു കൊണ്ട് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റർ പങ്കുവച്ചു. രജനികാന്തിനും അമിതാഭ് ബച്ചനും ഒപ്പം ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, …

രജനിയുടെ ‘തലൈവർ 170’.ഫഹദിന് പിന്നാലെ അതിമാഭ് ബച്ചനും Read More

കാർഡ് ഉടമകൾക്ക് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡുകൾക്കായി അപേക്ഷിക്കുമ്പോൾ നെറ്റ്‌വർക്ക് ഏതു വേണമെന്നുള്ളത് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ലഭിക്കാറില്ലായിരുന്നു. കാർഡ് നൽകുന്ന ഇഷ്യൂവർ/ ബാങ്ക് തന്നെ നെറ്റ് വർക്ക് തെരഞ്ഞെടുത്ത് നൽകുകയായിരുന്നു പതിവ്. എന്നാൽ കാർഡ് ഉടമകൾക്ക് അവരുടെ നെറ്റ്‌വർക്ക് ദാതാവിനെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകണമെന്ന് …

കാർഡ് ഉടമകൾക്ക് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ Read More

ക്രൂഡ് വിലയിലെ വിലക്കയറ്റം നിയന്ത്രിക്കണം:എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിനോട് ഇന്ത്യ.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയിലെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിനോട് ഇന്ത്യ. ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കുന്നത്. അബുദാബിയില്‍ നടക്കാനിരിക്കുന്ന മിഡില്‍ ഈസ്റ്റ് – അഡിപെക് ഉച്ചകോടിക്ക് മുന്നോടിയായാണ് …

ക്രൂഡ് വിലയിലെ വിലക്കയറ്റം നിയന്ത്രിക്കണം:എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിനോട് ഇന്ത്യ. Read More

സെപ്റ്റംബറിൽ ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി

സെപ്റ്റംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി രൂപ. നടപ്പുസാമ്പത്തിക വർഷം നാലാം തവണയാണു വരുമാനം 1.6 ലക്ഷം കോടി കടക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 10% വളർച്ചയുണ്ടായി. തുടർച്ചയായി 20 മാസമായി വരുമാനം 1.4 ലക്ഷം കോടിക്കു …

സെപ്റ്റംബറിൽ ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി Read More

ക്ഷേമ പെൻഷനായി സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി സമാഹരിക്കാൻ സർക്കാർ

കടമെടുപ്പിലെ കേന്ദ്ര നിയന്ത്രണവും ക്ഷേമനിധി ബോർ‌ഡുകൾ‌ വഴിയുള്ള താൽക്കാലിക കടമെടുപ്പിൽ വന്ന പ്രതിസന്ധിയും പരിഗണിച്ച് ക്ഷേമ പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയാണ് …

ക്ഷേമ പെൻഷനായി സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി സമാഹരിക്കാൻ സർക്കാർ Read More