വെറും 14 ദിവസത്തിൽ 25,000 ബുക്കിങ് നേടി മാരുതിയുടെ പുതിയ എസ്യുവി ‘വിക്ടോറിസ്’

മാരുതി സുസുക്കിയുടെ പുതിയ എസ്യുവി ‘വിക്ടോറിസ്’ ബുക്കിങ് ആരംഭിച്ച് വെറും 14 ദിവസത്തിനുള്ളിൽ തന്നെ 25,000 ബുക്കിങ് നേടിയെടുത്തിരിക്കുകയാണ് വാഹനം. അരീന ചാനൽ വഴിയാണ് വിക്ടോറിസ് വിൽപനയ്ക്കെത്തുന്നത്. വില ₹10.50 ലക്ഷം മുതൽ ആരംഭിക്കുന്നു. ബ്രെസയും ഗ്രാൻഡ് വിറ്റാരയും തമ്മിലുള്ള സ്ഥാനത്താണ് …

വെറും 14 ദിവസത്തിൽ 25,000 ബുക്കിങ് നേടി മാരുതിയുടെ പുതിയ എസ്യുവി ‘വിക്ടോറിസ്’ Read More

ഇരിങ്ങാലക്കുട കോ–ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മരവിപ്പിച്ചു; അഡ്മിനിസ്ട്രേറ്റർ ഭരണം ഒരു വർഷത്തേക്ക്

ഇരിങ്ങാലക്കുട ടൗൺ കോ–ഓപ്പറേറ്റീവ് അർബൻ (എ.ടി.യു.) ബാങ്കിന്റെ ഡയറക്ടർ ബോർഡ് റിസർവ് ബാങ്ക് മരവിപ്പിച്ച്, അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. ഒരു വർഷത്തേക്കാണ് ഈ നിയന്ത്രണം. ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് രാജു എസ്. നായർ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മേൽനോട്ടം …

ഇരിങ്ങാലക്കുട കോ–ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മരവിപ്പിച്ചു; അഡ്മിനിസ്ട്രേറ്റർ ഭരണം ഒരു വർഷത്തേക്ക് Read More

പാര്സൽ നിരക്ക് വർധിപ്പിച്ച് ബ്ലൂ ഡാർട്ട്; ജനുവരി 1 മുതൽ 9–12% അധിക ചാർജ്

കൊറിയർ ഡെലിവറി സേവനങ്ങൾ നൽകുന്ന ബ്ലൂ ഡാർട്ട് എക്സ്പ്രസ് ജനുവരി 1 മുതൽ പാർസൽ നിരക്ക് 9–12% വർധിപ്പിക്കും. ഉൽപ്പന്ന ഘടകങ്ങളുടെയും ഉപഭോക്തൃ ഷിപ്പിംഗ് പ്രൊഫൈലുകളുടെയും അടിസ്ഥാനത്തിലാണ് വർധനവ് വ്യത്യാസപ്പെടുക. കമ്പനി അറിയിച്ചതനുസരിച്ച്, നിരക്ക് വർധിപ്പിച്ചുള്ള തീരുമാനം തുടർച്ചയായ സേവന മികവ് …

പാര്സൽ നിരക്ക് വർധിപ്പിച്ച് ബ്ലൂ ഡാർട്ട്; ജനുവരി 1 മുതൽ 9–12% അധിക ചാർജ് Read More

കേരളത്തിൽ രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു

ഗുണനിലവാരം ഉറപ്പില്ലാത്തതിനാൽ കേരളത്തിൽ രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപ്പനയും അടിയന്തരമായി നിർത്തിവെക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. • തമിഴ്നാട്ടിലെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ്: കാഞ്ചിപുരത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ …

കേരളത്തിൽ രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു Read More

നിർമിതബുദ്ധിയിലേക്കുള്ള അനിയന്ത്രിത ഓട്ടം മനുഷ്യരാശിക്ക് വിനയാകും; – യോഷ്വാ ബെൻജിയോ മുന്നറിയിപ്പ്

നിർമിതബുദ്ധി (AI) അടിസ്ഥാനമാക്കി അതിബുദ്ധിയാർജ്ജിച്ച യന്ത്രങ്ങളും റോബോട്ടുകളും സൃഷ്ടിക്കാൻ നടത്തുന്ന ആഗോള പോരാട്ടം മനുഷ്യരാശിക്ക് തന്നെ വിനയായേക്കാമെന്ന് ‘എഐയുടെ പിതാവ്’ എന്നറിയപ്പെടുന്ന യോഷ്വാ ബെൻജിയോ മുന്നറിയിപ്പ് നൽകി. അധികാരലാഭത്തിനായി എഐ വികസനത്തിൽ അതിരില്ലാത്ത മത്സരം നടത്തുന്ന കമ്പനികൾ, അടുത്ത പത്ത് വർഷത്തിനകം …

നിർമിതബുദ്ധിയിലേക്കുള്ള അനിയന്ത്രിത ഓട്ടം മനുഷ്യരാശിക്ക് വിനയാകും; – യോഷ്വാ ബെൻജിയോ മുന്നറിയിപ്പ് Read More

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനം: ലാൻഡ് പൂളിങ് മാതൃകയിലൂടെ എ.ഐ ടൗൺഷിപ്പിലേക്ക്

ഇൻഫോപാർക്ക് ഇനി ഐടി പാർക്കായി മാത്രം പരിധിയില്ലാതെ, കൃത്രിമ ബുദ്ധിയെ (AI) ആധാരമാക്കിയ ഒരു സമഗ്ര ടൗൺഷിപ്പായി രൂപാന്തരപ്പെടുകയാണ്. മൂന്നാം ഘട്ട വികസനത്തിന് തുടക്കമായി. ഇപ്പോൾ പദ്ധതി കടലാസിലാണെങ്കിലും, സ്ഥലം ലഭ്യമാക്കാനുള്ള ശ്രമം എത്രത്തോളം വിജയിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇൻഫോപാർക്ക് ഫേസ് …

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനം: ലാൻഡ് പൂളിങ് മാതൃകയിലൂടെ എ.ഐ ടൗൺഷിപ്പിലേക്ക് Read More

അമേരിക്കയിൽ നിന്ന് എൽപിജി വാങ്ങിക്കൂട്ടാൻ ഇന്ത്യ; റഷ്യയെ ഒഴിവാക്കിയാൽ എണ്ണവില കുതിക്കുമെന്ന് പുടിൻ

അമേരിക്കയിൽ നിന്ന് ദീർഘകാല കരാറിലൂടെ ആദ്യമായി പാചകവാതകം (എൽപിജി) വാങ്ങാൻ ഇന്ത്യ നീക്കം തുടങ്ങി. ഇതുവരെ ഇന്ത്യക്ക് ഇത്തരം കരാർ ഉണ്ടാകുന്നത് സൗദി അറേബ്യയുമായാണ്. ഇപ്പോഴിതാ അമേരിക്കയുമായി പുതിയ കരാറുകൾക്ക് ഇന്ത്യ തയ്യാറാകുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ …

അമേരിക്കയിൽ നിന്ന് എൽപിജി വാങ്ങിക്കൂട്ടാൻ ഇന്ത്യ; റഷ്യയെ ഒഴിവാക്കിയാൽ എണ്ണവില കുതിക്കുമെന്ന് പുടിൻ Read More

യുപിഐ വഴി ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താൽ ഇഎംഐ ആയി പണം അടയ്ക്കാം; സംവിധാനം വരുന്നു

രാജ്യത്തെ റീട്ടെയില്‍ ഡിജിറ്റല്‍ പെയ്മെന്റില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി, യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പണമിടപാടുകള്‍ ഇനി എളുപ്പത്തില്‍ ഇഎംഐ (EMI) ആയി അടയ്ക്കാനുള്ള സംവിധാനം കൊണ്ടുവരാന്‍ ആലോചന. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) യാണ് …

യുപിഐ വഴി ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താൽ ഇഎംഐ ആയി പണം അടയ്ക്കാം; സംവിധാനം വരുന്നു Read More

സ്വര്ണ്ണവായ്പാ വിപണി വമ്പൻ വളർച്ച: 122%; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാജ്യത്തിന്റെ സ്വർണ്ണ വായ്പാ വിപണി അഭൂതപൂർവമായ വളർച്ച രേഖപ്പെടുത്തി മുന്നോട്ട് കുതിച്ചുയരുന്നു. സ്വർണ്ണവില റെക്കോർഡ് വർധനയാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമെന്നാണ് സൂചിപ്പിക്കുന്നത്. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം, 2025 ജൂലൈ 25 വരെ സ്വർണ്ണാഭരണ വായ്പ 2.94 ലക്ഷം കോടി …

സ്വര്ണ്ണവായ്പാ വിപണി വമ്പൻ വളർച്ച: 122%; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More

അതിസമ്പന്നരുടെ ‘ഫാമിലി ഓഫീസുകൾ ’ ഇനി സെബിയുടെ നിരീക്ഷണത്തിൽ: പുതിയ നിയന്ത്രണങ്ങൾക്ക് നീക്കം

രാജ്യത്തെ ശതകോടീശ്വര കുടുംബങ്ങളുടെ ഫാമിലി ഓഫീസുകള് വിപണിയില് ഒരു നിർണ്ണായക ശക്തിയായി വളരുന്നതിനിടെ, സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അവയെ നിരീക്ഷണത്തിന് കീഴിലെടുക്കാൻ നീക്കം തുടങ്ങി. ഓഹരി വിപണിയില് അതിശക്തമായ സ്വാധീനം ചെലുത്തുന്ന ഇവയെ നിയന്ത്രിക്കുന്നതിനുള്ള ചര്ച്ചകള് …

അതിസമ്പന്നരുടെ ‘ഫാമിലി ഓഫീസുകൾ ’ ഇനി സെബിയുടെ നിരീക്ഷണത്തിൽ: പുതിയ നിയന്ത്രണങ്ങൾക്ക് നീക്കം Read More