ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എല്ലാ സീസണിലും സന്ദർശിക്കാൻ പറ്റുന്ന ഇടമായി കേരളത്തെ അവതരിപ്പിക്കുന്നതിനൊപ്പം ടൂറിസം കേന്ദ്രങ്ങൾ, നവീന ടൂറിസം ഉൽപന്നങ്ങൾ എന്നിവ നിക്ഷേപകർക്കു …

ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് തിരുവനന്തപുരത്ത് Read More

ടാറ്റ ടെക്നോളജീസിന്‍റെ ഐപിഒ നവംബർ 22 മുതൽ

ടാറ്റ ടെക്നോളജീസിന്‍റെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) നവംബർ 22 മുതൽ 24 വരെ നടക്കും. പൂർണമായും ഓഫർ ഫോർ സെയിൽ നടക്കുന്ന ഐപിഒയിൽ 6.08 കോടി ഓഹരികൾ ആണ് വിൽക്കുക. മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സ് 11.41 % ഓഹരികൾ വിൽക്കും. …

ടാറ്റ ടെക്നോളജീസിന്‍റെ ഐപിഒ നവംബർ 22 മുതൽ Read More

4ജിബി ഡാറ്റ സൗജന്യമായി നേടാം ബിഎസ്എൻഎൽ ഓഫറിലൂടെ

ബിഎസ്എൻഎലിൽനിന്നും ഒരു സന്തോഷ വാർത്ത. സിം അപ്ഗ്രേഡ് ചെയ്താൽ സൗജന്യമായി ഇന്റർനെറ്റ് നൽകുമെന്നു അറിയിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. പഴയ 3ജി അല്ലെങ്കിൽ 2ജി സിമ്മുമായി ബിഎസ്എൻഎൽ ഓഫീസിലെത്തി 4ജിയിലേക്കു ഉടൻ മാറാനും 4ജിബി ഡാറ്റ സൗജന്യമായി നേടാനും സാധിക്കുമെന്നു ഭാരത് സഞ്ചാർ നിഗം …

4ജിബി ഡാറ്റ സൗജന്യമായി നേടാം ബിഎസ്എൻഎൽ ഓഫറിലൂടെ Read More

ക്രിപ്റ്റോ കറൻസി നിയന്ത്രിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീം കോടതി

ക്രിപ്‌റ്റോകറൻസികളുടെ വ്യാപാരവും ഖനനവും നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തിനും മറ്റുള്ളവർക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ള പ്രധാന ഇളവുകൾ നിയമനിർമാണ നിർദ്ദേശത്തിന്റെ സ്വഭാവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് …

ക്രിപ്റ്റോ കറൻസി നിയന്ത്രിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീം കോടതി Read More

ഫ്ലൈറ്റ് വിമാന ടിക്കറ്റ് നിരക്കുകളെ മുൻകൂട്ടി അറിയാം -‘ഗൂഗിൾ ഫ്ലൈറ്റ്സ്’ സഹായിക്കും

വിമാന യാത്രയ്ക്കൊരുങ്ങുമ്പോൾ നിരക്കുകൾ കുറവുള്ള സമയത്തെ കുറിച്ച് മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ നമ്മുടെ പോക്കറ്റ് ചോർച്ച തടയാൻ കഴിയും.ഗൂഗിളിന്റെ എയർലൈൻ ഫീച്ചർ “ഗൂഗിൾ ഫ്ലൈറ്റ്സ്” യാത്രക്കാർക്ക് താങ്ങാനാവുന്ന ഫ്ലൈറ്റ് വിമാന ടിക്കറ്റ് നിരക്കുകളെ മുൻകൂട്ടി പറഞ്ഞു തരും. പുതിയ അപ്‌ഡേറ്റിൽ ടിക്കറ്റ് …

ഫ്ലൈറ്റ് വിമാന ടിക്കറ്റ് നിരക്കുകളെ മുൻകൂട്ടി അറിയാം -‘ഗൂഗിൾ ഫ്ലൈറ്റ്സ്’ സഹായിക്കും Read More

ദേശീയ പെൻഷൻ സ്കീമിൽ കേന്ദ്രം ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 40-45 ശതമാനം റിട്ടയർമെന്റ് പേഔട്ട് ലഭിക്കുമെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വർഷാവസാനം ദേശീയ പെൻഷൻ സ്കീമിൽ (എൻപിഎസ്) കേന്ദ്രം ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. പെൻഷൻ പ്രശ്നം ഒരു തർക്കവിഷയമായി മാറിയിരിക്കുന്നതിനാൽ പ്രതിപക്ഷ ഭരണത്തിന് …

ദേശീയ പെൻഷൻ സ്കീമിൽ കേന്ദ്രം ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. Read More

മറ്റുള്ളവർക്ക് സ്വർണം പണയം വയ്ക്കാൻ കൊടുക്കുമ്പോൾ അറിഞ്ഞിരിക്കണം

പലരും ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യ ഘട്ടങ്ങളിൽ സ്വർണം പണയം വയ്ക്കാൻ കൊടുക്കുന്ന പതിവുണ്ട്. നിങ്ങളുടെ സ്വർണം പണയം വയ്ക്കുന്നത് ആ വ്യക്തിയുടെ പേരിലായിരിക്കും. എന്തെങ്കിലും കാരണത്താൽ ആ വ്യക്തി മരണപ്പെട്ടാൽ അവരുടെ നോമിനിക്കു മാത്രമേ പണയം വച്ച സ്വർണം എടുക്കാൻ പറ്റൂ. …

മറ്റുള്ളവർക്ക് സ്വർണം പണയം വയ്ക്കാൻ കൊടുക്കുമ്പോൾ അറിഞ്ഞിരിക്കണം Read More

സൽമാൻ ചിത്രം ‘ടൈ​ഗര്‍ 3’ യുടെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ഉത്തരേന്ത്യന്‍ സിം​ഗിള്‍ സ്ക്രീനുകളെ ഇളക്കിമറിച്ചിട്ടുള്ള താരമാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ചിത്രങ്ങള്‍ നേടുന്ന ഉയര്‍ന്ന ബോക്സ് ഓഫീസ് കളക്ഷന് പിന്നിലും സിം​ഗിള്‍ സ്ക്രീനുകളിലെ ഈ സ്വീകാര്യത ആയിരുന്നു. മുന്‍കാലങ്ങളിലെ കളക്ഷനുമായി തട്ടിച്ചുനോക്കുമ്പോള്‍ സല്‍മാന്‍റെ അടുത്തിടെയെത്തിയ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനം ശോകമായിരുന്നു. …

സൽമാൻ ചിത്രം ‘ടൈ​ഗര്‍ 3’ യുടെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍ Read More

സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,360 രൂപയാണ്.ദീപാവലി വിപണിയിലെ വില കുറവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകി.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ …

സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ചെറുകിട ബിസിനസുകളെ സഹായിക്കാൻ ലോണുകളുമായി ഗൂഗിൾ

രാജ്യത്തെ ചെറുകിട ബിസിനസുകളെ സഹായിക്കാൻ ഗൂഗിൾ ഇന്ത്യ ‘ചെറു’ ലോണുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ വ്യാപാരികൾക്ക് പലപ്പോഴും ചെറിയ ലോണുകൾ ആവശ്യമാണെന്ന് ഗൂഗിൾ ഇന്ത്യ മനസിലാക്കിയതിനാലാണ് ഈ ഒരു മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത്. ചെറുകിട ബിസിനസുകൾക്ക് 15,000 രൂപ പോലും ഗൂഗിൾ വായ്പ …

ചെറുകിട ബിസിനസുകളെ സഹായിക്കാൻ ലോണുകളുമായി ഗൂഗിൾ Read More