ശബരിമല പ്രധാന തീര്‍ഥാടന പാതകളില്‍ 23 മൊബൈല്‍ ടവറുകൾ സജ്ജമാക്കി ബിഎസ്എന്‍എല്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആധുനിക വാര്‍ത്താവിനിമയ സേവനങ്ങള്‍ ഒരുക്കി ബിഎസ്എന്‍എല്‍. ശബരിമലയിലേക്കുള്ള പ്രധാന തീര്‍ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭിക്കാന്‍ 23 മൊബൈല്‍ ടവറുകളാണ് ബിഎസ്എന്‍എല്‍ സജ്ജമാക്കിയിട്ടുള്ളത്. പ്ലാപ്പള്ളി, പമ്പ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പമ്പ കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ്, …

ശബരിമല പ്രധാന തീര്‍ഥാടന പാതകളില്‍ 23 മൊബൈല്‍ ടവറുകൾ സജ്ജമാക്കി ബിഎസ്എന്‍എല്‍ Read More

സുരേഷ് ഗോപി ചിത്രം ഗരുഡൻ മുകളിലേക്ക്.കളക്ഷനില്‍ വൻ കുതിപ്പ്

സുരേഷ് ഗോപി നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനും പ്രധാന വേഷത്തിലെത്തി. മികച്ച വിജയമായി മാറാൻ ഗരുഡനാകുന്നുണ്ട്. മള്‍ട്ടിപ്ലക്സുകളിലും സുരേഷ് ഗോപിയുടെ ചിത്രം കളക്ഷനില്‍ നേട്ടമുണ്ടാക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഗരുഡൻ നേടിയത് 12.25 കോടി രൂപയാണ് …

സുരേഷ് ഗോപി ചിത്രം ഗരുഡൻ മുകളിലേക്ക്.കളക്ഷനില്‍ വൻ കുതിപ്പ് Read More

യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് ഷെങ്കൻ വിസ ലഭിക്കും ഡിജിറ്റലായി

90 ദിവസത്തിൽ കൂടാത്ത ദൈർഘ്യമുള്ള ഹ്രസ്വവും താത്കാലികവുമായ താമസത്തിനോ ഷെങ്കൻ ഏരിയയിലൂടെയുള്ള യാത്രയ്‌ക്കോ വേണ്ടിയുള്ളതാണ് ഷെങ്കൻ വിസ. ഒരു വിസയ്ക്ക് ഏത് ഷെങ്കൻ രാജ്യത്തും സാധുതയുണ്ട്. ആദ്യം പ്രവേശിക്കുന്ന രാജ്യത്താണ് വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയാണ് ഷെങ്കന്‍ …

യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് ഷെങ്കൻ വിസ ലഭിക്കും ഡിജിറ്റലായി Read More

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇതോടെ ഇന്നും ഇന്നലെയുമായി സ്വർണവില 400 രൂപയോളമാണ് ഉയർന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് …

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക്

2018 ഡിസംബർ 1 മുതൽ പ്രവർത്തനമാരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആരംഭിച്ചത് രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക. മൂന്ന് മാസ ഗഡുക്കളായി 2000 രൂപ …

പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് Read More

ചൈനയെ പിന്തള്ളി ഇന്ത്യ;ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയെന്നു യുഎസ്

ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വീണ്ടും വർധനയെന്നു യുഎസിന്റെ ഓപൺ ഡോർസ് റിപ്പോർട്ട് (ഒഡിആർ). പഠനത്തിനെത്തുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം 35% വർധിച്ചു. ഒരു ദശലക്ഷത്തിലധികം വരുന്ന വിദേശ വിദ്യാർഥികളിൽ 25 ശതമാനത്തിലധികം ഇന്ത്യയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ട് പറയുന്നു. ഇതോടെ, …

ചൈനയെ പിന്തള്ളി ഇന്ത്യ;ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയെന്നു യുഎസ് Read More

സ്വർണപണയം ആശ്രയിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

പെട്ടെന്ന് പണം ആവശ്യമായിവരുന്ന സന്ദർഭങ്ങളിൽ സ്വർണ പണയത്തെ ആശ്രയിക്കുന്നവരാണ് മിക്കവരും.സ്വർണം പണയം വയ്ച്ചവർ / വയ്ക്കാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. പണയം വച്ചുകഴിഞ്ഞാൽ എല്ലാ വർഷവും പലിശ അടച്ചു പുതുക്കി വയ്ക്കുകയാണ് മിക്കവരും ചെയ്യുക. ഒരുമിച്ചു തുക വരുമ്പോൾ പണയം തിരിച്ചെടുക്കാമെന്നു …

സ്വർണപണയം ആശ്രയിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. Read More

വിദ്യാർഥികളുടെ യാത്രാനിരക്ക് ;സമരം പിൻവലിച്ച് സ്വകാര്യ ബസുടമകൾ

സംസ്ഥാനത്ത് നവംബർ 21 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. വിദ്യാർഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരം പ്രഖ്യാപിച്ചത്. ഗതാഗതമന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടന ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം. സീറ്റ് …

വിദ്യാർഥികളുടെ യാത്രാനിരക്ക് ;സമരം പിൻവലിച്ച് സ്വകാര്യ ബസുടമകൾ Read More

ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെബി അനുമതി നൽകി

ഫെഡറൽ ബാങ്കിനു കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ഫെഡ്ഫിന അപേക്ഷ സമർപ്പിച്ചത്. 750 കോടി രൂപ ഓഹരികളിലൂടെ സമാഹരിക്കുകയാണു ലക്ഷ്യം. …

ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഐപിഒക്ക് സെബി അനുമതി നൽകി Read More

സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച.

ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച. 9 മാസത്തിനിടെ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇത് 133.81 ലക്ഷം ആയിരുന്നു. കോവിഡിനു മുൻപുള്ള കണക്കുകളിൽ …

സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച. Read More