GST ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാം

കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017 എന്നിവ പ്രകാരം 2023 മാര്‍ച്ച് 31 വരെ പുറപ്പെടുവിച്ച ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരം. 2024 ജനുവരി 31 വരെയാണ് നികുതിദായകര്‍ക്ക് അവസരമുള്ളത്. ഇതുവഴി അപ്പീല്‍ തീര്‍പ്പാകുന്നത് വരെ റിക്കവറി …

GST ഡിമാന്‍ഡ് ഉത്തരവുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാം Read More

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിൽ.

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിലെത്തി. ദൗത്യത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിനന്ദിച്ചു. മഹത്തായ വിജയത്തിന് ശാസ്ത്രഞ്ജരെ അഭിനന്ദിച്ച രാഷ്ട്രപതി ദൗത്യം മനുഷ്യരാശിക്ക് ​ഗുണകരമാകുമെന്നും നിർണായക ദൗത്യങ്ങളിലെ സ്ത്രീ പങ്കാളിത്തം സ്ത്രീ ശാക്തീകരണത്തെ …

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിൽ. Read More

പുതിയ അപ്ഡേറ്റുമായി ടെലിഗ്രാം

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്‌സ്, വീഡിയോ കോളുകളിൽ പുതിയ ഡിസൈൻ കൊണ്ടുവരുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ, വോയ്‌സ്, വീഡിയോ കോളുകൾ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാൻ രാജ്യത്തുടനീളമുള്ള നിരവധി പേർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. പുതിയ …

പുതിയ അപ്ഡേറ്റുമായി ടെലിഗ്രാം Read More

കളക്ഷനില്‍ നേട്ടവുമായി ഷാരൂഖ്ഖാന്റെ ‘ഡങ്കി’.

ഷാരൂഖ് ഖാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ഡങ്കി.ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. ഷാരൂഖ് ഖാന്റെ ഡങ്കി 417.10 കോടി രൂപ നേടി വൻ ഹിറ്റായിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഡങ്കി ഇന്ത്യയില്‍ …

കളക്ഷനില്‍ നേട്ടവുമായി ഷാരൂഖ്ഖാന്റെ ‘ഡങ്കി’. Read More

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46400 രൂപയാണ്. ഒരു ഗ്രാം 22 …

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് യൂറോപ്പ്

പുതുവർഷം യൂറോപ്പിന് ആകമാനം അത്ര ശുഭകരമായിരിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. യൂറോ സോൺ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടന്നേക്കും. 2023-ഡിസംബറിലും തുടർച്ചയായ 18-ാം മാസം യൂറോപ്പിലെ ഉത്പാദന പ്രവർത്തനങ്ങൾ ചുരുങ്ങി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം …

വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് യൂറോപ്പ് Read More

സംസ്ഥാനങ്ങൾ സാമ്പത്തിക അച്ചടക്കം പാലിക്കണം. സൗജന്യ വാ​ഗ്ദാനങ്ങൾ നൽകരുതെന്ന് കേന്ദ്രം

സംസ്ഥാനങ്ങൾ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത ഓ‌ർമിപ്പിച്ച് കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വമ്പൻ സൗജന്യ വാഗ്ദാനങ്ങളും ഇവയിലൂടെ ഖജനാവിന് ഉണ്ടാകുന്ന ചോർച്ചയും സംസ്ഥാനങ്ങൾക്ക് നേരിടാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ …

സംസ്ഥാനങ്ങൾ സാമ്പത്തിക അച്ചടക്കം പാലിക്കണം. സൗജന്യ വാ​ഗ്ദാനങ്ങൾ നൽകരുതെന്ന് കേന്ദ്രം Read More

സഹകരണ നിക്ഷേപ സമാഹരണം 10 മുതൽ

സഹകരണ മേഖലയിലേക്ക് ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന നിക്ഷേപ സമാഹരണ ക്യാംപെയ്ൻ 10ന് തുടങ്ങി അടുത്ത മാസം 10 വരെ നടക്കും. 9000 കോടി രൂപയാണ് ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7,250 കോടി, കേരള …

സഹകരണ നിക്ഷേപ സമാഹരണം 10 മുതൽ Read More

ലക്ഷ്യങ്ങളെ നിറവേറ്റാന്‍ പുതുവർഷം മുതൽ ഫിനാന്‍ഷ്യലി ഫിറ്റ് ആകാം;

നമ്മുടെ ലക്ഷ്യങ്ങളെ നിറവേറ്റാന്‍ സഹായിക്കുന്ന രീതിയില്‍ ഫിനാന്‍സ് മാനേജ് ചെയ്യാന്‍ സാധിക്കുന്നതിനെയാണ് ഫിനാന്‍ഷ്യലി ഫിറ്റ് ആയിരിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഫിനാന്‍ഷ്യലി ഫിറ്റ് ആയിരിക്കുക എന്നത് വളരെ പ്രധാനമാണ്. അച്ചടക്കം,ക്ഷമ, നല്ല സാമ്പത്തിക ശീലങ്ങള്‍ എന്നിവയാണ് ഫിനാന്‍ഷ്യല്‍ ഫിറ്റ്നസിന് വേണ്ട മൂന്ന് …

ലക്ഷ്യങ്ങളെ നിറവേറ്റാന്‍ പുതുവർഷം മുതൽ ഫിനാന്‍ഷ്യലി ഫിറ്റ് ആകാം; Read More

ക്രോംബുക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ഗൂഗിൾ

ക്രോംബുക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ഗൂഗ്ള്‍. ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ എച്ച്.പിയുമായി സഹകരിച്ചാണ് പദ്ധതിയെന്ന് ഗൂഗ്ള്‍ മേധാവി സുന്ദര്‍ പിച്ചൈ എക്സില്‍ കുറിച്ചു. അതേസമയം ഗൂഗ്ളിന്റെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തിയ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍, സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളിലൂടെ ഇലക്ട്രോണിക്സ് രംഗത്ത് …

ക്രോംബുക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ഗൂഗിൾ Read More