ടാറ്റ 2024-ൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്ന എസ്‌യുവികൾ?

ഓട്ടോമൊബൈൽ മേഖലയിലെ ഭീമൻ ടാറ്റ 2024-ൽ നിരവധി ഇടത്തരം എസ്‌യുവികൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.ടാറ്റ ഹാരിയറും സഫാരിയും ഗ്ലോബൽ എൻഡ് ക്യാപ് ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടുകയും ചെയ്‍തിരുന്നു. അതേസമയം, ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് …

ടാറ്റ 2024-ൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്ന എസ്‌യുവികൾ? Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില ഇന്നലെയും ഇന്നുമായി നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ഇന്നലെ 80 രൂപയും ഇന്ന് 120 രൂപയുമായി രണ്ട് ദിവസംകൊണ്ട് പവന് 200 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് വരെ

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് …

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് വരെ Read More

ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഹാക്കർമാർ

പ്രമുഖ ഹോട്ടല്‍ ബുക്കിങ് വെബ്‍സൈറ്റായ ബുക്കിങ് ഡോട്ട്കോം വഴി ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഹാക്കർമാർ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രഹസ്യ ഇന്റർനെറ്റ് ഫോറങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചാണ് ഇവർ ഇരകളെ തിരയുന്നത്. ഹോട്ടലുകളുടെ ലോഗിൻ വിശദാംശങ്ങൾക്കായി 2000 ഡോളര്‍ പോലും നൽകാൻ …

ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഹാക്കർമാർ Read More

മോഹൻലാല്‍ – ജീത്തു ജോസഫ് ചിത്രം ‘നേര്’ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ

ചിത്രത്തിന്റെ സംവിധാനം ജീത്തു ജോസഫ് എന്നതാണ് ‘നേരിന്റെ’ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹൻലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്. വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹൻലാല്‍ ചിത്രത്തിന് …

മോഹൻലാല്‍ – ജീത്തു ജോസഫ് ചിത്രം ‘നേര്’ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ Read More

126 കോടി യുടെ നികുതി വെട്ടിപ്പുമായി ഹൈ റിച്ച്ഷോപ്പി ; ഡയറക്ടർ റിമാൻഡിൽ

126 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് ഷോപ്പി കമ്പനി ഡയറക്ടർ പ്രതാപൻ റിമാൻഡിൽ. സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിൽ ഒന്നാണിത് തൃശൂർ ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന …

126 കോടി യുടെ നികുതി വെട്ടിപ്പുമായി ഹൈ റിച്ച്ഷോപ്പി ; ഡയറക്ടർ റിമാൻഡിൽ Read More

ഇനി നിലവാരം ഇല്ലാത്ത പേപ്പറിൽ ബില്ലടിക്കേണ്ടെന്ന് കൺസ്യൂമർ ഫോറം

ഉപഭോക്താക്കൾക്ക് വ്യക്തമല്ലാതെയോ, മോശം നിലവാരമുള്ള പേപ്പറുകളിലോ അച്ചടിച്ച ബില്ലുകളോ രസീതുകളോ നൽകുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് കേരള കൺസ്യൂമർ ഫോറം. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച്, എറണാകുളത്തെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആണ് പ്രഖ്യാപനം നടത്തിയത്. എല്ലാ …

ഇനി നിലവാരം ഇല്ലാത്ത പേപ്പറിൽ ബില്ലടിക്കേണ്ടെന്ന് കൺസ്യൂമർ ഫോറം Read More

നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടി

നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15% വളർച്ചയുണ്ടായി. ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായിരുന്നു. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 30,420 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–38,226 കോടി, …

നവംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടി Read More

വികസനം ഉണ്ടാകാൻ പോകുന്ന 24 ‘അസാധാരണ’നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും

ഭാവിയിൽ ബിസിനസ് വളർച്ചയും സോഫ്റ്റ്‌വെയർ വികസനവും ഉണ്ടാകാൻ പോകുന്ന 24 ‘അസാധാരണ’ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് തിരുവനന്തപുരം. ബിസിഐ ഗ്ലോബൽ നടത്തിയ ഗവേഷണത്തിലാണ് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കമ്പനികൾക്ക് രാജ്യാന്തര വിപുലീകരണം സാധ്യമാകുന്ന അറിയപ്പെടാത്ത നഗരങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. യുഎസ്, …

വികസനം ഉണ്ടാകാൻ പോകുന്ന 24 ‘അസാധാരണ’നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും Read More

മലയാളി നിർമിച്ച ഡെലിവറി ആപ് ‘ലൈലോ’ പരീക്ഷണം ആരംഭിച്ചു

മലയാളി നിർമിച്ച ഡെലിവറി ആപ് ‘ലൈലോ’ പരീക്ഷണം ആരംഭിച്ചു. വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ വി കൺസോളിന്റെ സ്രഷ്ടാക്കളായ ചേർത്തല ആസ്ഥാനമായ ടെക്ജൻഷ്യയാണു ലൈലോ (ലൈവ് ലോക്കൽ) വികസിപ്പിച്ചത്. നിലവിൽ ഫുഡ് ഡെലിവറിയാണ് ആപ്പിൽ ഉള്ളതെങ്കിലും ഭാവിയിൽ മീൻ, ഇറച്ചി, പച്ചക്കറി, കുടുംബശ്രീ …

മലയാളി നിർമിച്ച ഡെലിവറി ആപ് ‘ലൈലോ’ പരീക്ഷണം ആരംഭിച്ചു Read More