സല്‍മാന്റെ ‘ടൈഗര്‍ 3 ‘ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

സല്‍മാൻ ഖാൻ നായകനായ പുതിയ ചിത്രമാണ് ടൈഗര്‍ 3.സല്‍മാന്റെ ടൈഗര്‍ 3 484.17 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 31 ദിവസങ്ങള്‍ കൊണ്ട് നേടിയത്. ടൈഗര്‍ 3 ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡിസംബര്‍ 31ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട് …

സല്‍മാന്റെ ‘ടൈഗര്‍ 3 ‘ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു Read More

ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി.

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം.ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും …

ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. Read More

സ്വർണവിലയിലെ ഇടിവ് തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5665 …

സ്വർണവിലയിലെ ഇടിവ് തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

അസിം പ്രേംജിയെ പിന്തള്ളി ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ചെയർപേഴ്‌സൺ എമറിറ്റസ് ആയ സാവിത്രി ദേവി ജിൻഡാലിന്റെ സമ്പത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 87% ഉയർന്നപ്പോൾ, അതേ കാലയളവിൽ അസിം പ്രേംജിയുടെ ആസ്തിയിൽ 42% ഇടിവുണ്ടായി. ഇതോടെ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് …

അസിം പ്രേംജിയെ പിന്തള്ളി ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ Read More

‘ഡിസ്‌കാർഡ് ഐടിആർ’ ഓപ്‌ഷനുമായി ആദായ നികുതി വകുപ്പ്;

ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ‘ഡിസ്‌കാർഡ് റിട്ടേൺ’ ഓപ്ഷൻ കൂടി ഏർപ്പെടുത്തിയിരിക്കുകയാണ്. നികുതിദായകർക്ക് അവരുടെ ആദായനികുതി റിട്ടേണിലെ (ഐടിആർ) പിശകുകൾ തിരുത്താനും പുതിയ റിട്ടേൺ ഫയൽ ചെയ്യാനും വേണ്ടിയാണ് പുതിയ ലിങ്ക്. ഇൻകം ടാക്‌സ് ഇ-ഫയലിംഗ് പോർട്ടലിലൂടെ, നികുതിദായകർക്ക് അവരുടെ അപ്‌ലോഡ് ചെയ്ത …

‘ഡിസ്‌കാർഡ് ഐടിആർ’ ഓപ്‌ഷനുമായി ആദായ നികുതി വകുപ്പ്; Read More

ഡിസംബറില്‍ നിങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ ?

മ്യൂച്ചൽ ഫണ്ട് – ഡീമാറ്റ് നാമനിർദ്ദേശത്തിനുള്ള അവസാന തീയതി നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്കും മ്യൂച്വൽ ഫണ്ട് യൂണിറ്റ് ഉടമകൾക്കും നോമിനേഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി 2023 ഡിസംബർ 31-ന് അവസാനിക്കും. ഫിസിക്കൽ ഷെയറുകൾ കൈവശമുള്ളവർക്ക് പാൻ, നോമിനേഷൻ, കോൺടാക്റ്റ് വിശദാംശങ്ങൾ, ബാങ്ക് …

ഡിസംബറില്‍ നിങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ ? Read More

മദ്യോൽപാദനത്തിലേക്ക് ‘കോക്ക കോള ഇന്ത്യ’

കോക്ക കോള ഇന്ത്യ മദ്യോൽപാദനത്തിലേക്കു കടക്കുന്നു. ‘ലെമൺ ഡൗ’ എന്ന ആൽക്കഹോളിക് റെഡി ടു ഡ്രിങ്ക് ആയിരിക്കും ആദ്യം വിപണിയിലെത്തുക. ഗോവ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങി. 250 എംഎലിന് 230 രൂപയായിരിക്കും. ഉൽപാദനവും വിതരണവും പ്രത്യേക …

മദ്യോൽപാദനത്തിലേക്ക് ‘കോക്ക കോള ഇന്ത്യ’ Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഇന്ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

യുഎസ്, ബ്രിട്ടൻ, കാനഡ, ജപ്പാൻ, ഫ്രാൻസ് അടക്കം 29 രാജ്യങ്ങൾ പങ്കെടുക്കുന്ന രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ബ്രിട്ടനിലെ ബ്ലെച്‍ലി പാർക്കിൽ നടന്ന എഐ സുരക്ഷാ ഉച്ചകോടിയിലേതിനു സമാനമായി 29 രാജ്യങ്ങളും ചേർന്ന് എഐ ഇന്നവേഷൻ, സുരക്ഷ …

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഇന്ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും Read More

വായ്പ എഴുതിത്തള്ളൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് RBI

വ്യാജ വായ്പ എഴുതിത്തള്ളൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. മാധ്യമങ്ങൾ വൻതോതിൽ പരസ്യം ചെയ്യുന്ന ഇത്തരം അനധികൃത ഏജൻസികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആർബിഐ അറിയിച്ചു. സർവീസ് ചാർജ് ഈടാക്കി വായ്പ എഴുതിത്തള്ളൽ സർട്ടിഫിക്കറ്റ് നൽകുന്നത് ചട്ടവിരുദ്ധമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

വായ്പ എഴുതിത്തള്ളൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് RBI Read More

മദ്യവിൽപനഷോപ്പുകളുടെ അലങ്കരത്തിന് ബവ്കോ മാനേജ്മെന്റ് അനുമതി

ക്രിസ്മസ്, പുതുവത്സരക്കാലത്ത് ബവ്റിജസ് കോർപറേഷന്റെ മുഴുവൻ മദ്യവിൽപനഷോപ്പുകളും അലങ്കരിക്കും. ഓരോ ഷോപ്പിലും ഒരു ദിവസത്തെ ശരാശരി വിൽപനയുടെ 0.1 ശതമാനം വരെ അലങ്കാരത്തിനു ചെലവിടാൻ ബവ്കോ മാനേജ്മെന്റ് അനുമതി നൽകി. ദിവസം 50 ലക്ഷം രൂപ വിൽപനയുള്ള ഷോപ്പിൽ 5000 രൂപ …

മദ്യവിൽപനഷോപ്പുകളുടെ അലങ്കരത്തിന് ബവ്കോ മാനേജ്മെന്റ് അനുമതി Read More