മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ആദ്യദിന കളക്ഷൻ കണക്കുകള്‍ പുറത്ത്

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ടര്‍ബോയുടെ ബോക്സ് ഓഫീസ് കളക്ഷനിലും മികച്ച നേട്ടമുണ്ടാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ടര്‍ബോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. കേരളത്തില്‍ നിന്ന് …

മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ആദ്യദിന കളക്ഷൻ കണക്കുകള്‍ പുറത്ത് Read More

വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാൻ വീണ്ടും കേന്ദ്രം

ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലടക്കം ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാൻ വീണ്ടും കേന്ദ്ര നടപടി. യഥാർഥ റിവ്യൂ മാത്രം പ്രസിദ്ധീകരിക്കുന്നു എന്നുറപ്പാക്കാനായി ഗുണനിലവാര മാനദണ്ഡം (ക്യുസിഒ) ഏർപ്പെടുത്താൻ കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രാലയം തീരുമാനിച്ചു. പക്ഷപാതപരമായ റിവ്യൂ പ്രസിദ്ധീകരിക്കുന്നത് ഇതനുസരിച്ച് …

വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാൻ വീണ്ടും കേന്ദ്രം Read More

ചെറുകിട വ്യാപാരികളുടെ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര തോത് കൂടുന്നതിൽ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി

ചെറുകിട വ്യാപാരികളുടെ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര തോത് കൂടുന്നതിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആശങ്ക പ്രകടിപ്പിച്ചു. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും വ്യാപാരം നടത്തുന്നത് ഗാർഹിക സമ്പാദ്യത്തെ നെഗറ്റീവായി ബാധിക്കാൻ ഇടയുണ്ടെന്ന് നിർമല സീതാരാമൻ പറഞ്ഞു. “ഓഹരി വിപണി പെട്ടെന്ന് ഉയരുകയും താഴുകയും …

ചെറുകിട വ്യാപാരികളുടെ ഡെറിവേറ്റീവ് വിപണിയിലെ വ്യാപാര തോത് കൂടുന്നതിൽ ആശങ്കയെന്ന് കേന്ദ്ര ധനമന്ത്രി Read More

ക്രിപ്റ്റോ കറൻസി മൈനിങ് നിരോധിച്ച് വെനസ്വേല.

ക്രിപ്റ്റോ കറൻസി മൈനിങ് നിരോധിച്ച് വെനസ്വേല. മൈനിങ്ങിന് അമിതമായി വൈദ്യുതി ഉപയോഗിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. ക്രിപ്റ്റോ മൈനിങ് നടക്കുന്നയിടങ്ങൾ കണ്ടെത്തി അവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച അരഗ്വ സംസ്ഥാനത്തെ 2000 ക്രിപ്റ്റോ ഖനന സ്ഥാപനങ്ങൾ അധികൃതർ …

ക്രിപ്റ്റോ കറൻസി മൈനിങ് നിരോധിച്ച് വെനസ്വേല. Read More

പാപ്പരത്ത സംരക്ഷണത്തിന് അപേക്ഷിച്ച് കടൽവിഭവ റസ്റ്ററന്റ് ശൃംഖല റെഡ് ലോബ്സ്റ്റർ.

വാടകയും ജീവനക്കാരുടെ ചെലവും മൂലം കടംകയറിയിരുന്ന റെഡ് ലോബ്സ്റ്റർ ‘ഓൾ യു കാൻ ഈറ്റ്’ എന്ന പ്രശസ്തമായ അൺലിമിറ്റഡ് ഓഫർ കൂടി അവതരിപ്പിച്ചതോടെയാണ് നിലതെറ്റി വീണത്.ഉപഭോക്താക്കളെ ആകർഷിക്കാൻ പരിധിയില്ലാതെ ചെമ്മീൻ വിഭവം വിളമ്പി കണക്കുകൂട്ടലിനപ്പുറം ഉപഭോക്താക്കൾ വൻ തോതിൽ ഓഫർ പ്രയോജനപ്പെടുത്തിയതോടെ …

പാപ്പരത്ത സംരക്ഷണത്തിന് അപേക്ഷിച്ച് കടൽവിഭവ റസ്റ്ററന്റ് ശൃംഖല റെഡ് ലോബ്സ്റ്റർ. Read More

കെ–സ്പേസിനായി ആദ്യ ഘട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര അടിയിൽ സ്റ്റാർട്ടപ് ഇൻക്യുബേഷൻ ഹബ്

കേരള സ്പേസ് പാർക്ക് പദ്ധതിക്കായി (കെ–സ്പേസ്) ആദ്യ ഘട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര അടിയിൽ സ്റ്റാർട്ടപ് ഇൻക്യുബേഷൻ ഹബ് ഒരുങ്ങും. ബഹിരാകാശ, പ്രതിരോധ, വ്യോമയാന മേഖലകളിലെ സംരംഭങ്ങൾക്കു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് കെ–സ്പേസ്. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ 3.5 ഏക്കറിലാണ് …

കെ–സ്പേസിനായി ആദ്യ ഘട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര അടിയിൽ സ്റ്റാർട്ടപ് ഇൻക്യുബേഷൻ ഹബ് Read More

ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് എസ്ബിഐ.

രണ്ടു കോടി രൂപ വരെയുള്ള ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ 0.75 ശതമാനം വരെ വർധിപ്പിച്ച് എസ്ബിഐ. ഇതോടെ 46–179 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് പലിശ 5.50% ആയി. 180–210 ദിവസം, 211 ദിവസം മുതൽ ഒരു വർഷത്തിനു താഴെ തുടങ്ങിയ കാലയളവിലെ …

ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് എസ്ബിഐ. Read More

ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന

ഈ വർഷം ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന( യുഎൻ). അടുത്ത വർഷം ഇത് 6.6 ശതമാനമാകും. നിക്ഷേപത്തിലുണ്ടായ വർധനയാണ് വളർച്ച നേടാൻ ഇന്ത്യയെ സഹായിക്കുന്നതെന്ന് യുഎൻ പുറത്തിറക്കിയ സാമ്പത്തിക അവലോകനത്തിൽ പറയുന്നു. ആഗോള വിപണികളിലെ മാന്ദ്യം കയറ്റുമതിയെ …

ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന Read More

സ്വർണവില കുതിച്ചുയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് 560 രൂപയുടെ വർധനവാണ് ഉള്ളത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ …

സ്വർണവില കുതിച്ചുയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സൂപ്പർ ഫാസ്റ്റ് ഡെലിവറിയുമായി സൊമാറ്റോ

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ “മുൻഗണനാ ഭക്ഷണ വിതരണ സേവനത്തിലേക്ക്” മൂന്ന് നഗരങ്ങൾ കൂടി ചേർത്തു. ഭക്ഷണം വേഗത്തിൽ ഡെലിവറി ചെയ്യുന്നതിനായി അധിക തുക ഈടാക്കുമെന്നാണ് റിപ്പോർട്ട്. പൂനെ, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലാണ് അതിവേഗത്തിൽ സോമറ്റോ ഭക്ഷണമെത്തിക്കുക. സൊമാറ്റോയുടെ ഏറ്റവും …

സൂപ്പർ ഫാസ്റ്റ് ഡെലിവറിയുമായി സൊമാറ്റോ Read More