മെറ്റയിൽ ജോലി പോകുന്നവർക്ക് എന്തുകിട്ടും

ബിസിനസ് തീരുമാനങ്ങൾ തെറ്റിപ്പോയതിനാൽ കമ്പനിയുടെ വരുമാനം ഇടിഞ്ഞെന്നും ഉത്തരവാദിത്തം ഏൽക്കുന്നു എന്നും വിശദീകരിച്ചുകൊണ്ടാണ് സിഇഒ സക്കർബർഗ് ജീവനക്കാരെ തൊഴിൽരഹിതരാക്കിയത്. കോവിഡ് കാലത്ത് ലോകമാകെ ജനം ഓൺലൈൻ ആയപ്പോഴുണ്ടായ കുതിപ്പ് നിലനിർത്താൻ, കോവിഡിനുശേഷം ജനം സാധാരണനിലയിലേക്കു മടങ്ങിയതോടെ സമൂഹമാധ്യമങ്ങൾക്കു കഴിയാതായി. ജോലി പോകുന്നവർക്ക് …

മെറ്റയിൽ ജോലി പോകുന്നവർക്ക് എന്തുകിട്ടും Read More

മ്യൂച്വല്‍ഫണ്ടില്‍ ഇപ്പോൾ നിക്ഷേപിക്കുമ്പോൾ

ഭാവിയിലെ നേട്ടം ഇപ്പോള്‍ പ്രവചിക്കാനാവില്ല. എന്നിരുന്നാലും മികച്ച ഫണ്ടുകളില്‍ ദീര്‍ഘകാലം എസ്ഐപിയായി നിക്ഷേപിച്ചാല്‍ വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉറപ്പുള്ളതല്ലെങ്കിലും 12ശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം. ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ റിസ്‌ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ്, സാമ്പത്തിക ലക്ഷ്യം എന്നിവ കണക്കിലെടുത്താണ് …

മ്യൂച്വല്‍ഫണ്ടില്‍ ഇപ്പോൾ നിക്ഷേപിക്കുമ്പോൾ Read More

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍

ടെസ്‌ലയുടെ സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കമ്പനിയിലെ 395 കോടി ഡോളര്‍(32,185 കോടി രൂപ) മൂല്യമുള്ള ഓഹരികള്‍ വിറ്റു.ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള പണ സമാഹരണത്തിന്റെ ഭാഗമായാണ് മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍. ഇതോടെ ടെസ്‌ല യുടെ ഓഹരികള്‍ വിറ്റുമാത്രം ഇലോണ്‍ മസ്‌ക് 20 ബില്യണ്‍ …

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മസ്‌കിന്റെ ഓഹരി വിറ്റഴിക്കല്‍ Read More

ടൂറിസ്റ്റ് ബസുകൾ ക്ക് കേരളത്തിൽ നികുതി, ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു.

ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾ കേരളത്തിൽ നികുതി അടയ്ക്കണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതു സംബന്ധിച്ച ഗതാഗത കമ്മിഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകളുടെ ഉടമകൾ നൽകിയ ഹർജിയിലെ സ്റ്റേ …

ടൂറിസ്റ്റ് ബസുകൾ ക്ക് കേരളത്തിൽ നികുതി, ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. Read More

സർക്കാരിന്റെ ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരം

സംസ്ഥാന സർക്കാരിന്റെ സുസ്ഥിര ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരം. ‘സ്ട്രീറ്റ്’ പദ്ധതി വഴി ടൂറിസം കേന്ദ്രങ്ങളിൽ നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളാണു പുരസ്കാരത്തിന് അർഹമാക്കിയത്. വേൾഡ് ട്രാവൽ മാർക്കറ്റ് വേദിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്കാരം ഏറ്റുവാങ്ങി. …

സർക്കാരിന്റെ ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ് പുരസ്കാരം Read More

ലോട്ടറി നറുക്കെടുപ്പ് ഇനി യൂട്യൂബിലും ഫേസ്ബുക്കിലും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ ലോട്ടറി നറുക്കെടുപ്പും ലോട്ടറിവില്പന സംബന്ധിച്ച വിവരങ്ങളും ഇനി ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും അറിയിക്കാൻ ലോട്ടറി വകുപ്പിന് സർക്കാർ അനുമതി നൽകി. ഇപ്പോൾ ഏതാനും സ്വകാര്യ ചാനലുകളിലൂടെ മാത്രമാണ് നറുക്കെടുപ്പിൻ്റെ തൽസമയ പ്രക്ഷേപണമുള്ളത്.ഫെയ്സ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിൽ സജീവമാകാനായി …

ലോട്ടറി നറുക്കെടുപ്പ് ഇനി യൂട്യൂബിലും ഫേസ്ബുക്കിലും Read More

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം എം രാമചന്ദ്രൻ അന്തരിച്ചു.

ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം എം രാമചന്ദ്രൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് ദുബായിൽ നടക്കും. നെഞ്ചുവേദനയെ തുടർന്ന് …

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം എം രാമചന്ദ്രൻ അന്തരിച്ചു. Read More

വായ്പ എടുത്തവരെ ശല്യം ചെയ്യരുത്

തിരിച്ചടവ് മുടങ്ങിയാൽ ഉള്ള റിക്കവറി നടപടികൾക്കായി വായ്പ എടുത്ത ആളെ രാവിലെ 8 നു  മുൻപും വൈകിട്ട് 7 നു  ശേഷവും തുടരെ വിളിച്ച് ശല്യപ്പെടുത്താൻ പാടില്ലെന്ന് റിസർവ് ബാങ്ക്. ഇത് എല്ലാ ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സംസ്ഥാനങ്ങൾക്കും ബാധകമാണ്. …

വായ്പ എടുത്തവരെ ശല്യം ചെയ്യരുത് Read More