ബഹിരാകാശ രംഗത്ത് കൂടുതല്‍ വാണിജ്യവത്കരണത്തിന് ഇന്ത്യ

ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി ഡി2 വിന്‍റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണം വിജയകരമാണെന്നും. എസ്എസ്എല്‍വി ഡി2 മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ഇന്നലെ രാവിലെ 9.18 നായിരുന്നു വിക്ഷേപണം. 15 മിനുട്ടിനുള്ളില്‍ ഉപഗ്രഹങ്ങളെ വഹിച്ച് റോക്കറ്റ് …

ബഹിരാകാശ രംഗത്ത് കൂടുതല്‍ വാണിജ്യവത്കരണത്തിന് ഇന്ത്യ Read More

ബഹിരാകാശ വിപണി കീഴടക്കാൻ എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന്.

ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18നാണ് വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കൻ …

ബഹിരാകാശ വിപണി കീഴടക്കാൻ എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന്. Read More

വണ്‍പ്ലസ് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 11 5ജി പുറത്തിറക്കി

വണ്‍പ്ലസ് അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 11 5ജി പുറത്തിറക്കി. ഒരു പ്രമീയം ലുക്കില്‍ തന്നെ ഇറക്കിയിരിക്കുന്ന ഈ ഫോണിന്‍റെ നിര്‍മ്മാണം ഗ്ലാസ് മെറ്റല്‍ എന്നിവ ഉപയോഗിച്ചാണ്. പ്രത്യേകതകള്‍ എല്ലാം തന്നെ ടോപ്പ് നോച്ച് ഫോണിന്‍റെ രീതിയിലാണ്. വണ്‍പ്ലസ് …

വണ്‍പ്ലസ് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 11 5ജി പുറത്തിറക്കി Read More

675 എഐ ക്യാമറകൾ വഴി നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ്

മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി) ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നീക്കം തുടങ്ങി. ഇതിനായി സംസ്ഥാന …

675 എഐ ക്യാമറകൾ വഴി നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് Read More

ഇന്റർനെറ്റില്ലാതെ പണമയക്കാം ; യുപിഐ ലൈറ്റ് റ്റുമായി പേടിഎമ്മും ഫോൺ പേയും

പിൻ/ പാസ്സ്‌വേർഡ് ഉപയോഗിക്കാതെ തത്സമയം 200 രൂപ വരെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് യുപിഐ ലൈറ്റ് . ഇതിനായി ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം മുൻകൂട്ടി ഇടേണ്ടി വരും. …

ഇന്റർനെറ്റില്ലാതെ പണമയക്കാം ; യുപിഐ ലൈറ്റ് റ്റുമായി പേടിഎമ്മും ഫോൺ പേയും Read More

കെ ഫോണിന് 100കോടി, സ്റ്റാർട്ട് അപ്പ് മിഷന്  90.5 കോടി

സംസ്ഥാന ബജറ്റിൽ, കെ ഫോണിന് 100 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി.   സ്റ്റാർട്ട് അപ്പ് മിഷന്  90.5 കോടി രൂപ പ്രഖ്യാപിച്ചു.  ടെക്നോ പാർക്കിന് 26 കോടി രൂപയും ഇൻഫോപാർക്കിന് 35 കോടി രൂപയും മാറ്റിവച്ചു. ആകെ 120.5കോടി …

കെ ഫോണിന് 100കോടി, സ്റ്റാർട്ട് അപ്പ് മിഷന്  90.5 കോടി Read More

പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം

ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. ഇനി മുതല്‍ നെറ്റ്ഫ്ലിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ  മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് വീഡിയോ കാണാന്‍ സാധിക്കില്ല.  ഉപഭോക്താക്കള്‍ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്തി പാസ് വേഡ് കൈമാറ്റം നിയന്ത്രിക്കാനാണ് …

പുതിയ അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്. പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം Read More

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്.

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്. ഏറ്റവും പുതിയ സ്മാർട് വാച്ചിൽ 1.39 ഇഞ്ച് (240×240 പിക്സൽ) എൽസിഡി ഡിസ്പ്ലേയുണ്ട്, കൂടാതെ ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമുണ്ട്. ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് 120-ലധികം സ്‌പോർട്‌സ് മോഡുകളുമായാണ് വരുന്നത്. ഫയർ …

ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്. Read More

സാംസങ്ങ് ഗ്യാലക്സി എസ് 23 സീരിസ് ഫെബ്രുവരി ഒന്നിന് ഇന്ത്യയിലും

സാംസങ്ങ് ഗ്യാലക്സി എസ് 23 സീരിസ് ഫെബ്രുവരി ഒന്നിന് ഇന്ത്യയിലും ആഗോള വിപണിയിലും ഒന്നിച്ച് എത്താനിരിക്കുകയാണ്. മൈ സ്മാര്‍ട്ട് പ്രൈസ് പുറത്തുവിട്ട വിലകള്‍ പ്രകാരം സാംസങ്ങ് ഗ്യാലക്സി എസ് 23 വില ഇന്ത്യയില്‍ ആരംഭിക്കുന്നത് 79,999രൂപയ്ക്കാണ്. കൂടിയ വില 83,999 രൂപയായിരിക്കും. …

സാംസങ്ങ് ഗ്യാലക്സി എസ് 23 സീരിസ് ഫെബ്രുവരി ഒന്നിന് ഇന്ത്യയിലും Read More

യൂട്യൂബ് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് കൂടുതൽ പണമുണ്ടാക്കാനുള്ള അവസരവുമായി പുതിയ ആപ്പ്

യൂട്യൂബ് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. കൂടുതൽ പണമുണ്ടാക്കാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് ആപ്പ്. യൂട്യൂബ് ഷോർ‌ട്ട്സിൽ നിന്നും വരുമാനം ലഭിക്കാനുള്ള സംവിധാനമാണ് നിലവിലൊരുക്കുന്നത്. ഹ്രസ്വ വിഡിയോ കണ്ടന്റ് അപ്‌ലോഡ് പ്രോഗ്രാമിൽ നിന്ന് പണം സമ്പാദിക്കുന്ന എല്ലാ സ്രഷ്‌ടാക്കളും കമ്പനി പുറത്തിറക്കുന്ന …

യൂട്യൂബ് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് കൂടുതൽ പണമുണ്ടാക്കാനുള്ള അവസരവുമായി പുതിയ ആപ്പ് Read More