ഇനി മുതൽ പേടിഎം വഴി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേയ്‌മെന്റ് രീതിയാണ് യുപിഐ. സാധാരണയായി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. അതിനാൽ തന്നെ പലപ്പോഴും കണക്ടിവിറ്റി മോശമാകുന്ന സാഹചര്യത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് യുപിഐ ലൈറ്റ് ഫീച്ചർ റിസർവ് …
ഇനി മുതൽ പേടിഎം വഴി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താം Read More