എഐയിൽ നിയന്ത്രണങ്ങൾ വേണമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്

ആപ്പിളിന്റെ ഉല്പന്നങ്ങളിൽ എഐ കൂട്ടിച്ചേർക്കുമെന്ന് ആപ്പിൾ സിഇഒ ടീം കുക്ക്. ചാറ്റ്ബോട്ട്, ചാറ്റ്ജിപിടി പോലുള്ളവ താൻ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ സാധ്യതകളാണ് ഇത് ലോകത്തിന് നൽകുന്നത്. പക്ഷപാതത്തിനും തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യാനും ഇത് ഇടവരുത്തുമെന്ന ആശങ്കയുണ്ടെന്നും എഐയിൽ നിയന്ത്രണങ്ങൾ …

എഐയിൽ നിയന്ത്രണങ്ങൾ വേണമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് Read More

ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന്

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന് നാടിനു സമർപ്പിക്കും. വൈകിട്ട് 4 ന് നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ–ഫോൺ ഉദ്ഘാടനം ചെയ്യും. 

ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന് Read More

ബിൽ അടിക്കുമ്പോൾ മൊബൈൽ നമ്പർ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം

മിക്ക മാളുകളിലും, കച്ചവടസ്ഥാപനങ്ങളിലും ബിൽ പേ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ കൂടി ആവശ്യപ്പെടുന്നത് പതിവാണ്.  സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയതായി ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ …

ബിൽ അടിക്കുമ്പോൾ മൊബൈൽ നമ്പർ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം Read More

ആമസോണും സെർച്ച് എൻജീനും ഔട്ട്ഡേറ്റഡാകും- ബിൽ ഗേറ്റ്‌സ്

ടെക്നോളജി മേഖല മികച്ച ‘ആർട്ടിഫിഷ്യലി ഇന്റലിജന്റ് ഏജന്റി’ന്റെ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സ്. ഇതിന്റെ വരവ് ഇന്നത്തെ ഇന്റർനെറ്റ് സെർച്ച് എൻജീനുകളെ തന്നെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഐ ഫോർവേഡ് 2023 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുതിയ …

ആമസോണും സെർച്ച് എൻജീനും ഔട്ട്ഡേറ്റഡാകും- ബിൽ ഗേറ്റ്‌സ് Read More

വിലക്ക് നീങ്ങിയതോടെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും

ഇന്ത്യയില്‍ നിരോധിച്ച ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’  വീണ്ടും എത്തി. വിലക്ക് നീങ്ങിയതോടെ രാജ്യത്തെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോറുകളിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമായിട്ടുണ്ട്.  ബിജിഎംഐ 90 ദിവസം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ്. പരിശോധനാ കാലയളവിൽ പിഴവ് …

വിലക്ക് നീങ്ങിയതോടെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും Read More

എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ PIPOnet മൊബൈലുമായി ഇന്ത്യൻ റയിൽവേ

പുതിയ മൊബൈൽ ആപ്പുമായി റയിൽവേ. 3i ഇൻഫോടെക്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂറെ ഭാരത് നെറ്റവർക്കും റയിൽടെല്ലും ചേർന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. PIPOnet എന്നാണ് മൊബൈൽ ആപ്പിന്റെ പേര്.   റെയിൽവേ യാത്രക്കാർക്കുള്ള ഇ-ടിക്കറ്റിംഗ്, യാത്ര, താമസ റിസർവേഷനുകൾ, വിനോദ ആപ്പുകൾ എന്നിവയുൾപ്പെടെയുള്ള …

എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ PIPOnet മൊബൈലുമായി ഇന്ത്യൻ റയിൽവേ Read More

ട്രെയിൻ ടിക്കറ്റ് നഷ്‌ടപ്പെട്ടാൽ ഇനി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് കിട്ടും. ടിക്കറ്റു ലഭിക്കാൻ എത്ര രൂപ നൽകണം

ട്രെയിൻ യാത്രയുടെ അവസാനനിമിഷത്തിൽ ട്രെയിൻ ടിക്കറ്റ് നഷ്‌ടപ്പെട്ടാൽ അല്ലെങ്കിൽ ടിക്കറ്റ് കീറി പോകുകകയോ മറ്റോ ചെയ്താൽ ഇനി ടെൻഷൻ വേണ്ട. ബദൽ മാർഗം ഉണ്ട്. പഴയ ടിക്കറ്റിന് പകരം ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകുമെന്ന് ഇന്ത്യൻ റെയിൽവേ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതിനായി …

ട്രെയിൻ ടിക്കറ്റ് നഷ്‌ടപ്പെട്ടാൽ ഇനി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് കിട്ടും. ടിക്കറ്റു ലഭിക്കാൻ എത്ര രൂപ നൽകണം Read More

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്.

‘എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം കെഫോൺ മുഖേന ലഭ്യമാകും. നിലവിൽ 18000 …

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. Read More

കേന്ദ്രത്തിന്റെ ‘അസ്ത്ര്’ സിം കാർഡ് വേട്ടയിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം

കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ടയിൽ രാജ്യമാകെ 36.61 ലക്ഷം സിം കാർഡുകളാണ് 2022ന് ശേഷം റദ്ദാക്കിയതെന്ന് ടെലികോം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സൈബർ തട്ടിപ്പുകൾക്കാണ് ഈ സിം കാർഡുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 …

കേന്ദ്രത്തിന്റെ ‘അസ്ത്ര്’ സിം കാർഡ് വേട്ടയിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം Read More

പൊതു ഇടങ്ങളിലെ യുഎസ്ബി ചാർജിങ് ; ഫോൺ വിവരങ്ങൾ ചോർന്നേക്കാം

പൊതു ചാർജ്ജിങ് പോയിന്റുകൾ ഉപയോഗിക്കാറുണ്ടെങ്കിൽ സൂക്ഷിക്കണം , നിങ്ങളും ‘ജ്യൂസ് ജാക്കിങി’ന്റെ ഇരകളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിലെ കാശ് വരെ കൊണ്ടു പോകാൻ ജ്യൂസ് ജാക്കിങ് കാരണമാകും. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെയാണ് ഈ പേര് ചർച്ചയാകുന്നത്. പൊതു ചാർജിങ് …

പൊതു ഇടങ്ങളിലെ യുഎസ്ബി ചാർജിങ് ; ഫോൺ വിവരങ്ങൾ ചോർന്നേക്കാം Read More