2200 വ്യാജലോൺ ആപ്പുകൾ ​ഗൂ​ഗിൾപ്ലേ സ്റ്റോറിൽ നിന്ന് നീക്കി

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന നടപടികളുമായി ​ഗൂ​ഗിൾ‍. ഇതിന്റെ ഭാ​ഗമായി 2200 ലധികം വ്യാജലോൺ ആപ്പുകളാണ് ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് ആപ്പുകൾ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് …

2200 വ്യാജലോൺ ആപ്പുകൾ ​ഗൂ​ഗിൾപ്ലേ സ്റ്റോറിൽ നിന്ന് നീക്കി Read More

2ജി, 3ജി ടെലികോം സേവനം അവസാനിപ്പിക്കണമെന്ന് റിലയൻസ് ജിയോ

രാജ്യത്തെ 2ജി, 3ജി ടെലികോം സേവനം അവസാനിപ്പിക്കാൻ കേന്ദ്രം നയം രൂപീകരിക്കണമെന്ന് റിലയൻസ് ജിയോ സർക്കാരിനോട് ആവശ്യപ്പെട്ടു. 5ജിയുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് (ട്രായ്) നൽകിയ കത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. സാധാരണ ഫീച്ചർ ഫോണുകളും മറ്റും 2ജി ശൃംഖയാണ് ഉപയോഗിക്കുന്നത്. …

2ജി, 3ജി ടെലികോം സേവനം അവസാനിപ്പിക്കണമെന്ന് റിലയൻസ് ജിയോ Read More

5ജി സാങ്കേതികവിദ്യാ നവീകരണത്തിന്റെ ഭാഗമായി ജിയോയും വൺപ്ലസും ഒന്നിക്കുന്നു

ഇനി റിലയൻസ് ജിയോയും വൺപ്ലസും പാർട്ണേഴ്സ്. 5ജി സാങ്കേതികവിദ്യാ നവീകരണത്തിന്റെ ഭാഗമായാണ് ടെലികോം കമ്പനിയായ റിലയൻസ് ജിയോയും വൺപ്ലസും പങ്കാളിത്തം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. വൺപ്ലസ്, ജിയോ ട്രൂ5ജി ഉപയോക്താക്കൾക്ക് മികച്ച നെറ്റ്വർക്ക് എക്സ്പീരിയൻസ് നല്കുകയാണ് ഇരുകമ്പനികളുടെയും ലക്ഷ്യം. ഇരു കമ്പനികളും ചേർന്ന് …

5ജി സാങ്കേതികവിദ്യാ നവീകരണത്തിന്റെ ഭാഗമായി ജിയോയും വൺപ്ലസും ഒന്നിക്കുന്നു Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും

ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് കേന്ദ്ര ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും. എഐ കംപ്യൂട്ടർ പ്രോഗ്രാമുകൾ പ്രവർത്തിക്കാൻ വലിയ തോതിലുള്ള കംപ്യൂട്ടേഷനൽ ശേഷി ആവശ്യമാണ്. വലിയ ചെലവുള്ളതിനാൽ ചെറിയ കമ്പനികൾക്ക് ഇത്തരം ഹാർഡ്‍വെയർ ശേഷി സ്വന്തമായ നിലയിൽ ഒരുക്കുക എളുപ്പമല്ല. …

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും Read More

ജിയോ എയർ ഫൈബർ ഈ വർഷം ആദ്യപകുതിയിൽ തന്നെ ഇന്ത്യ മുഴുവൻ ലഭ്യമാകും.

ടെലികോം ഭീമൻ റിലയൻസ് ജിയോയുടെ 5G ഫിക്സഡ് വയർലെസ് ആക്സസ് (FWA) സേവനമായ ജിയോ എയർ ഫൈബർ ഈ വർഷം ആദ്യപകുതിയിൽ തന്നെ ഇന്ത്യ മുഴുവൻ ലഭ്യമാകും. ഇതിനകം 4,000 നഗരങ്ങളിലും പട്ടണങ്ങളിലും ജിയോ ഫൈബർ സേവനം ലഭ്യമാണ്. മികച്ച പ്രതികരണമാണ് …

ജിയോ എയർ ഫൈബർ ഈ വർഷം ആദ്യപകുതിയിൽ തന്നെ ഇന്ത്യ മുഴുവൻ ലഭ്യമാകും. Read More

ഫ്ലൈറ്റ് മോഡിലാണെങ്കിലും ഇനി ടിവി ചാനലുകൾ ഫോണിൽ കാണാം- ‘ഡി2എം’ വരുന്നു

സ്മാർട്ട് ഫോണിൽ ഇന്റർനെറ്റ്, സെല്ലുലർ സിഗ്നൽ ഇല്ലാതെ ടെലിവിഷൻ ചാനലുകൾ പ്രക്ഷേപണം ചെയ്യാനുള്ള ‘ഡയറക്ട് ടു മൊബൈൽ’ (ഡി2എം) സേവനം 19 നഗരങ്ങളിൽ ഉടൻ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കും. ഡൽഹിയിലും ബെംഗളൂരുവിലും നടത്തിയ പരീക്ഷണം വിജയമാണ്. ഫോൺ ഫ്ലൈറ്റ് മോഡിലാണെങ്കിൽ പോലും …

ഫ്ലൈറ്റ് മോഡിലാണെങ്കിലും ഇനി ടിവി ചാനലുകൾ ഫോണിൽ കാണാം- ‘ഡി2എം’ വരുന്നു Read More

ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം കേരളത്തിന്

കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം കേരളത്തിന് ലഭിച്ചു. കഴിഞ്ഞ മൂന്ന് തവണയായി ടോപ് പെര്‍ഫോമര്‍ പുരസ്ക്കാരം കരസ്ഥമാക്കി വരുന്ന കേരളം ഇതാദ്യമായാണ് ദേശീയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പരമോന്നത പുരസ്ക്കാരം …

ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം കേരളത്തിന് Read More

വരുന്നു ‘ഊബർ ഫ്ലെക്സ് ‘. യാത്രാ നിരക്ക് സ്വയം തെരഞ്ഞെടുക്കാം

ഊബര്‍ നിരക്ക് കൂടുതലാണെന്നും തോന്നുംപോലെയാണെന്നുമുള്ള പരാതിക്ക് പരിഹാരവുമായി ഊബര്‍ ഫെക്സ് എന്ന വില നിര്‍ണയ ഓപ്ഷന്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇന്ത്യയിലെ പന്ത്രണ്ടലധികം നഗരങ്ങളില്‍ പരീക്ഷണം തുടങ്ങി. ഉപയോക്താക്കള്‍ക്ക് അവരുടെ താത്പര്യ പ്രകാരം യാത്രാ നിരക്ക് തെരഞ്ഞെടുക്കാൻ കഴിയും എന്നതാണ് പ്രത്യേകത. …

വരുന്നു ‘ഊബർ ഫ്ലെക്സ് ‘. യാത്രാ നിരക്ക് സ്വയം തെരഞ്ഞെടുക്കാം Read More

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിൽ.

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിലെത്തി. ദൗത്യത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിനന്ദിച്ചു. മഹത്തായ വിജയത്തിന് ശാസ്ത്രഞ്ജരെ അഭിനന്ദിച്ച രാഷ്ട്രപതി ദൗത്യം മനുഷ്യരാശിക്ക് ​ഗുണകരമാകുമെന്നും നിർണായക ദൗത്യങ്ങളിലെ സ്ത്രീ പങ്കാളിത്തം സ്ത്രീ ശാക്തീകരണത്തെ …

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിൽ. Read More

പുതിയ അപ്ഡേറ്റുമായി ടെലിഗ്രാം

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതുക്കിയ ഡിലീറ്റ് ആനിമേഷനോടൊപ്പം വോയ്‌സ്, വീഡിയോ കോളുകളിൽ പുതിയ ഡിസൈൻ കൊണ്ടുവരുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ, വോയ്‌സ്, വീഡിയോ കോളുകൾ എന്നിവയിലൂടെ ആളുകളുമായി ബന്ധപ്പെടാൻ രാജ്യത്തുടനീളമുള്ള നിരവധി പേർ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. പുതിയ …

പുതിയ അപ്ഡേറ്റുമായി ടെലിഗ്രാം Read More