യുട്യൂബ് ചാനലുകളെ നിയന്ത്രിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി
യുട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിലെ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ റിയാലിറ്റി ഷോയിൽ അലാബാദിയയുടെ അസഭ്യ പരാമർശവുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുമ്പോഴാണ്, അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. …
യുട്യൂബ് ചാനലുകളെ നിയന്ത്രിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി Read More