നാല് മാസത്തിനുള്ളിൽ ‘ത്വസ്ഥ’ നിർമിച്ചു, രാജ്യത്തെ ആദ്യ 3ഡി പ്രിന്റിങ് വില്ല

മദ്രാസ് ഐഐടിയിൽ രൂപം കൊണ്ട സ്റ്റാർട്ടപ് കമ്പനിയായ ത്വസ്ഥ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാജ്യത്ത് ആദ്യ വില്ല വിജയകരമായി നിർമിച്ചു. പുണെയിൽ ഗോദ്‌റെജ് പ്രോപ്പർട്ടീസിനു വേണ്ടിയാണ് വെറും 4 മാസം കൊണ്ട് 2200 ചതുരശ്ര അടിയുള്ള വീട് പൂർത്തിയാക്കിയത്. …

നാല് മാസത്തിനുള്ളിൽ ‘ത്വസ്ഥ’ നിർമിച്ചു, രാജ്യത്തെ ആദ്യ 3ഡി പ്രിന്റിങ് വില്ല Read More

ദേശീയപാത ജനങ്ങൾക്കായി തുറക്കുന്നതിൽ സൂചന നല്‍കി മന്ത്രി;ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.

അടുത്ത വർഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കൻ പ്രദേശത്തുള്ള എം എൽ എമാർക്ക് വീതിയേറിയ 6 വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാൻ കഴിയുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് …

ദേശീയപാത ജനങ്ങൾക്കായി തുറക്കുന്നതിൽ സൂചന നല്‍കി മന്ത്രി;ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. Read More

ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്ക് 5 കോടി -കെ ഹോം

സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘കെ ഹോംസ്’ ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. ഫോർട്ട് കൊച്ചി കുമരകം കോവളം …

ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്ക് 5 കോടി -കെ ഹോം Read More

ബജറ്റിൽ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി

റോഡുകൾക്കും പാലങ്ങൾക്കുമായി 2025- 2026 സംസ്ഥാന ബജറ്റിൽ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്. കൊല്ലം ന​ഗരത്തിൽ ഐടി പാർക്ക് കൊണ്ടു വരും. നിക്ഷേപകർക്ക് ഭൂമി …

ബജറ്റിൽ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി Read More

വീടുകളും,ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങൾ; പരിഹാരം കാണാൻ പ്രത്യേക സമിതി

വീടുകളും ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) പ്രത്യേക സമിതിയെ നിയോഗിക്കുന്നു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുമായി (റെറ) സഹകരിച്ചാണ് പുതിയ സമിതി രൂപീകരിക്കുന്നത്. ഫ്ലാറ്റുകൾ പറഞ്ഞ സമയത്ത് പൂർത്തീകരിച്ച് നൽകാതിരിക്കുക, നിർമാണത്തിലെ …

വീടുകളും,ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങൾ; പരിഹാരം കാണാൻ പ്രത്യേക സമിതി Read More

നികുതി അടയ്ക്കുന്ന വ്യാപാരികളെ കെട്ടിട നികുതിബാധ്യതയിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഗുണം ലഭിക്കാതെ 4 ലക്ഷംപേർ

കോംപസിഷൻ സ്കീമിൽ നികുതി അടയ്ക്കുന്ന വ്യാപാരികളെ കെട്ടിട വാടകയ്ക്കുമേലുള്ള 18% നികുതിബാധ്യതയിൽ നിന്ന് ഒഴിവാക്കിയെങ്കിലും സംസ്ഥാനത്ത് അതിന്റെ ഗുണം ലഭിക്കുക അരല‌ക്ഷത്തോളം വ്യാപാരികൾക്കു മാത്രം. 4 ലക്ഷത്തോളം വ്യാപാരികൾ അപ്പോഴും തങ്ങൾ നൽകുന്ന വാടകയ്ക്കുമേൽ 18% ജിഎസ്ടി കൂടി നൽകേണ്ട സ്ഥിതി …

നികുതി അടയ്ക്കുന്ന വ്യാപാരികളെ കെട്ടിട നികുതിബാധ്യതയിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഗുണം ലഭിക്കാതെ 4 ലക്ഷംപേർ Read More

സ്മാർട്സിറ്റിയിലെയും ഇൻഫോപാർക്കിലെയും അലൈൻമെന്റ് മാറ്റില്ലെന്ന് കെ റെയിൽ

കേന്ദ്ര–സംസ്ഥാന തർക്കത്തിൽ കുടുങ്ങി അനിശ്ചിതത്വത്തിലായെങ്കിലും സിൽവർലൈനിന്റെ അലൈൻമെന്റ് സ്മാർട്സിറ്റിക്കോ, ഇൻഫോപാർക്കിനോ വേണ്ടി മാറ്റാൻ തയാറല്ലെന്നു കെ റെയിൽ സർക്കാരിനെ അറിയിച്ചു. ഇതോടെ, സി‍ൽവർലൈനിന്റെ എറണാകുളം സ്റ്റേഷൻ ഉദ്ദേശിക്കുന്ന ഇൻഫോപാർക്ക് ഫേസ് ടുവിൽ പത്തേക്കർ വികസിപ്പിക്കാൻ കോ ഡവലപ്പർ അനുമതി ലഭിച്ച രണ്ടു …

സ്മാർട്സിറ്റിയിലെയും ഇൻഫോപാർക്കിലെയും അലൈൻമെന്റ് മാറ്റില്ലെന്ന് കെ റെയിൽ Read More

കേരളത്തിൽ കെട്ടിടങ്ങൾ പണിയാൻ അനുയോജ്യമായ സാങ്കേതികവിദ്യ തെർമൽ ഇൻസുലേഷൻ ടെക്നോളജി

കെട്ടിടങ്ങൾ പണിയാൻ ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ തെർമൽ ഇൻസുലേഷൻ ടെക്നോളജിയാണെന്ന് കൊച്ചി ആസ്ഥാനമായുള്ള ക്ലേസിസ് ലൈഫ്‌സ്റ്റൈലിന്റെ എംഡിയും പ്രമുഖ വ്യവസായിയുമായ വിനോദ് തരകൻ പറഞ്ഞു. ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഎഐ) ‘ബിഎഐ എമർജ് 2024’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. …

കേരളത്തിൽ കെട്ടിടങ്ങൾ പണിയാൻ അനുയോജ്യമായ സാങ്കേതികവിദ്യ തെർമൽ ഇൻസുലേഷൻ ടെക്നോളജി Read More

ലാൻഡ് പൂളിങ് ചട്ടങ്ങൾ ഇപ്പോഴും കരട് രൂപത്തിൽ മാത്രം

വ്യവസായ–വാണിജ്യ പൊതു ആവശ്യങ്ങൾക്കായി ലാൻഡ് പൂളിങ്ങിനു സ്ഥലം നൽകാൻ ഭൂ ഉടമകൾ തയാറാണ്; പക്ഷേ, ലാൻഡ് പൂളിങ് ചട്ടങ്ങൾ ഇപ്പോഴും കരട് രൂപത്തിൽ മാത്രം. അന്തിമ രൂപം നൽകി വിജ്ഞാപനം ചെയ്യാത്തതിനാൽ ഇൻഫോപാർക്ക്, സ്പോർട്സ് സിറ്റി പോലുള്ള പദ്ധതികൾക്കു പോലും ഭൂമി …

ലാൻഡ് പൂളിങ് ചട്ടങ്ങൾ ഇപ്പോഴും കരട് രൂപത്തിൽ മാത്രം Read More

കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ ഇനി വിൽപനക്കരാറിന്റെ പകർപ്പുകൾ വേണം

ഫ്ലാറ്റുകൾ,വില്ലകൾ,അപ്പാർട്മെന്റുകൾ എന്നിവയുടെ റജിസ്ട്രേഷനു കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ(കെ–റെറ) പ്രമോട്ടർമാർ റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിനു പുറമേ വാങ്ങുന്നവരുമായി റജിസ്റ്റർ ചെയ്ത വിൽപനക്കരാർ ഉണ്ടെങ്കിൽ അതിന്റെ പകർപ്പുകളും നൽകണം. ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ ഇവ നൽകണമെന്നു നികുതി വകുപ്പ് പുതിയ ഉത്തരവിറക്കി. വിൽപനക്കരാർ …

കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ ഇനി വിൽപനക്കരാറിന്റെ പകർപ്പുകൾ വേണം Read More