ഇടപാടുകൾക്കായി ഇന്ത്യയുടെ ‘ ഇ-രൂപ ‘ഒരുക്കാനുള്ള പ്രവർത്തനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തുടങ്ങി

ഇ-രൂപയുടെ ഘടന? ഇ-റുപ്പീ അല്ലെങ്കിൽ ഡിജിറ്റൽ രൂപ ഇന്ന് നിലവിലുള്ള കറൻസി നോട്ടുകൾ കൂടാതെയുള്ള ഒരു വിനിമയ മാർഗ്ഗം ആയിരിക്കും. അതായത് ഇപ്പോഴുള്ള കറൻസി നോട്ടുകൾക്ക് പകരമാവില്ല. ഇതിന് ഇന്നുള്ള കറൻസി നോട്ടുകളുടെ സ്വഭാവം തന്നെയായിരിക്കും. പക്ഷേ, ഡിജിറ്റൽ രൂപത്തിൽ ആകുന്നത് …

ഇടപാടുകൾക്കായി ഇന്ത്യയുടെ ‘ ഇ-രൂപ ‘ഒരുക്കാനുള്ള പ്രവർത്തനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തുടങ്ങി Read More

ആഗോള വിപണികളിൽ മാന്ദ്യസൂചന ,ഇന്ത്യ ഭേദപ്പെട്ട നിലയിൽ

കയറ്റുമതിയിലും വ്യവസായ വളർച്ചയിലും കുത്തനെ ഇടിവ്, ചില്ലറ, മൊത്ത വ്യാപാര മേഖലകളിൽ വിലക്കയറ്റം ,വർദ്ധിക്കുന്ന പലിശനിരക്ക്, ഡോളറിനെതിരെ കറൻസിയുടെ മൂല്യതകർച്ച, കുത്തനെ കയറുന്ന എണ്ണ-പ്രകൃതിവാതക വില…! സാമ്പത്തിക ദുർനിമിത്തങ്ങൾ ഇന്ത്യയെ മാത്രമല്ല ലോകത്തെയാകെ ഗ്രസിക്കുകയാണ്. ആഗോള മാന്ദ്യത്തിൻറെ അതിശൈത്യത്തിലേക്ക് ആണ് ഈ …

ആഗോള വിപണികളിൽ മാന്ദ്യസൂചന ,ഇന്ത്യ ഭേദപ്പെട്ട നിലയിൽ Read More

ടിസിഎസിന് വരുമാനം 10431 കോടി

 മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 104331  കോടി രൂപ അറ്റ വരുമാനം നേടി. മുൻകൊല്ലം  ഇതേ പാദത്തിലെകാൾ 8.4 ശതമാനം വർധനയാണിത്. മൊത്തം വരുമാനം 54309 കോടി രൂപയാണ്. ഓപ്പറേറ്റിങ് മാർജിൻ 24 …

ടിസിഎസിന് വരുമാനം 10431 കോടി Read More

ഫ്ലിപ്കാർട്ട് ബിഗ് ദസറ സെയിൽ -ഒക്ടോബർ 5 മുതൽ 8 വരെ

ഫ്ലിപ്കാർട്ട് ബിഗ് ദസറ സെയിൽ പ്രഖ്യാപിച്ചു. ഒക്ടോബർ 5 മുതൽ 8 വരെയാണ് ഓഫർ സെയിൽ നടക്കുക. വിവിധ വിഭാഗങ്ങളിലായി നിരവധി ഉല്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ലഭ്യമാണ്. സ്മാർട് ഫോണുകൾ, ലാപ്ടോപുകൾ, ഇയർ ഫോണുകൾ, സ്മാർട് വാച്ചുകൾ, ഇലക്ട്രിക്കൽ ഹോം അപ്ലയൻസുകൾ എന്നിവയെല്ലാം …

ഫ്ലിപ്കാർട്ട് ബിഗ് ദസറ സെയിൽ -ഒക്ടോബർ 5 മുതൽ 8 വരെ Read More

ഓഹരി വിപണിയുടെ പ്രകടനം

ഓഹരി വിപണിയുടെ പ്രകടനം താരതമ്യം ചെയ്താൽ ഇന്ത്യൻ വിപണിയിൽ മാത്രമല്ല, മിക്ക രാജ്യാന്തര വിപണികളിലും കഴിഞ്ഞ മാസം  തിരിച്ചു വരവ് പ്രകടമായിട്ടുണ്ട്. നിഫ്റ്റിഅന്താരാഷ്‌ട്ര വിപണികൾക്ക് ഒപ്പം അല്ലെങ്കിൽ നേരിയ തോതിൽ മെച്ചപ്പെട്ട രീതിയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. കോർപ്പറേറ്റ് കമ്പനികളുടെ …

ഓഹരി വിപണിയുടെ പ്രകടനം Read More