തിരിച്ചടിക്കിടെ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം ഇന്നുമുതൽ

ഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം ഇന്ന് തുടങ്ങും. രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി സമാഹരണമാണിത്.കടം തിരിച്ചടവിനും മറ്റു ചിലവുകൾക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്.ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള സമയം. ഒരു ദിവസത്തെ …

തിരിച്ചടിക്കിടെ അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം ഇന്നുമുതൽ Read More

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ്,

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ്. തങ്ങളെ ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെ ജനുവരി 24 ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതായി അദാനി ഗ്രൂപ്പ് ആരോപിച്ചു.  യുഎസിലെ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച് ഓഹരി വിപണിയിൽ അദാനി ഗ്രൂപ് …

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ്, Read More

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം..

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 18,100ന് താഴെയെത്തി. സെന്‍സെക്‌സ് 129 പോയന്റ് താഴ്ന്ന് 60,848ലും നിഫ്റ്റി 46 പോയന്റ് നഷ്ടത്തില്‍18,072ലുമാണ് വ്യാപാരം ആരംഭിച്ചത് പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നെസ് ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, …

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം.. Read More

സെൻസെക്‌സും നിഫ്റ്റിയും ഇന്ന് മുന്നേറ്റം നടത്തുന്നു 

ആദ്യവ്യാപാരത്തിൽ പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിന്റിന് മുകളിൽ മുന്നേറി 18,100 ലെവലിന് മുകളിൽ വ്യാപാരം നടത്തി, അതേസമയം ബിഎസ്ഇ സെൻസെക്സ് 250 പോയിന്റിന് മുകളിൽ ഉയർന്ന് 60,871 ലെവലിൽ വ്യാപാരം നടത്തി. നിഫ്റ്റി മിഡ്‌ക്യാപ്പ്, സ്‌മോൾക്യാപ്പ് സൂചികകൾ 0.1 ശതമാനം …

സെൻസെക്‌സും നിഫ്റ്റിയും ഇന്ന് മുന്നേറ്റം നടത്തുന്നു  Read More

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു.

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. യുഎസിലെ തൊഴില്‍ കണക്കുകകളില്‍ ഇടിവ് രേഖപ്പെടുത്തിയതിനെതുടര്‍ന്ന ഫെഡറല്‍ റിസര്‍വ് നിരക്കുയര്‍ത്തലുമായി മുന്നോട്ടുപോയേക്കാമെന്ന വിലയിരുത്തല്‍ ആഗോള തലത്തില്‍ വിപണികളെ ബാധിച്ചിരുന്നു. സെന്‍സെക്‌സ് 84 പോയന്റ് താഴ്ന്ന് 60,783ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 18,084ലിലുമാണ് വ്യാപാരം നടക്കുന്നത്. …

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. Read More

നിക്ഷേപകർ ആശങ്കയിൽ. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. 

ആഗോള വിപണിയിൽ നിന്നുള്ള ദുർബലമായ സൂചനകൾക്കൊടുവിൽ ആഭ്യന്തര വിപണി തളർന്നു. 100 പോയിന്റ് താഴ്ന്ന് തുടങ്ങിയ ശേഷം ബിഎസ്ഇ സെൻസെക്സ് 250 പോയിന്റ് ഇടിഞ്ഞ് 60,800 ൽ എത്തി. നിഫ്റ്റി 18,100 ന് താഴെയായി.  നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, കൊട്ടക് …

നിക്ഷേപകർ ആശങ്കയിൽ. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു.  Read More

ഓഹരി സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെ ഇന്നത്തെ തുടക്കം

ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ വിപണിയെയും ബാധിച്ചു. കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനു ശേഷം സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെയാണ് തുടക്കം. സെന്‍സെക്‌സ് 60,680ലും നിഫ്റ്റി 18,063ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, വിപ്രോ, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, …

ഓഹരി സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെ ഇന്നത്തെ തുടക്കം Read More

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 41 പോയന്റ് ഉയര്‍ന്ന് 60,134ലിലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 17,905ലുമാണ് വ്യാപാരം ആരംഭിച്ചത് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റൊഴിയല്‍ തുടരുന്നതിനാല്‍ വിപണിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. താരതമ്യേന താഴ്ന്ന് നിലവാരത്തിലുള്ള വിപണികളിലേയ്ക്ക് നിക്ഷേപം മാറ്റുകയാണ് …

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം Read More

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഒഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 307 പോയന്റ് ഉയര്‍ന്ന് 60,569ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 18,039ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക് എന്നിവയിലെ നേട്ടമാണ് വിപണിയെ …

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഒഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. Read More

സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു,നേട്ടത്തെ കൈവിട്ട് വിപണി

ആഭ്യന്തര വിപണി ആരംഭ നേട്ടത്തെ കൈവിട്ടു. ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. വ്യാപാരത്തിന്റെ ആദ്യ മിനിറ്റുകളിൽ സെൻസെക്‌സ് 217.9 പോയിന്റ് അല്ലെങ്കിൽ 0.4 ശതമാനം ഇടിഞ്ഞ് 59,740.2 എന്ന നിലയിലെത്തി. നിഫ്റ്റി 56.2 പോയിന്റ് അല്ലെങ്കിൽ 0.3 ശതമാനം …

സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു,നേട്ടത്തെ കൈവിട്ട് വിപണി Read More