സംരംഭക വർഷം: നാല് ശതമാനം പലിശ നിരക്ക് പദ്ധതി
സംരംഭക വർഷാചരണത്തിന്റെ ഭാഗമായി സംരംഭകർക്ക് നാല് ശതമാനം പലിശക്ക് വായ്പ നൽകുന്ന പദ്ധതി നടപ്പ് സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.പുതിയ സംരംഭങ്ങൾക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായുള്ള കൂടിക്കാഴ്ചയിൽ …
സംരംഭക വർഷം: നാല് ശതമാനം പലിശ നിരക്ക് പദ്ധതി Read More