പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് പ്രോത്സാഹനം – എം.എസ്.ഇ–സ്പൈസ് പദ്ധതി

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളായ എം.എസ്.എം.ഇ.കളെ സർക്കുലർ എക്കണോമിയിലേക്ക് (Circular Economy) നയിച്ച് പരിസ്ഥിതി സൗഹൃദ ഉത്പാദനവും വിഭവ കാര്യക്ഷമതയും ഉറപ്പാക്കാനാണ് എം.എസ്.ഇ–സ്പൈസ് (MSE–SPICE) പദ്ധതി ലക്ഷ്യമിടുന്നത്.പ്ലാസ്റ്റിക്, റബർ, ഇ-വേസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ റീസൈക്ലിങ്, മാലിന്യ നിയന്ത്രണം, വിഭവ …

പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് പ്രോത്സാഹനം – എം.എസ്.ഇ–സ്പൈസ് പദ്ധതി Read More

എം.എസ്.എം.ഇകളുടെ തർക്കങ്ങൾ ഓൺലൈനായി പരിഹരിക്കാൻ “ODR പോർട്ടൽ”

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം (MSME) രാജ്യത്തുടനീളം പ്രവർത്തനക്ഷമമാക്കിയ ഒരു പ്രധാന സേവനമാണ് ഓൺലൈൻ ഡിസ്പ്യൂട്ട് റിസല്യൂഷൻ (ODR) പോർട്ടൽ. മൈക്രോയും ചെറുകിട വ്യവസായങ്ങളും നേരിടുന്ന പേയ്മെന്റ് വൈകല്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ, കാര്യക്ഷമമായി പരിഹരിക്കാനാണ് ഈ പോർട്ടൽ രൂപകൽപ്പന …

എം.എസ്.എം.ഇകളുടെ തർക്കങ്ങൾ ഓൺലൈനായി പരിഹരിക്കാൻ “ODR പോർട്ടൽ” Read More

എയര്‍കണ്ടീഷനിംഗ് മേഖലയിലെ ഹോട്ട് വിജയഗാഥയുമായി ‘കൂള്‍ ലേഡി’

വ്യാവസായിക എയര്‍കണ്ടീഷനിംഗ് രംഗത്ത് കഴിഞ്ഞ 23 വര്‍ഷമായി മുന്‍നിരയില്‍ നില്‍ക്കുകയാണ് ട്രാന്‍സെന്‍ഡ് എയര്‍ സിസ്റ്റംസ്സ്. എയര്‍ കണ്ടീഷനിംഗ് ചെയ്യാന്‍ ഒരു ബില്‍ഡിംഗ് ഉടമ തീരുമാനിക്കുമ്പോള്‍ മുതല്‍ അതിന്റെ സര്‍വീസ് വരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി സമഗ്ര സേവനമാണ് ട്രാന്‍സെന്‍ഡ് ടീം സമ്മാനിക്കുന്നത്. …

എയര്‍കണ്ടീഷനിംഗ് മേഖലയിലെ ഹോട്ട് വിജയഗാഥയുമായി ‘കൂള്‍ ലേഡി’ Read More

പ്രതിസന്ധികളെ ചിറകാക്കി ഉയർന്ന ഒരു വനിതാ ബ്രാന്‍ഡ്— ആമോദിനി ഇന്ത്യ

വിജയിച്ച സംരംഭകർ എവിടെ നിന്നാണ് തുടക്കം കുറിക്കുന്നത്? എല്ലാവർക്കും ഒരേ പോലെ വഴങ്ങുന്ന ഒരു മറുപടി മാത്രം— “പ്രതിസന്ധികളിൽ നിന്ന്”. ഒരുനിമിഷം പോലും വഴങ്ങാതെ, ജീവിതം മുന്നിൽ നിർത്തുന്ന വെല്ലുവിളികളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാറ്റുന്നവരാണ് യഥാർത്ഥ സംരംഭകർ. ഇന്ന് ഇന്ത്യയിലെ ബിസിനസ് …

പ്രതിസന്ധികളെ ചിറകാക്കി ഉയർന്ന ഒരു വനിതാ ബ്രാന്‍ഡ്— ആമോദിനി ഇന്ത്യ Read More

ഒരു പുതിയ സംരംഭം — വിജയത്തിലേക്കുള്ള നിയമസുസ്ഥിരമായ യാത്ര

ഒരു പുതിയ സംരംഭം ആരംഭിക്കുന്നത് ഒരു ആശയം മാത്രം യാഥാർത്ഥ്യമാക്കുന്നതല്ല; അത് പലപ്പോഴും വർഷങ്ങളായി മനസ്സിൽ വളർന്നു വന്ന ഒരു സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണ്. ആ സ്വപ്നം വിജയത്തിലേക്കെത്താൻ സ്ഥിരതയോടെയുള്ള പരിശ്രമത്തിനൊപ്പം നിയമപരമായ അറിവും ശാസ്ത്രീയമായ ക്രമീകരണവുമാണ് നിർണായകം. മൂലധനം, തൊഴിലാളികൾ, പ്രവർത്തനശേഷി …

ഒരു പുതിയ സംരംഭം — വിജയത്തിലേക്കുള്ള നിയമസുസ്ഥിരമായ യാത്ര Read More

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്. “സ്വാശ്രയ ഇന്ത്യ”യിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് സർക്കാർ പറയുന്നു. വാസ്തവത്തിൽ, ഈ മാറ്റം രാജ്യത്തിന്റെ …

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ Read More

ഇന്ത്യൻ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ യുഎഇ; തെരഞ്ഞെടുക്കപ്പെട്ടത് 5 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ

ഇന്ത്യയിലെ അഞ്ച് സ്റ്റാർട്ടപ്പുകളെ പിന്തുണച്ച് അവരുടെ ബിസിനസ് പ്രവർത്തനങ്ങൾ യുഎഇയിൽ വിപുലീകരിക്കാനും ആഗോള തലത്തിലേക്ക് ഉയരാനുമുള്ള അവസരങ്ങൾ നൽകുന്നതിന് യുഎഇ പ്രത്യേക പ്രോഗ്രാം പ്രഖ്യാപിച്ചു. നിരവധി ഘട്ടങ്ങളിലൂടെയുള്ള കർശനമായ വിലയിരുത്തലുകൾക്കുശേഷമാണ് സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുക്കുന്നതായി യുഎഇ–ഇന്ത്യ സിഇപിഎ കൗൺസിൽ ഡയറക്ടർ അഹമ്മദ് അൽജ്നൈബി …

ഇന്ത്യൻ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ യുഎഇ; തെരഞ്ഞെടുക്കപ്പെട്ടത് 5 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ Read More

ആന്ധ്രയിൽ 10 ലക്ഷം കോടിയുടെ നിക്ഷേപ തിരമാല: ഗൂഗിളിൽ നിന്ന് അദാനിവരെ വമ്പൻ പ്രഖ്യാപനങ്ങൾ

ആന്ധ്രപ്രദേശിൽ നിക്ഷേപങ്ങളുടെ തിരമാല ഉയരുന്നു. വിശാഖപട്ടണത്തിൽ തുടങ്ങി വെച്ച സിഐഐ പാർട്ണർഷിപ്പ് സമ്മിറ്റിൽ, ഗൂഗിളിന്റെ വമ്പൻ പ്രഖ്യാപനത്തിന് പിന്നാലെ റിലയൻസ്, അദാനി ഗ്രൂപ്പ് തുടങ്ങിയ കോർപ്പറേറ്റ് ഭീമൻമാരും ആന്ധ്രയിലേക്ക് ലക്ഷക്കോടികളുടെ നിക്ഷേപ പദ്ധതികളുമായി രംഗത്ത്. ഗൂഗിൾ വിശാഖപട്ടണത്തിൽ 5 വർഷത്തിനിടെ 15 …

ആന്ധ്രയിൽ 10 ലക്ഷം കോടിയുടെ നിക്ഷേപ തിരമാല: ഗൂഗിളിൽ നിന്ന് അദാനിവരെ വമ്പൻ പ്രഖ്യാപനങ്ങൾ Read More

ഒറ്റ ടൂറിസ്റ്റ് വീസയിൽ ഗൾഫ് സഞ്ചാരം; ആദ്യഘട്ടം യുഎഇയും ബഹ്റൈനും

ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകുന്നു. ഒരൊറ്റ ടൂറിസ്റ്റ് വീസയിൽ നിരവധി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ (GCC Grand Tours) അടുത്തമാസം യുഎഇയും ബഹ്റൈനും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ഈ രണ്ടുരാജ്യങ്ങളിലുമുള്ള ആദ്യഘട്ട പരീക്ഷണം വിജയകരമായാൽ …

ഒറ്റ ടൂറിസ്റ്റ് വീസയിൽ ഗൾഫ് സഞ്ചാരം; ആദ്യഘട്ടം യുഎഇയും ബഹ്റൈനും Read More

മസ്കിന് ട്രില്യൺ ഡോളർ പാക്കേജ് — ലോക ബിസിനസിൽ പുതിയ അദ്ധ്യായം

ലോകത്തെ സമ്പന്നരിൽ ഒന്നാമനായ ഇലോൺ മസ്കിന് ട്രില്യൺ ഡോളർ (ഏകദേശം ഒരു ലക്ഷക്കോടി രൂപ) വേതനപാക്കേജ് നൽകാനുള്ള നീക്കത്തിന് ടെസ്ലയുടെ ഓഹരി ഉടമകൾ പച്ചക്കൊടി വീശി. മസ്കിന് അനുകൂലമായി 75 ശതമാനം ഓഹരി ഉടമകൾ വോട്ടുചെയ്തതോടെയാണ് ഈ ചരിത്രനിർമ്മാണ തീരുമാനം രൂപംകൊണ്ടത്.ബ്ലൂംബെർഗിന്റെ …

മസ്കിന് ട്രില്യൺ ഡോളർ പാക്കേജ് — ലോക ബിസിനസിൽ പുതിയ അദ്ധ്യായം Read More